We preach Christ crucified

കാണുന്നു ഞാൻ വിശ്വാസത്താൽ

കാണുന്നു ഞാന്‍ വിശ്വാസത്താല്‍
എന്‍ മുന്‍പില്‍ ചെങ്കടല്‍ രണ്ടാകുന്നു
കാണാത്ത കാര്യങ്ങള്‍ കണ്‍മുന്‍പിലെന്ന പോല്‍
വിശ്വസിച്ചീടുന്നു എന്‍ കര്‍ത്താവില്‍
കാണുന്നു ഞാന്‍…
അഗ്നിയില്‍ നാളങ്ങള്‍ വെള്ളത്തിന്നോളങ്ങള്‍
എന്നെ തകര്‍ക്കുവാന്‍ സാദ്ധ്യമല്ല
അഗ്നിയിലിറങ്ങി വെള്ളത്തില്‍ നടന്ന്
കൂടെ വന്നീടുവാന്‍ കര്‍ത്തനുണ്ട്
കാണുന്നു ഞാന്‍…
യറീഹോം മതിലുകള്‍ ഉയര്‍ന്നു നിന്നാലും
അതിന്‍ വലിപ്പം സാരമില്ല
ഒന്നിച്ചു നാം ആര്‍പ്പിട്ടെന്നാല്‍
വന്‍ മതില്‍വീഴും കാല്‍ച്ചുവട്ടില്‍
കാണുന്നു ഞാന്‍…
നാലുനാളായാലും നാറ്റം വമിച്ചാലും
കല്ലറ മുന്‍പില്‍ കര്‍ത്തന്‍ വന്നീടും
വിശ്വസിച്ചാല്‍ നീ മഹത്വം കാണും
സാത്താന്‍റെ പ്രവൃത്തികള്‍ അഴിഞ്ഞിടും

കാണുന്നു ഞാന്‍…
കാണാത്ത…2
കാണുന്നു ഞാന്‍..1

Kaanunnu Njaan‍ Vishvaasatthaal‍
En‍ Mun‍Pil‍ Chenkadal‍ Randaakunnu
Kaanaattha Kaaryangal‍ Kan‍Mun‍Pilennapol‍
Vishvasiccheedunnu En‍ Kar‍Tthaavil‍ 2
Kaanunnu Njaan‍….
Agniyil‍ Naalangal‍ Vellatthinnolangal‍
Enne Thakar‍Kkuvaan‍ Saaddh Malla 2
Agniyilirangi Vellatthil‍ Nadannu
Koode Vanneeduvaan‍ Kar‍Tthanundu 2
Kaanunnu Njaan‍…
Yareehom Mathilukal‍ Uyar‍Nnu Ninnaalum
Athin‍ Valippam Saaramilla 2
Onnicchu Naam Aar‍Ppittennaal‍
Van‍ Mathil‍Veezhum Kaal‍Cchuvattil‍ 2
Koode Vanneeduvaan‍ Kar‍Tthanundu 2
Kaanunnu Njaan‍…
Naalunaalaayaalum Naattam Vamicchaalum
Kallara Mun‍Pil‍ Kar‍Tthan‍ Vanneedum 2
Vishvasicchaal‍ Nee Mahathvam Kaanum
Saatthaan‍Te Pravrutthikal‍ Azhinjidum
Kaanunnu Njaan‍…Kaanaattha…2
Kaanunnu Njaan‍…1

Vishwaasa Geethangal

14 songs

Other Songs

കൃപ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ

സർവ്വ നന്മകൾക്കും സർവ്വ ദാനങ്ങൾക്കും

ജയത്തിൻ ഘോഷവും ഉല്ലാസത്തിൻ ഘോഷവും

ഏഴു നക്ഷത്രം വലങ്കൈയിൽ പിടിച്ച്

നടത്തിയ വിധങ്ങളോർത്താൽ

വാഴ്ത്തി സ്തുതിക്കാം ആർത്തു ഘോഷിക്കാം

എല്ലാം ദാനമല്ലോ എല്ലാം ദാനമല്ലോ

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

യേശുനായക ശ്രീശ നമോ

ദൈവം ചെയ്ത നന്മകൾക്കെല്ലാം

എത്രയെത്ര നന്മകൾ

നൽ നീരുറവപോൽ

അലരിമരക്കൊമ്പുകളില്‍ കിന്നരമെല്ലാം

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

പുകഴ്ത്തീടാം യേശുവിനെ

നീയെൻ സങ്കേതം നീയെൻ കോട്ടയും

അവനാർക്കും കടക്കാരനല്ല

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

പരിശുദ്ധൻ പരിശുദ്ധനേ

ജനമേ എല്ലാക്കാലത്തും

വാഴ്ത്തുക മനമേ ഓ.. മനമേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പുത്രനെ ചുംബിക്കാം

സ്തുതിക്കുന്നത് നേരുള്ളവര്‍ക്ക് ഉചിതമല്ലോ

എന്നെ നന്നായറിയുന്നൊരുവൻ

എനിക്കൊരു ഉത്തമഗീതം

എന്നോടുള്ള നിൻ സർവ്വ

കീർത്തനങ്ങളാലും നൽ

ഏകനായ് മഹാത്ഭുതങ്ങൾ

ഞാൻ പാടുമീ നാളിനി

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

ആരാധിപ്പാന്‍ നമുക്കു കാരണമുണ്ട്

അബ്രാമിൻ ദൈവമേ

നന്ദിയല്ലാതൊന്നുമില്ല

സ്തോത്രം നാഥാ സ്തുതി മഹിതം

മോചനമുണ്ട് വിമോചനമുണ്ട്

ആത്മാവിൽ ആരാധന

എന്നെ നിത്യതയോടടുപ്പിക്കുന്ന

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

എന്തെല്ലാം നന്മകള്‍ യേശുതന്നു

എത്രസ്തുതിച്ചാലും മതിയാകുമോ നാഥന്‍

ക്രിസ്തുനാഥൻ എൻ്റെയുള്ളിൽ

സ്തുതിച്ചീടാം സ്തുതിച്ചീടാം യേശുനാഥനെ

താതൻ്റെ മാർവ്വല്ലേ ചൂടെനിക്ക്

ഞങ്ങൾക്കല്ല കർത്താവേ

സ്തുതി സ്തുതി സ്തുതി എൻ ദൈവമേ

ഹാലേലൂയ്യ സ്തോത്രമെന്ന യാഗം

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

ആരാധിക്കുമിന്നുമെന്നും നാഥനെ

സത്യത്തിലും ആത്മാവിലും

നന്ദിയല്ലാതൊന്നുമില്ല

മഹേശ്വരൻ യേശു കർത്താവിനെ

വാഴ്ത്തിടും ഞാൻ

എല്ലാ നാമത്തിലും

എൻ മനമേ യഹോവയെ വാഴ്ത്തീടുക

പാട്ടുപാടി സ്തുതിക്കാം നമുക്ക് യേശുരാജനെ പുത്തന്‍

ആനന്ദ കാഹള ജയ വിളികൾ

ആരാധിപ്പാന്‍ യോഗ്യന്‍ സ്തുതികളില്‍

എല്ലാ നാവും വാഴ്ത്തിടും

ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം

പാടിസ്തുതിച്ചിടാം ദാവീദെ-പ്പോലെ നാം

മാറാത്തവൻ വാക്കു മാറാത്തവൻ

കർത്താവേ നിൻ ക്രിയകൾ

Years Ago In Bethlehem

എത്ര മനോഹരം

രാജാവുള്ളേടത്ത്

You Are The Words And The Music

ക്രൂശിൽ പാപം വഹിച്ച

അടവി തരുക്കളിന്നിടയിൽ

ആരാധിക്കാം നാം

ആരാധ്യൻ യേശുപരാ

സ്തോത്രം നാഥാ

ശ്രുതി വീണകൾ

കൃപ ലഭിച്ചോരെല്ലാം

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

അലരിമര കൊമ്പുകളിൽ

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

എല്ലാറ്റിനും സ്തോത്രം

യിസ്രായേലേ സ്തുതിച്ചീടുക

ഗീതം ഗീതം ജയ ജയ ഗീതം

നീങ്ങിപ്പോയ് എൻ്റെ ഭാരങ്ങൾ

കൊല്ലപ്പെട്ടിട്ടും നിൽക്കും കുഞ്ഞാടേ

ദയ ലഭിച്ചോർ നാം

സ്തുതിക്കുന്നേ പ്രിയാ സ്തുതിക്കുന്നേ

സ്തോത്രം നാഥാ

ദേവാധിദേവൻ നീ രാജാധി രാജൻ ദൂതന്മാർ രാപകൽ വാഴ്ത്തിടുന്നു

ആരാധിക്കാം നാം ആരാധിക്കാം

യേശുവിൻ്റെ നാമമേ ശാശ്വതമാം നാമമേ

നീങ്ങി പോയി എൻ്റെ ഭാരങ്ങൾ

പാടി പുകഴ്ത്തീടാം ദേവദേവനെ

സർവ്വശക്തനാണല്ലോ എൻ്റെ ദൈവം

സ്തോത്രം നാഥാ സ്തുതി മഹിതം

Lyricist : Prof. M. Y. Yohannan

ആരാധിക്കുന്നു ഞങ്ങൾ നിൻ സന്നിധിയിൽ

സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന

സ്തുതിഗീതം പാടി പുകഴ്ത്തിടുന്നേന്‍ മനുവേലനെ

വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ

ഗീതം ഗീതം ജയ ജയ ഗീതം

Above all powers

Playing from Album

Central convention 2018