We preach Christ crucified

ആ പളുങ്കിന്‍ തീരത്തൊരുനാള്‍  ചെന്നിടും നമ്മള്‍

ആ പളുങ്കിന്‍ തീരത്തൊരുനാള്‍  ചെന്നിടും നമ്മള്‍

നമുക്കിന്നാശ്വസിച്ചീടാം

ഈ കാണും മായാലോകം നമ്മുടേതല്ല

പ്രിയരേ, സൂക്ഷിച്ചൊഴിയുക നാം

 

സര്‍വ്വം വെടിഞ്ഞു ഞാന്‍ ക്രൂശെ നോക്കിപ്പോവുകയായ്

വേല തികച്ചാലോ  ജീവകിരീടം പ്രാപിക്കാം

ദൂരെക്കാണും മോഹനദേശം  ലാക്കായ് ഓടുകയായ്

നൂനം വിജയം നേടിടും നീയും കൂടെ ചേര്‍ന്നിടുമോ?

 

വിത്തും  കളയും ഒത്തുവളരും

കാലമിതാണെന്നോര്‍ക്കേണം

അന്നൊരു നാളില്‍ ദൂതര്‍ വന്ന് കറ്റമെതിച്ചീടും

നീയും  കൂടെ കണ്ടീടുമോ?  ….2

സര്‍വ്വം…

പിസ്ഗാ മുകളില്‍ മോശയിരുന്ന്

നോക്കിക്കണ്ടൊരു നാടുണ്ട്

സീയോന്‍ യാത്രക്കാര്‍ക്കായവിടൊരു

ഭവനമൊരുക്കീടും പാലുംതേനുമൊരുക്കീടും … 2

സര്‍വ്വം…

രക്ഷാനിര്‍ണ്ണയമുണ്ടോ നീയും

സീയോന്‍ യാത്രയിലോ ഇപ്പോള്‍

പാപവിമോചകനേശുവില്‍  നീയും ആശ്രയിച്ചിടുമോ

ഇന്ന് വിജയം നേടിടുമോ? …   2

സര്‍വ്വം…

കരഞ്ഞുകൊണ്ട് വിതച്ചോരെല്ലാം

ആര്‍പ്പോടന്ന് കൊയ്തിടുമെ

അന്ത്യദിനത്തില്‍ വേല തികച്ചോര്‍ക്കോഹരി നല്‍കീടും

താതന്‍ ഒട്ടും കുറയാതെ… 2

സര്‍വ്വം…

കാടും മലയും ഓടിനടന്ന്

വേല ചെയ്തീടാമിന്ന്

യേശുവിനായൊരു ജനത്തെയൊരുക്കി കാത്തിരുന്നീടാം

നമുക്ക് ഒരുങ്ങിയിരുന്നീടാം …2

 

Aa palunkin‍ theeratthorunaal‍  chennidum nammal‍

namukkinnaashvasiccheedaam

ee kaanum maayaalokam nammudethalla

priyare, sookshicchozhiyuka naam

 

sar‍vvam vedinju njaan‍ krooshe nokkippovukayaayu

vela thikacchaalo  jeevakireedam praapikkaam

doorekkaanum mohanadesham  laakkaayu odukayaayu

noonam vijayam nedidum neeyum koode cher‍nnidumo?

 

vitthum  kalayum otthuvalarum

Kaalamithaanennor‍kkenam – 2

annoru naalil‍ doothar‍ vannu kattamethiccheedum

neeyum  koode kandeedumo?  ….2

sar‍vvam…

pisgaa mukalil‍ moshayirunnu

nokkikkandoru naadundu

seeyon‍ yaathrakkaar‍kkaayavidoru bhavanamorukkeedum

paalumthenumorukkeetum … 2

Sar‍vvam

rakshaanir‍nnayamundo neeyum

seeyon‍ yaathrayilo ippol‍ – 2

paapavimochakaneshuvil‍  neeyum aashrayicchidumo

innu vijayam nedidumo? …   2

sar‍vvam

 

karanjukondu vithacchorellaam

aar‍ppodannu koythidume – 2

anthydinatthil‍ vela thikacchor‍kkohari nal‍keedum

thaathan‍ ottum kurayaathe… 2

sar‍vvam

kadum malayum odinadannu

vela cheytheedaaminnu – 2

yeshuvinaayoru janattheyorukki kaatthirunneedaam

namukku orungiyirunneedaam …2

aa palunkin‍   sar‍vvam…

 

Prathyaasha Geethangal

102 songs

Other Songs

യേശുനാമം എൻ്റെ ആശ്രയം

More About Jesus

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

യേശു നാമം എൻ്റെ ആശ്രയം

പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട്

തുംഗ പ്രതാപമാർന്ന

മാറരുതേ മുഖം മറയ്ക്കരുതേ-തള്ളരുതെന്നെ തള്ളരുതേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

യാഹേ നീയെൻ ദൈവം വാഴ്ത്തും ഞാൻ നിന്നെ

കർത്താവിൻ സ്നേഹത്തിൽ എന്നും

പരമ ഗുരുവരനാം യേശുവേ

എന്നെ നന്നായറിയുന്നൊരുവൻ

ആ വിരൽ തുമ്പൊന്നു തൊട്ടാൽ

സീയോൻ സഞ്ചാരി ഞാൻ

ആശ തന്നു കാഴ്ച തന്നു

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

അവസാന മൊഴിയായ്

പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നും

ഭാഗ്യവാൻ ഭാഗ്യവാൻ ഞാൻ

രാജാക്കന്മാരുടെ രാജാവേ

ആരിവർ വെള്ളവസ്ത്രം ധരിച്ചവർ

മോക്ഷ പട്ടണത്തിലേക്കു യാത്ര ചെയ്യുമീ

രാജാക്കന്മാരുടെ രാജാവേ

പാപവിമോചകാ! ശാപവിനാശകാ!

തീ അയക്കണമേ എന്നിൽ

എന്നെ ഒന്നു തൊടുമോ എന്‍ നാഥാ!

എന്നേശുവെപ്പോൽ ഉന്നതൻ ആരുള്ളൂ

യേശുവേ ഒരു വാക്കു മതി

പോയനാളിലെ കൃപകൾ പോര നാഥനേ

പോകല്ലേ കടന്നെന്നെ നീ പ്രിയ യേശുവേ!

പാപിയെ  ജീവ  ഊറ്റരികെ മേവുക ഉയിര്‍നേടുവാന്‍

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു

അടയാളം അടയാളം

അധരങ്ങളുടെ യാചനയൊന്നും

നിന്‍റെ കൃപ എനിക്കുമതി യേശുവേ

കൃപമേൽ കൃപമേൽ

ആരാലും അസാദ്ധ്യം എന്നു പറഞ്ഞ്

ദൈവകൃപയാലെ അവന്‍ കരുണയാലെ

യഹോവ നിൻ്റെ കഷ്ടകാലത്തില്‍

യഹോവ നല്ലവനെന്നു രുചിച്ചറിവിന്‍

നാഥാ! നീയെനിക്കഭയമീയുലകില്

ദൈവകൃപയിൻ തണലിലും

Yeshuvin senakal naam jayam namukkundallo yeshuvin priyamakkal naamallo jayam namukkundallo 2 ninne thodunnavaro ninneyalla dyvatthin kanmaniye thanne thodunnu 2 sarvva shakthan ezhunnelkkunnu ninakkaayu pukapole chitharunnu vyrikalum 2 ithu synyatthaaleyallaa shakthiyaaleyallaa dyvatthinte aathmashakthiyaalathre 2 yeshuvin ....... 1 aashaykku vakayilla ennu ninaykkendaa ninne menanjavan ninakkundu koode 2 srushtikkum avan kuravaayullathellaam elpikka than kayyil sakalattheyum 2 ithu synya .. 2 yeshuvin..... 1 kashtathayundathu sthiramallennarika nodineram kondathu neengidumallo 2 parihaaramundellaa shodhanakalkkum sarvvashakthan ninakkarikilundu 2 Yeshuvin senakal naam jayam namukkundallo yeshuvin priyamakkal naamallo jayam namukkundallo 2 ninne thodunnavaro ninneyalla dyvatthin kanmaniye thanne thodunnu 2 sarvva shakthan ezhunnelkkunnu ninakkaayu pukapole chitharunnu vyrikalum 2 ithu synyatthaaleyallaa shakthiyaaleyallaa dyvatthinte aathmashakthiyaalathre 2 yeshuvin ....... 1 aashaykku vakayilla ennu ninaykkendaa ninne menanjavan ninakkundu koode 2 srushtikkum avan kuravaayullathellaam elpikka than kayyil sakalattheyum 2 ithu synya .. 2 yeshuvin..... 1 kashtathayundathu sthiramallennarika nodineram kondathu neengidumallo 2 parihaaramundellaa shodhanakalkkum sarvvashakthan ninakkarikilundu 2 ithu synya ....2 yeshu... 2 ithu synya .....4 ithu synya ....2 yeshu... 2 ithu synya .....4

യേശുവിന്‍ സേനകള്‍ നാം ജയം നമുക്കുണ്ടല്ലോ

യാഹെ നീ എൻ്റെ ദൈവം

നീയല്ലാതെനിക്കു ആരുമില്ല

ഏഴു വിളക്കിൻ നടുവില്‍

സത്യ വചനം നിത്യ വചനം

എഴുന്നേൽക്ക എഴുന്നേൽക്ക

ഉണർന്നു പ്രാർത്ഥിക്കുവിൻ

കർത്താവിൻ സ്നേഹത്തിൽ എന്നും വസിച്ചീടുവാൻ

ഈ ഭൂമിയിലെന്നെ നീ

അനുഗ്രഹത്തിന്‍ ഉറവേ നിറയ്ക്ക

ഒന്നുമാത്രം ഞാൻ

മാ പാപി എന്നെ

ക്രിസ്തുവിന്‍ രാജ്യേ നിത്യം സ്തുതിച്ചുവാഴേണം

സാക്ഷ്യജീവിതം

വെള്ളം വീഞ്ഞായ്

കുടുംബങ്ങൾ തകരുന്നു

അധരങ്ങളുടെ യാചനയൊന്നും

വെള്ളം വീഞ്ഞായ് മാറ്റിയ യേശുനാഥാ നിൻ്റെ

എൻ്റെ കർത്താവേ എൻ്റെ യഹോവേ

നീയല്ലാതെനിക്ക് ആരുമില്ല

നിന്നെ പിരിഞ്ഞൊന്നും ചെയ്യാൻ കഴിയില്ല

Lyrics not available

Playing from Album

Central convention 2018

നീ എൻ സങ്കേതം നീ എൻ കോട്ടയും

00:00
00:00
00:00