We preach Christ crucified

ഈ മരുയാത്രയില്‍ യേശുനാഥന്‍ മാറില്‍

ഈ മരുയാത്രയില്‍ യേശുനാഥന്‍ മാറില്‍

ചേര്‍ന്നു നടക്കുകില്‍ എന്താനന്ദം

എത്ര ഭാഗ്യം എത്ര യോഗ്യം – 2

ഈ മരുയാത്രയില്‍ എന്താനന്ദം! – 2

 

ഇന്നേയ്ക്കും നാളേയ്ക്കും  വേണ്ടതെന്താണെന്ന്

ചിന്തിച്ചുഴലേണ്ടാ  സര്‍വ്വശക്തനുണ്ട്

വേണ്ടതെല്ലാമവന്‍ കരുതിക്കൊള്ളും

ഈ മരുയാത്രയില്‍ എന്താനന്ദം!     –  2

 

നിന്‍റെ വിചാരംകൊണ്ട് നിന്‍റെ നീളത്തോട്

ഒരു മുഴം കൂട്ടാന്‍ കഴിയില്ലെങ്കിലും

ഭാരമെല്ലാം അവന്‍മേല്‍ ഇടുക

ഈ മരുയാത്രയില്‍ എന്താനന്ദം!    –  2

 

രാത്രി മുഴുവനും അദ്ധ്വാനിച്ചെന്നിട്ടും

ഒന്നും ലഭിച്ചില്ല  ഭാരപ്പെടേണ്ട നീ

വലിയ മീന്‍കൂട്ടം കരുതുമവന്‍

ഈ മരുയാത്രയില്‍ എന്താനന്ദം!    –  2

 

നീ തളരുന്നേരം നിനക്കായിട്ടവന്‍

കനലിന്‍ മേല്‍ ചുട്ട അപ്പവും മീനുമായ്

കാത്തിരിയ്ക്കുന്നതു കാണുന്നില്ലേ

ഈ മരുയാത്രയില്‍ എന്താനന്ദം!    –  2

 

സ്വന്തമായതുവിട്ടു തന്നെ പിന്‍ചെല്ലുകില്‍

ഈ ലോകത്തില്‍  പല മടങ്ങായും പിന്നെ   2

നിത്യ ജീവനുമവന്‍ നല്‍കുകില്ലേ

ഈ മരുയാത്രയില്‍ എന്താനന്ദം!    –  2

 

Ee maruyaathrayil‍ yeshunaathan‍ maaril‍

cher‍nnu nadakkukil‍ enthaanandam        2

ethra bhaagyam ethra yogyam – 2

ee maruyaathrayil‍ enthaanandam! – 2

 

inneykkum naaleykkum  vendathenthaanennu

chinthicchuzhalendaa  sar‍vvashakthanundu

vendathellaamavan‍ karuthikkollum                 2

ee maruyaathrayil‍ enthaanandam!     –  2

 

nin‍te vichaaramkondu nin‍te neelatthotu

oru muzham koottaan‍ kazhiyillenkilum

bhaaramellaam avan‍mel‍ iduka               2

ee maruyaathrayil‍ enthaanandam!    –  2

 

raathri muzhuvanum addhavaanicchennittum

onnum labhicchilla  bhaarappedenda nee

valiya meen‍koottam karuthumavan‍                 2

ee maruyaathrayil‍ enthaanandam!    –  2

 

nee thalarunneram ninakkaayittavan‍

kanalin‍ mel‍ chutta appavum meenumaayu

kaatthiriykkunnathu kaanunnille                    2

ee maruyaathrayil‍ enthaanandam!    –  2

 

svanthamaayathuvittu thanne pin‍chellukil‍

ee lokatthil‍  pala madangaayum pinne

nithya jeevanumavan‍ nal‍kukille                 2

ee maruyaathrayil‍ enthaanandam!    –  2

Karuthalin Geethangal

87 songs

Other Songs

എൻ സങ്കടങ്ങൾ സകലതും തീർന്നുപോയി

ആശ്രയം യേശുവിൽ എന്നതിനാൽ

ആശിച്ച ദേശത്തെത്തിടുവാൻ ഇനി

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

അന്‍പിന്‍ രൂപി യേശുനാഥാ! നിന്നിഷ്ടം എന്നിഷ്ടമാക്ക

കുരിശിൽ നിന്നും സാന്ത്വനമായ്

ശുദ്ധിയ്ക്കായ് നീ യേശു സമീപെ പോയോ

നീയെൻ്റെ ദൈവമല്ലോ നാഥാ

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

എൻ ദൈവം എൻ്റെ സങ്കേതവും ബലവും

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ജീവിക്കുന്നു യേശു ജീവിക്കുന്നു

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

വിശ്വാസികളേ വിശ്വാസികളേ ഉയർത്തീടുവിൻ

രാത്രിയാണോ നിൻ ജീവിതെ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

പുലരിയിൻ പ്രകാശം വിരിഞ്ഞിടാറായ്

സന്നിധി മതി ദൈവസന്നിധി മതി

യാഹേ നീയെൻ ദൈവം വാഴ്ത്തും ഞാൻ നിന്നെ

എനിക്കൊരു ഉത്തമ ഗീതം

വാഴും ഞാനെൻ രക്ഷിതാവിൻ

എന്നെ കരുതുന്ന നല്ലവനേശു

പോകുന്നേ ഞാനും എന്‍ ഗൃഹം തേടി

എക്കാലത്തിലും ക്രിസ്തു മാറുകില്ല

പുത്രനെ ചുംബിക്കാം

യേശുവിൻ്റെ രക്തത്താൽ എൻ്റെ

കർത്താവിൻ സ്നേഹത്തിൽ എന്നും

ജീവിതകാലം ചെറുതല്ലോ

അതിശയം ചെയ്തിടും ദൈവമവൻ

പരമ ഗുരുവരനാം യേശുവേ

ഹൃദയം തകരുമ്പോൾ

എനിക്കായൊരുത്തമ സമ്പത്ത്

സ്തുതിക്കുന്നത് നേരുള്ളവര്‍ക്ക് ഉചിതമല്ലോ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

എന്നെന്നും ഞാൻ നിന്നടിമ

എന്നെ നന്നായറിയുന്നൊരുവൻ

കുരിശിൻ്റെ പാതയിൽ

ആ വിരൽ തുമ്പൊന്നു തൊട്ടാൽ

സീയോൻ സഞ്ചാരി ഞാൻ

സ്നേഹിക്കാൻ ആരുമില്ലെന്നു

പുതിയൊരു ജീവിതം ഇനി ഞങ്ങൾ

രാജാധിരാജൻ മഹിമയോടെ

എനിക്കൊരു ഉത്തമഗീതം

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

ഒന്നും ഞാനീ ഭൂവിൽ

എനിക്കെൻ്റെ പ്രിയൻ മുഖം

എന്നോടുള്ള നിൻ സർവ്വ

ഇതു സ്നേഹകുടുംബം

രക്തസാക്ഷി സംഘമേ സത്യപാതയില്‍

ക്രൂശുമേന്തി പോയിടും ഞാൻ

ഈ ജീവിതമേശുവിനു

വിശ്വാസ നാടെ നോക്കി

ഒരു വാക്കു മതി എൻ്റെ

നാഥാ നീയെനിക്കഭയമീയുലകിൽ

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

കണ്ടാലോ ആളറിയുകില്ല

കീർത്തനങ്ങളാലും നൽ

പാപിക്കു മറവിടം യേശു രക്ഷകന്‍-പാരിതില്‍ വന്നു ജീവന്‍ തന്നവന്‍

യേശുവിൻ സ്വരം കേൾക്ക

ആശ തന്നു കാഴ്ച തന്നു

സമർപ്പിക്കുന്നേ എൻ ജീവിതം

കർത്താവേ എൻ ബലമേ

ശാന്തശീതളകുളിർ കാറ്റായ്

ആണിപ്പഴുതുള്ള കരങ്ങളാൽ

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ഏകനായ് മഹാത്ഭുതങ്ങൾ

സാക്ഷികളെൻ ചുറ്റും നിന്നു

വാഗ്ദത്തം ചെയ്തവൻ

ഒരു മഴയും തോരാതിരുന്നിട്ടില്ല

ഒന്നേയന്നാശ ഒന്നേയെന്നാശ

Above all powers

Playing from Album

Central convention 2018