We preach Christ crucified

മഹത്വത്തിൻ അധിപതിയാം

മഹത്വത്തിന്‍ അധിപതിയാം

മഹോന്നതന്‍ വരവതിനായ്

ഉണരുക തിരുസഭയെ നാഥന്‍

വരവിനായൊരുങ്ങുക നാം

 

വിളിക്കപ്പെട്ടോര്‍ നമ്മള്‍ ഒരുക്കപ്പെട്ടോര്‍ ദൈവ

കൃപയും കരുണയും നിറയപ്പെട്ടോര്‍

താഴ്വര തന്നിലെ തമസ്സകറ്റാന്‍ നമ്മെ

തിരഞ്ഞെടുത്തവന്‍ മുന്നമേ

 

നിര്‍മ്മലരായ് നിത്യം നിര്‍മ്മദരായ് ദൈവ-

നീതി നിര്‍വ്വാഹകരായ് മരുവാന്‍

നിര്‍വ്യാജ സ്നേഹത്തിന്‍ സാക്ഷികളായ് നമ്മള്‍

നിവര്‍ത്തിക്ക ദൈവഹിതം

 

ക്രിസ്തുവിനായ് ഭൂവില്‍ ഭോഷരായാല്‍ ദൈവ

സവിധത്തിലേറ്റവും ധന്യര്‍ നമ്മള്‍

പീഡകള്‍ നിന്ദകള്‍ എതിരുകളേറുകില്‍

നന്മയാല്‍ വിളങ്ങുക നാം

 

വരുമൊരുനാള്‍ പ്രിയന്‍ വാനിടത്തില്‍ നമ്മെ

ചേര്‍ത്തിടാന്‍ ദുരിതങ്ങളകറ്റിടുവാന്‍

ഈ മണ്‍കൂടാരം നമ്മള്‍ വെടിയും നാളില്‍

പ്രിയന്‍ കൂടന്ന് വാണീടുമേ

 

Mahathvatthin‍ adhipathiyaam

mahonnathan‍ varavathinaayu

unaruka thirusabhaye naathan‍

varavinaayorunguka naam  …2

 

Vilikkappettor‍ nammal‍ orukkappettor‍ daiva

krupayum karunayum nirayappettor‍

thaazhvara thannile thamasakattaan‍ namme

thiranjetutthavan‍ munname

 

Nir‍mmalaraayu nithyam nir‍mmadaraayu dyva-

neethi nir‍vvaahakaraayu maruvaan‍

nir‍vyaaja snehatthin‍ saakshikalaayu nammal‍

nivar‍tthikka daivahitham

 

Kristhuvinaayu bhoovil‍ bhosharaayaal‍ daiva

savidhatthilettavum dhanyar‍ nammal‍

peedakal‍ nindakal‍ ethirukalerukil‍

nanmayaal‍ vilanguka naam

 

Varumorunaal‍ priyan‍ vaanidatthil‍ namme

cher‍tthitaan‍ durithangalakattituvaan‍

ee man‍kootaaram nammal‍ vediyum naalil‍

Other Songs

സമർപ്പിക്കുന്നേ ക്രൂശിൻ പാദത്തിൽ

കുഞ്ഞാടേ നീ അറുക്കപ്പെട്ടു

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

ശുദ്ധിയ്ക്കായ് നീ യേശു സമീപെ പോയോ

രക്തത്താൽ ജയമുണ്ട് നമുക്ക്

Above all powers

Playing from Album

Central convention 2018