ഇത്രത്തോളം യഹോവ സഹായിച്ചു
ഇത്രത്തോളം ദൈവമെന്നെ നടത്തി
ഒന്നുമില്ലായ്മയില്‍ നിന്നെന്നെ ഉയര്‍ത്തി
ഇത്രത്തോളം യഹോവ സഹായിച്ചു
ഹാഗാറിനെപ്പോലെ ഞാന്‍ കരഞ്ഞപ്പോള്‍
യാക്കോബിനെപ്പോലെ ഞാന്‍
അലഞ്ഞപ്പോള്‍
മരുഭൂമിയില്‍ എനിക്കു ജീവജലം തന്നെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു
ഇത്രത്തോളം – 1
ഒന്നു- 2
ഏകനായ് നിന്ദ്യനായ് പരദേശിയായ്
നാടും വീടും വിട്ടു ഞാനലഞ്ഞപ്പോള്‍
സ്വന്തനാട്ടില്‍ ചേര്‍ത്തുകൊള്ളാമെന്നുരച്ച
നാഥനെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു
ഇത്രത്തോളം – 1
ഒന്നു- 2
കണ്ണുനീരും ദുഖവും നിരാശയും
പൂര്‍ണ്ണമായ് മാറിടും ദിനം വരും
അന്നുകാണും ദൂതര്‍ മദ്ധ്യേ ആര്‍ത്തുപാടും
ശുദ്ധരും
ഇത്രത്തോളം യഹോവ സഹായിച്ചു
ഇത്രത്തോളം – 2, ഒന്നു- 2
Ithrattholam yahova sahaayicchu
ithrattholam dyvamenne nadatthi 2
onnumillaaymayil ninnenne uyartthi
ithrattholam yahova sahaayicchu 2
haagaarineppole njaan karanjappol
yaakkobineppole njaan alanjappol 2
marubhoomiyil enikku jeevajalam thannenne
ithrattholam yahova sahaayicchu 2
ithrattholam – 1 onnu – 2
ekanaayu nindyanaayu paradeshiyaayu
naadum veedum vittu njaanalanjappol 2
svanthanaattil chertthukollaamennuraccha naathanenne
ithrattholam yahova sahaayicchu 2
ithrattholam – 1 onnu – 2
kannuneerum dukhavum niraashayum
poornnamaayu maaridum dinam varum 2
annukaanum doothar maddhyae aartthupaadum shuddharum
ithrattholam yahova sahaayicchu
ithrattholam – 2, onnu – 2
.
Other Songs
Above all powers