എന്‍റെ നല്ലവനേശു ആരിലുമധികം
എന്നെ കരുതുന്നവന്‍
ഞാനെന്തിനു ഭയപ്പെടണം
അവനെന്‍റെ പരിപാലകന്‍
എന്‍റെ..
കൂരിരുളേറും ഈ ധരയില്‍
കരുതുന്നു ദിനവുമവന്‍
തന്‍കൃപ മതിയെനിക്കെന്നും
എന്‍റെ ഉള്ളം കലങ്ങുകില്ല
എന്‍റെ…
മരുഭൂയാത്രയില്‍ കൊടുംവെയിലില്‍
മരണത്തിന്‍ താഴ്വരയില്‍
ആഴിയിന്നോളങ്ങളിലും
തന്‍റെ ബലമുള്ള കരമെന്നെ നടത്തും
എന്‍റെ…
തന്‍വചനം എന്‍റെ പാതകളില്‍
ദീപമായ് നടത്തുന്നതാല്‍
കാലുകളിടറാതെന്നും
എന്‍റെ ഓട്ടം തികച്ചിടുമെ
എന്‍റെ…
EnTe Nallavaneshu Aarilumadhikam
Enne Karuthunnavan – 2
Njaanenthinu Bhayappedanam
AvanenTe Paripaalakan – 2
EnTe…
Koorirulerum Ee Dharayil
Karuthunnu Dinavumavan – 2
ThanKrupa Mathiyenikkennum
EnTe Ullam Kalangukilla – 2
EnTe…
Marubhooyaathrayil Kotumveyilil
Maranatthin Thaazhvarayil – 2
Aazhiyinnolangalilum
ThanTe Balamulla Karamenne Nadatthum
EnTe…
ThanVachanam EnTe Paathakalil
Deepamaayu Nadatthunnathaal
Kaalukalitaraathennum
EnTe Ottam Thikacchidume
EnTe…
Other Songs
Above all powers