We preach Christ crucified

അല്പം കൊണ്ടോ അധികം കൊണ്ടോ

അല്പം കൊണ്ടോ അധികം കൊണ്ടോ

വിടുവിക്കാന്‍ യഹോവ മതിയായവന്‍

ഇരുവശത്തും അനര്‍ത്ഥങ്ങളാല്‍

വലഞ്ഞീടുമ്പോള്‍ ഏറ്റം സഹായകനും

 

വിശ്വസിച്ചിരിക്കുന്നതാരെയെന്ന്

ഞാനറിഞ്ഞിടുന്നു തന്നിലുറച്ചിടുന്നു

വീഴാതെ തളരാതെ മരുവിലെന്‍റെ ദൈവം

നടത്തിടുന്നു ശുഭമായി

 

ശക്തിയാലെന്‍ അരമുറുക്കുന്നവന്‍

വഴിയില്‍ കുറവുമവന്‍ തീര്‍ത്തിടുന്നു

പടക്കൂട്ടത്തിന്‍ നടുവിലേക്കും

പാഞ്ഞുചെല്ലാന്‍ ധൈര്യം പകര്‍ന്നീടുന്നു

വിശ്വസി…

മരുഭൂമിയില്‍ അത്ഭുതങ്ങള്‍ക്കായ്

നീട്ടിയ ഭുജമെന്നും കൂടെയുള്ളതാല്‍

അസാദ്ധ്യമെല്ലാം സാദ്ധ്യമാക്കും

ദൈവത്താല്‍ ഞാന്‍ മതില്‍ ചാടിക്കടക്കും

വിശ്വസി…

 

Alpam kondo adhikam kondo

viduvikkaan‍ yahova mathiyaayavan‍

iruvashatthum anar‍ththangalaal‍

valanjeedumpol‍ ettam sahaayakanum – 2

 

vishvasicchirikkunnathaareyennu

njaanarinjidunnu thanniluracchidunnu – 2

veezhaathe thalaraathe maruvilen‍te dyvam

nadathidunnu shubhamaayi – 2

 

shakthiyaalen‍ aramurukkunnavan‍

vazhiyil‍ kuravumavan‍ theer‍tthidunnu

padakkoottatthin‍ natuvilekkum

paanjuchellaan‍ dhyryam pakar‍nneedunnu – 2

vishwasi…

 

marubhoomiyil‍ athbhuthangal‍kkaayu

neettiya bhujamennum koodeyullathaal‍

asaaddhyamellaam saaddhyamaakkum

dyvatthaal‍ njaan‍ mathil‍ chaadikkadakkum – 2

vishwasi…

Other Songs

ജീവിത യാത്രക്കാരാ

അവസാന മൊഴിയായ്

ദൈവത്തിൻ പുത്രനാം

ഞാൻ പാടുമീ നാളിനി

കരുണയിൻ കാലങ്ങൾ

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

ഒരു മനസ്സോടെ ഒരുങ്ങിനിൽക്കാ നാം

യേശുവിൻ ജനമേ ഭയമെന്തിന്നകമേ

കണ്ടു ഞാൻ കാൽവറിയിൽ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

വരുവിൻ യേശുവിന്നരികിൽ

പരാജയങ്ങൾ എൻ ജയമായ്

പോകാമിനി നമുക്കു പോകാമിനി

ഞാൻ യോഗ്യനല്ല യേശുവേ

പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നും

അന്ധത മൂടി

കർത്താവു താൻ ഗംഭീര

ഉന്നതൻ നീ അത്യുന്നതൻ നീ

ദൈവകരുണയിൻ ധനമാഹാത്മ്യം

ഭാഗ്യവാൻ ഭാഗ്യവാൻ ഞാൻ

മരണമേ! വിഷമെങ്ങു? നിന്‍റെ വിജയവുമെവിടെ?

രാജാക്കന്മാരുടെ രാജാവേ

ആരാധിപ്പാന്‍ നമുക്കു കാരണമുണ്ട്

പഥികരേ നിങ്ങൾക്കിതേതുമില്ലയോ

കാഹളം മുഴങ്ങിടും

അബ്രാമിൻ ദൈവമേ

യേശുവേ പൊന്നുനാഥാ

ആത്മാവേ... അഗ്നിയായ് നിറയണമേ

കർത്തനിൽ നമുക്കെന്നും

എൻ പ്രിയനേ യേശുവേ

ആരിവർ വെള്ളവസ്ത്രം ധരിച്ചവർ

നന്ദിയല്ലാതൊന്നുമില്ല

യഹോവ എന്‍റെ ഇടയന്‍ എനിക്കൊരു കുറവുമില്ല

മോക്ഷ പട്ടണത്തിലേക്കു യാത്ര ചെയ്യുമീ

രാജാക്കന്മാരുടെ രാജാവേ

പ്രാണപ്രിയാ യേശുനാഥാ

പാപവിമോചകാ! ശാപവിനാശകാ!

മറുകരയില്‍ നാം കണ്ടിടും മറുവിലയായി തന്നവനേ

തീ അയക്കണമേ എന്നിൽ

ഉറ്റവര്‍ മാറിയാലും ഉടയവര്‍ നീങ്ങിയാലും

കാഹളധ്വനി കേൾപ്പാൻ

എന്നെ ഒന്നു തൊടുമോ എന്‍ നാഥാ!

യേശുവെൻ സ്വന്തം ഞാനവനുള്ളോൻ

കാത്തു പാർത്തു ഞാൻ

കാണും ഞാനെൻ യേശുവിൻ രൂപം

സ്തോത്രം നാഥാ സ്തുതി മഹിതം

Lyrics not available

Playing from Album

Central convention 2018

മാറ്റമില്ല വചനം യേശുവിൻ്റെ വചനം

00:00
00:00
00:00