We preach Christ crucified

അനുഗ്രഹത്തിന്‍ ഉറവേ നിറയ്ക്ക

അനുഗ്രഹത്തിന്‍ ഉറവേ നിറയ്ക്ക

സ്വര്‍ഗ്ഗീയനുഗ്രഹത്താല്‍

കൃപകള്‍ക്കധിപതിയേ – പകരൂ

പുതു കൃപ ദാസരിന്മേല്‍

 

വീശീടുക കാറ്റേ ഇന്നീതോട്ടത്തില്‍

സുഗന്ധം പരന്നീടുവാന്‍ എന്‍റെ പ്രിയന്

കാറ്റടിയ്ക്കുന്നതോ ഇഷ്ടമുള്ളിടത്ത്

ആഞ്ഞടിയ്ക്കട്ടെ ഇന്നിവിടെ……………..

അനുഗ്രഹ…..1 കൃപകള്‍ ……..1

 

ഒടിയട്ടെ എല്ലാ അന്യകൊമ്പുകള്‍

തകരട്ടെ ശത്രുവിന്‍റെ കോട്ടകളെല്ലാം

ഉയരട്ടെ ഇന്ന് യേശുവിന്‍റെ നാമം

നിറയട്ടെ തന്‍ ജനങ്ങള്‍………………..

അനുഗ്രഹ…..1 കൃപകള്‍ ……..1

 

അസാധ്യമല്ലൊന്നും എന്‍റെ ദൈവത്താല്‍

കുഴികള്‍ നീ വെട്ടുമോ ഈ മരുഭൂമിയില്‍

കാറ്റു കാണുകില്ല കോളും കാണുകില്ല

നിറയ്ക്കും നിന്‍ കുഴികളവന്‍…………….

അനുഗ്രഹ…….1 കൃപകള്‍ ……….1

 

Anugrahatthin‍ urave niraykka

svar‍ggeeyanugrahatthaal‍

krupakal‍kkadhipathiye – pakaroo

puthu krupa daasarinmel‍ – 2

 

veesheeduka kaatte inneethottatthil‍

sugandham paranneeduvaan‍ en‍te priyanu – 2

kaattadiykkunnatho ishtamullidatthu

aanjadiykkatte innivide..2 .

anugraha…..1 krupakal‍ ……..1

 

odiyatte ellaa anyakompukal‍

thakaratte shathruvin‍re kottakalellaam – 2

uyaratte innu yeshuvin‍te naamam

nirayatte than‍ janangal‍………………..2

anugraha…..1 krupakal‍ ……..1

 

asaadhyamallonnum en‍te dyvatthaal‍

kuzhikal‍ nee vettumo ee marubhoomiyil‍ – 2

kaattu kaanukilla kolum kaanukilla

niraykkum nin‍ kuzhikalavan‍…2

anugraha…….1 krupakal‍ ……….1

 

Praarthana

66 songs

Other Songs

നിത്യജീവൻ നേടുവാനുള്ള

വിശ്വാസിയേ നീ

എൻ്റെ യേശുരാജനായ്

പാപി മനംതിരിക പരനേശു പാദത്തില്‍ ചേര്‍ന്നീടുക  -2

യേശുവേ ഒരു വാക്കു മതി

സ്തുതിച്ചീടാം സ്തുതിച്ചീടാം യേശുനാഥനെ

പോയനാളിലെ കൃപകൾ പോര നാഥനേ

ദൈവം എഴുന്നേല്‍ക്കുന്നു തന്‍ മക്കള്‍ക്കായിറങ്ങീടുന്നു

യേശുരാജൻ വേഗം മേഘമതിൽ വരുന്നു

താതൻ്റെ മാർവ്വല്ലേ ചൂടെനിക്ക്

ഞങ്ങൾക്കല്ല കർത്താവേ

സ്തുതിച്ചീടാം സ്തോത്രഗീതം പാടിടാം

വഴിയരികിൽ പഥികനായി

വന്നീടാൻ കാലമായ് നേരമായ്

സ്തുതി സ്തുതി സ്തുതി എൻ ദൈവമേ

ക്രൂശുമേന്തി ഞാൻ വരുന്നെൻ

ബലഹീനതയിൽ ബലമേകി

അർദ്ധരാത്രിയോ അന്ധകാരമോ

അബ്രഹാമിൻ ദൈവം നിന്നെ കൈവിടില്ല

യേശുവേ നീയെൻ കൂടെയുള്ളതാല്‍

ആരോടും പറയാറില്ലെന്‍ അലതല്ലും വേദന

ഞങ്ങൾ പറന്നെത്തിടും സ്വർഗ്ഗഭവനത്തിൽ

യേശുക്രിസ്തുവിൻ വചനം മൂലം

ഊര്‍ശ്ലേമിന്‍ മതിലുകള്‍ പാപത്തിന്‍

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

ഞാൻ നിന്നെ കൈവിടുമോ

അത്തിയെ നോക്കി ഉപമ പഠിക്കൂ

പുതിയൊരു ആകാശവും പുതിയതാം ഭൂമിയും

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

ക്രൂശിൻ മഹാത്മ്യമേ

എന്നാത്മ നായകനേ, എന്‍ പ്രാണനായകനേ

ഹാലേലൂയ്യ സ്തോത്രമെന്ന യാഗം

പോകല്ലേ കടന്നെന്നെ നീ പ്രിയ യേശുവേ!

അതിവേഗത്തിൽ യേശു വന്നീടും

ശത്രുവിൻ്റെ ഒളിയമ്പാൽ

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

വെള്ളം വീഞ്ഞായ് മാറ്റിയ

സ്നേഹതീരത്തു ഞാനെത്തുമ്പോൾ

ആരാധിക്കുമിന്നുമെന്നും നാഥനെ

Above all powers

Playing from Album

Central convention 2018