We preach Christ crucified

നീല വാനത്തിനപ്പുറെ ഞാൻ പോകും

നീല വാനത്തിനപ്പുറെ ഞാന്‍ പോകും

എന്‍റെ യേശു വസിക്കുന്നിടം

ഒന്നായ്ചേരും മദ്ധ്യാകാശെ -2

സ്വര്‍ഗ്ഗീയ വീട്ടില്‍ ചെന്നിടും

നീല….

നിറവേറീടുമല്ലോ തന്‍ വാഗ്ദാനങ്ങള്‍

അസാദ്ധ്യമല്ല തന്‍റെ വാഗ്ദത്തമൊന്നും

നിറവേറീടുമല്ലോ……

തന്‍റെ വരവിന്‍ ലക്ഷണങ്ങള്‍ കണ്ടിടുന്നു

ഒരുങ്ങീടാം യാത്രയ്ക്കായി                                            ഒന്നായ്…. നീല….

 

പ്രത്യാശ എന്നില്‍ നിറഞ്ഞീടുന്നു

സങ്കല്പനാട്ടില്‍ ഞാനെന്‍ പ്രിയനെ കാണും

പ്രത്യാശയെന്നില്‍………

പിന്നെ നിത്യം കൂടെ വാഴും

രാജനേശു തന്‍റെ കരതലത്തില്‍ വിശ്രമിച്ചിടും                    ഒന്നായ്…. നീല…

 

Neela vaanatthinappure njaan‍ pokum

en‍te yeshu vasikkunnidam -2

onnaayicherum maddhyaakaashe -2

swar‍ggeeya veettil‍ chennidum                                 Neela….

 

niravereedumallo than‍ vaagdaanangal‍

asaaddhyamalla thante vaagdatthamonnum -2

niravereedumallo……

thante varavin‍ lakshanangal‍ kandidunnu

orungeedaam yaathraykkaayi -2                             onnaayi…. Neela….

 

prathyaasha ennil‍ niranjeedunnu

sankalpanaattil‍ njaanen‍ priyane kaanum -2

prathyaashayennil‍………

pinne nithyam koode vaazhum

raajaneshu than‍te karathalatthil‍ vishramicchidum -2               onnaayi…. Neela….

 

Other Songs

രക്തത്താൽ ജയമുണ്ട് നമുക്ക്

എനിക്കെൻ്റെ ആശ്രയം യേശുവത്രേ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

എനിക്കായ് കരുതുന്നവൻ

കാറ്റു പെരുകീടുന്നു

യേശുരാജൻ കാന്തനായ് വരുന്നതാണേ എനിക്കേറ്റവും

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

കർത്താവിൻ കാഹളം ധ്വനിച്ചിടുമ്പോൾ

എൻ്റെ ദൈവം എനിക്കു തന്ന

യിസ്രായേലേ സ്തുതിച്ചീടുക

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

Above all powers

Playing from Album

Central convention 2018