നീല വാനത്തിനപ്പുറെ ഞാന്‍ പോകും
എന്‍റെ യേശു വസിക്കുന്നിടം
ഒന്നായ്ചേരും മദ്ധ്യാകാശെ -2
സ്വര്‍ഗ്ഗീയ വീട്ടില്‍ ചെന്നിടും
നീല….
നിറവേറീടുമല്ലോ തന്‍ വാഗ്ദാനങ്ങള്‍
അസാദ്ധ്യമല്ല തന്‍റെ വാഗ്ദത്തമൊന്നും
നിറവേറീടുമല്ലോ……
തന്‍റെ വരവിന്‍ ലക്ഷണങ്ങള്‍ കണ്ടിടുന്നു
ഒരുങ്ങീടാം യാത്രയ്ക്കായി ഒന്നായ്…. നീല….
പ്രത്യാശ എന്നില്‍ നിറഞ്ഞീടുന്നു
സങ്കല്പനാട്ടില്‍ ഞാനെന്‍ പ്രിയനെ കാണും
പ്രത്യാശയെന്നില്‍………
പിന്നെ നിത്യം കൂടെ വാഴും
രാജനേശു തന്‍റെ കരതലത്തില്‍ വിശ്രമിച്ചിടും ഒന്നായ്…. നീല…
Neela vaanatthinappure njaan pokum
ente yeshu vasikkunnidam -2
onnaayicherum maddhyaakaashe -2
swarggeeya veettil chennidum Neela….
niravereedumallo than vaagdaanangal
asaaddhyamalla thante vaagdatthamonnum -2
niravereedumallo……
thante varavin lakshanangal kandidunnu
orungeedaam yaathraykkaayi -2 onnaayi…. Neela….
prathyaasha ennil niranjeedunnu
sankalpanaattil njaanen priyane kaanum -2
prathyaashayennil………
pinne nithyam koode vaazhum
raajaneshu thante karathalatthil vishramicchidum -2 onnaayi…. Neela….
Other Songs
Above all powers