We preach Christ crucified

ഈ ഭൂമിയിലെന്നെ നീ

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ഞാനാരാണെന്‍ ദൈവമേ!

പാപാന്ധകാരം മനസ്സില്‍  നിറഞ്ഞൊരു

പാപിയാണല്ലോ ഇവള്‍

ഈ ഭൂമിയിലെന്നെ …

 

ശത്രുവാമെന്നെ നിന്‍ പുത്രനാക്കീടുവാന്‍

ഇത്രമേല്‍ സ്നേഹം തന്നോ?

നീചനാമെന്നെ സ്നേഹിച്ചു  സ്നേഹിച്ചു

പൂജ്യനായ് മാറ്റിയല്ലോ

ഈ ഭൂമിയിലെന്നെ ….

 

ഭീരുവാമെന്നില്‍ വീര്യം പകര്‍ന്നു നീ

ധീരയായ് മാറ്റിയല്ലോ

കാരുണ്യമേ നിന്‍ സ്നേഹവായ്പിന്‍റെ

ആഴം  അറിയുന്നു ഞാന്‍

ഈ ഭൂമിയിലെന്നെ …

 

Ee bhoomiyilenne nee ithramel‍ snehippaan‍

njaanaaraanen‍ dyvame!                                 2

paapaandhakaaram manasil‍  niranjoru

paapiyaanallo ival‍                                    2

ee bhoomiyilenne …

 

shathruvaamenne nin‍ puthranaakkeeduvaan‍

ithramel‍ sneham thanno?                                 2

neechanaamenne snehicchu  snehicchu

poojyanaayu maattiyallo                                   2

ee bhoomiyilenne ….

 

bheeruvaamennil‍ veeryam pakar‍nnu nee

dheerayaayu maattiyallo                            2

kaarunyame nin‍ snehavaaypin‍te

aazham  ariyunnu njaan‍                  2

ee bhoomiyilenne …

Praarthana

66 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Lyrics not available

Playing from Album

Central convention 2018

യേശുനാമം എൻ്റെ ആശ്രയം

00:00
00:00
00:00