We preach Christ crucified

പുത്തനെറുശലേമേ-ഭക്തരില്‍ വിശ്രാമമേ

പുത്തനെറുശലേമേ-ഭക്തരില്‍ വിശ്രാമമേ

മണവാട്ടിപോല്‍ അണിഞ്ഞൊരുങ്ങി- എന്നിഹത്തില്‍ വന്നിടും

 

കാത്തുകാത്തു നില്‍ക്കുന്നേ-ശുഭ്രവസ്ത്രധാരികള്‍

വാഗ്ദത്തം പോല്‍ മേഘെ വന്നു-കണ്ണുനീര്‍ തുടയ്ക്കണെ

 

മഹാശബ്ദം കേള്‍ക്കുന്നു-ദൈവത്തിന്‍റെ കൂടാരം

ഇന്നു മുതല്‍ എന്നന്നേക്കും-മനുജരോടി മന്നിതില്‍                              കാത്തു…

 

നഗരമതില്‍ അടിസ്ഥാനം-സര്‍വ്വരത്ന ശോഭിതം

വീഥി സ്വച്ഛസ്ഫടികതുല്യ-തങ്കമായ നിര്‍മ്മിതം                                   കാത്തു…

 

മരണം ദുഃഖം മാറിപ്പോയ്-കഷ്ടതയും തീര്‍ന്നു പോയ്

സിംഹാസനേ വാഴുന്നവന്‍-സകലവും പുതുതാക്കുന്നു                             കാത്തു…

 

 

Putthanerushaleme-bhaktharil‍ vishraamame

manavaattipol‍ anninjorungi-ennihatthil‍ vannidum -2

 

kaatthukaatthu nil‍kkunne-shubhravasthradhaarikal‍

vaagdattham pol‍ mekhe vannu-kannuneer thudaykkane -2

 

mahaashabdam kel‍kkunnu-daivatthinte koodaaram

innu muthal‍ ennannekkum-manujarodi mannithil‍ -2                          kaatthu…

 

nagaramathil‍ adisthaanam-sar‍vvarathna shobhitham

veethi svachchhasphatikathulya-thankamaaya nir‍mmitham -2       kaatthu…

 

maranam duakham maarippoyi-kashtathayum theer‍nnu poyi

simhaasane vaazhunnavan‍-sakalavum puthuthaakkunnu -2 kaatthu…

Other Songs

ഭയപ്പെടേണ്ട ഇനി ഭയപ്പെടേണ്ട

കർത്താവിൻ സ്നേഹത്തിൽ എന്നും വസിച്ചീടുവാൻ

സങ്കടങ്ങൾ എനിക്കു

കർത്താവേ നിൻ ക്രിയകൾ

അതിശയം ചെയ്തിടും ദൈവം

എൻ്റെ പ്രിയൻ വാനിൽ

പുത്തനെറുശലേമേ-ഭക്തരില്‍ വിശ്രാമമേ

ഈ ഭൂമിയിലെന്നെ നീ

Years Ago In Bethlehem

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

Above all powers

Playing from Album

Central convention 2018