We preach Christ crucified

യേശുവോടുകൂടെ യാത്ര ചെയ്യുകില്‍

യേശുവോടുകൂടെ യാത്ര ചെയ്യുകില്‍
ഏതുമില്ല ഭാരം മരുയാത്രയില്‍
സാരമില്ല രോഗ പീഡ ദു:ഖങ്ങള്‍
സാധുവിനു കാവല്‍ യേശു തന്നല്ലോ

നല്ലനാഥനായ താതന്‍ കൂടെയുണ്ടല്ലോ
നഷ്ടബോധം ലേശം വേണ്ടീ ലോകയാത്രയില്‍
എന്തു ഖേദവും ചൊല്ലാം താതനോടിപ്പോള്‍
അത്ര നല്ല സഖി യേശു മാത്രമാണല്ലോ
യേശുവോടു…1

ഹൃദയ വാതിലില്‍ മുട്ടും നാഥനല്ലയോ
വേദനകള്‍ അറിയുന്ന താതനല്ലയോ
സ്നേഹമേകി യാഗമായി വീണ്ടെടുത്തവന്‍
ശാന്തിയേകി നല്‍വഴി തുറന്നിടുന്നവന്‍
യേശുവോടു…2

 

Yeshuvodukoode yaathra cheyyukil‍

ethumilla bhaaram maruyaathrayil‍

saaramilla roga peeda du:khangal‍

saadhuvinu kaaval‍ yeshu thannallo         2

 

nallanaathanaaya thaathan‍ koodeyundallo

nashtabodham lesham vendee lokayaathrayil‍

enthu khedavum chollaam thaathanodippol‍

athra nalla sakhi yeshu maathramaanallo             2

yeshuvodu…1

 

hrudaya vaathilil‍ muttum naathanallayo

vedanakal‍ ariyunna  thaathanallayo

snehameki yaagamaayi veendedutthavan‍

shaanthiyeki nal‍vazhi thurannidunnavan‍             2

yeshuvodu…2

Shaanthi Geethangal 2006

13 songs

Other Songs

യജമാനൻ ഏല്പിച്ച വേലയുമായ്

വിതച്ചീടുക നാം

ഉണര്‍വ്വിന്‍ കൊടുങ്കാറ്റേ നീ വീശണമേ വീണ്ടും

യഹോവേ ഞങ്ങൾ മടങ്ങിവന്നീടുവാൻ

ദൈവത്തിന്‍ രാജ്യം ഭക്ഷണമോ - അല്ല

മേഘത്തണലായ് മരുവില്‍ വഴി നടത്തും

എന്നേശുവെപ്പോൽ ഉന്നതൻ ആരുള്ളൂ

ഉണരുക സഭയേ ഉണരുക സഭയേ

പരദേശപ്രയാണമോ

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

നിന്‍റെ ദൈവത്തെ എതിരേല്പാനൊരുങ്ങി-ക്കൊള്‍ക

നിന്നോടെൻ ദൈവമേ ഞാൻ

മോചനമുണ്ട് വിമോചനമുണ്ട്

ചോർന്നുപോകില്ലവൻ

കർത്താവിൻ ചാരെ

ഏലിയാ നമ്മെപ്പോലൊരു മർത്യൻ

കാണുന്നു ഞാൻ വിശ്വാസത്തിൻ

ആത്മാവിൽ ആരാധന

ഇത്രത്തോളം നടത്തിയോനെ

എല്ലാമെല്ലാം നന്മയ്ക്കായി കൂടി

വിശുദ്ധന്മാരെ ചേർക്കുവാനായ്

രാവിലെ നിൻ വിത്തു വിതയ്ക്ക

എന്നെ നിത്യതയോടടുപ്പിക്കുന്ന

സങ്കടമെല്ലാം മാറീടും

കാത്തിരിക്ക കാത്തിരിക്ക

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

യേശുവേ രക്ഷകാ

ജീവനുള്ള കാലമെല്ലാം

അടയാളം അടയാളം

സ്വർഗ്ഗപിതാവിൻ സന്നിധിയിൽ

ചിന്താകുലങ്ങളെല്ലാം

എന്തെല്ലാം നന്മകള്‍ യേശുതന്നു

കാലങ്ങൾ തീർന്നിട്ടെൻ

എത്രസ്തുതിച്ചാലും മതിയാകുമോ നാഥന്‍

ചോദിച്ചതിലും നിനച്ചതിലും

ആത്മാവിൻ ഭോജനം

നീയെന്തിനു കേഴുന്നെന്‍ മകനേ?

രാജാധിരാജൻ ക്രൂശിൽ പിടഞ്ഞു

തോരാത്ത കണ്ണീർ

എന്നു കാണും ഇനി എന്നു കാണും

ഒരു മാത്ര നേരം

ദൈവം നമ്മുടെ സങ്കേതം ബലവും ആകുന്നു 

തേജസ്സിൻ നാഥൻ്റെ

വിശ്വാസനാടെ നോക്കി

ഒന്നേയെന്നാശ

ഊതുക ഊതുക തെന്നിക്കാറ്റേ

ക്രിസ്തീയജീവിത സൗഭാഗ്യമേ

ക്രിസ്തുനാഥൻ എൻ്റെയുള്ളിൽ

ഉണർന്നൊരുങ്ങി നിൽക്കുന്നുണ്ടോ നീ

Above all powers

Playing from Album

Central convention 2018