മാറാത്തവന്‍ വാക്കു മാറാത്തവന്‍
കൂടെയുണ്ടെന്നരുള്‍ചെയ്തവന്‍
മാറുകില്ല വാക്കു മാറുകില്ല
ഒരു നാളിലും കൈവിടില്ല
ഹാ! എത്ര ആനന്ദമീ ജീവിതം
ഭീതി തെല്ലുമില്ലാ ജീവിതം
കാവലിനായ് തന്‍റെ ദൂതരെന്‍റെ
ചുറ്റും ജാഗരിക്കുന്നെപ്പൊഴും
പാടുമെന്‍ ജീവിത നാള്‍കളെല്ലാം
നന്ദിയോടെ സ്തുതിച്ചിടും ഞാന്‍
ഏകനായി മരുയാത്രയതില്‍
ദാഹമേറ്റു വലഞ്ഞിടുമ്പോള്‍
ജീവന്‍റെ നീര്‍ തരും അക്ഷണത്തില്‍
തൃപ്തനാക്കി നടത്തുമവന്‍
ഹാ! എത്ര.., പാടു..2
എല്ലാ വഴികളും എന്‍റെ മുന്‍പില്‍
ശത്രു ബന്ധിച്ചു മുദ്ര വച്ചാല്‍
സ്വര്‍ഗ്ഗ കവാടം തുറക്കുമെനിക്കായ്
സൈന്യം വരും നിശ്ചയം
Maaraatthavan vaakku maaraatthavan
koodeyundennarulcheythavan
maarukilla vaakku maarukilla
oru naalilum kyvitilla 2…
Haa! Ethra aanandamee jeevitham
bheethi thellumillaa jeevitham
kaavalinaayu thante dootharente
chuttum jaagarikkunneppozhum
paadumen jeevitha naalkalellaam
nandiyode sthuthicchidum njaan
Ekanaayi maruyaathrayathil
daahamettu valanjidumbol
jeevante neer tharum akshanatthil
thrupthanaakki nadatthumavan
haa! Ethra.., paatu..2
Ellaa vazhikalum ente munpil
shathru bandhichu mudra vacchaal
svargga kavaadam thurakkumenikkaayu
synyam varum nishchayam
haa! Ethra..,paatu..2
Other Songs
Above all powers