പരദേശിയായ് ഞാന്‍ പാര്‍ക്കുന്നിഹെ നാഥാ!
എപ്പോഴെന്‍ വീട്ടില്‍ ചേരും?
ആമയം മാറി ആനന്ദമേറും
നാളെന്നു വന്നിടും
പരദേശിയായ് ഞാന്‍ പാര്‍ക്കുന്നിഹെ
പാര്‍ത്തലം തന്നിലെ ജീവിതമോ വെറും
പാഴ്മരുയാത്രയത്രെ
കഷ്ടതയും സങ്കടവും
മാത്രമതിന്‍ ധനം
പരദേശി… ആമയം…
ജീവിതം തന്നിലെ ക്ലേശങ്ങളാല്‍ മനം
തളര്‍ന്നിരിക്കുമ്പോള്‍
എന്നരികില്‍ വന്നു നിത്യം
മാലൊഴിച്ചീടു നീ
പരദേശി…… ആമയം
ആര്‍ത്തിരമ്പും തിരമാലകളേറിയെന്‍
പടകുലഞ്ഞീടുമ്പോള്‍
ആഴിമീതെ നടന്നോനേ
നീട്ടുക നിന്‍കരം
പരദേശി…ആമയം….2
പരദേശി…
paradeshiyaayi njaan paarkkunnihe naathaa!
eppozhen veettil cherum?
aamayam maari aanandamerum
naalennu vannidum ….2
paradeshiyaayi njaan paarkkunnihe
paartthalam thannile jeevithamo verum
paazhmaruyaathrayathre -2
kashtadayum sankadavum
maathramathin dhanam -2 paradeshi… aamayam…
jeevitham thannile kleshangalaal manam
thalarnnirikkumbol -2
ennarikil vannu nithyam
maalozhiccheedu nee -2 paradeshi… aamayam…
aartthirambum thiramaalakaleriyen
padakulanjeedumbol -2
aazhimeethe nadannone
neettuka ninkaram -2 paradeshi… aamayam….2
paradeshi…
Other Songs
Above all powers