ഏഴു വിളക്കിന്‍ നടുവില്‍ ശോഭാ പൂര്‍ണ്ണനായ്
മാറത്തു പൊന്‍കച്ച അണിഞ്ഞും കാണുന്നേശുവേ
ആദ്യനും അന്ത്യനും നീ മാത്രമേശുവേ
സ്തുതികള്‍ക്കും പുകഴ്ചക്കും യോഗ്യനേശുവേ
ഹാലേലുയ്യാ – ഹാലേല്ലുയ്യാ
നിന്‍റെ രൂപവും ഭാവവും-എന്നിലാകട്ടെ
നിന്‍റെ ആത്മശക്തിയും എന്നില്‍ കവിഞ്ഞിടട്ടെ
ആദ്യനും…
എന്‍റെ ഇഷ്ടങ്ങളൊന്നുമെ വേണ്ടെന്‍ യേശുവെ
നിന്‍റെ ഹിതത്തിന്‍ നിറവില്‍ ഞാന്‍ പ്രശോഭിക്കട്ടെ
നിന്‍റെ ആത്മശക്തിയും എന്നില്‍ കവിഞ്ഞിടട്ടെ
ആദ്യനും… ഹാലേ…4
Ezhu Vilakkin Naduvil Shobhaa PoorNnanaayu
Maaratthu PonKaccha Aninjum Kaanunneshuve
Aadyanum Anthyanum Nee Maathrameshuve
SthuthikalKkum Pukazhchakkum Yogya-Neshuve
Haaleluyyaa – Haalelluyyaa
NinTe Roopavum Bhaavavum-Ennilaakatte
NinTe Aathmashakthiyum Ennil Kavinjidatte
Aadyanum…
EnTe Ishdangalonnume Venden Yeshuve
NinTe Hithatthin Niravil Njaan Prashobhikkatte
Aadyanum… Haale…4
Other Songs
Above all powers