മയങ്ങിടല്ലെ കാവല്‍ക്കാരാ ഉണര്‍ന്നീടുക
ആര്‍ക്കും പ്രവര്‍ത്തിക്കാ രാവു വരുന്നു
കൃത്യമായ് യജമാനന്‍ വേലചെയ്തീടും
ദാസരെ ആദരിക്കും നാളടുത്തിതാ -2
മയങ്ങി…ആര്‍ക്കും…മയങ്ങി -1
അന്ധകാരക്കുഴിയില്‍ കിടക്കും അന്ധരെ
ബന്ധുവാം യേശുവിന്‍ പ്രകാശത്തിലേക്ക്
ബന്ധപ്പാടോടെ ആനയിക്കുക
നിന്നിലുള്ള വെളിച്ചം ഇരുളാകാതെ
മയങ്ങി…ആര്‍ക്കും…മയങ്ങി-1
അന്ധകാരം ഭുജാതിയെ ഭ്രമിപ്പിക്കുന്നേ
സാത്താന്‍റെ ബന്ധനത്താല്‍ ജനം ഞെരുങ്ങുന്നേ
മറന്നിടല്ലേ നിന്‍റെ ദൗത്യങ്ങളെ
അയച്ചവന്‍ പ്രവൃത്തിയെ വേഗം ചെയ്യുക
മയങ്ങി…ആര്‍ക്കും…മയങ്ങി-1
ലോകമോഹ വേഴ്ചകളാല്‍ ഉഴലുന്നോരേ
രാത്രിയുടെ യാമം നിന്നെ തഴുകും മുന്‍പ്
വിട്ടിടുക ഇരുട്ടിന്‍ പ്രവൃത്തികളെ
വന്നിടു വെളിച്ചമായ ക്രിസ്തുവിലേക്ക്
മയങ്ങി…ആര്‍ക്കും…കൃത്യ-1
ദാസരെ-2
മയങ്ങി…ആര്‍ക്കും…മയങ്ങി-1
Mayangidalle kaavalkkaaraa unarnneetuka
aarkkum pravartthikkaa raavu varunnu
kruthyamaayu yajamaanan velacheytheetum
daasare aadarikkum naalatutthithaa -2
mayangi…Aarkkum…Mayangi -1
Andhakaarakkuzhiyil kitakkum andhare
bandhuvaam yeshuvin prakaashatthilekku
bandhappaadode aanayikkuka
ninnilulla veliccham irulaakaathe
mayangi…Aarkkum…Mayangi-1
Andhakaaram bhujaathiye bhramippikkunne
saatthaante bandhanatthaal janam njerungunne
marannitalle ninte dauthyangale
ayachavan pravarutthiye vegam cheyyuka
mayangi…Aarkkum…Mayangi-1
Lokamoha vezhchakalaal uzhalunnore
raathriyute yaamam ninne thazhukum munpu
vittituka iruttin pravrutthikale
vannitu velicchamaaya kristhuvilekku
mayangi…Aarkkum…Kruthya-1 daasare-2
mayangi…Aarkkum…Mayangi-1
Other Songs
Above all powers