We preach Christ crucified

മയങ്ങിടല്ലെ കാവല്‍ക്കാരാ ഉണര്‍ന്നീടുക

മയങ്ങിടല്ലെ കാവല്‍ക്കാരാ ഉണര്‍ന്നീടുക

ആര്‍ക്കും പ്രവര്‍ത്തിക്കാ രാവു വരുന്നു

കൃത്യമായ് യജമാനന്‍ വേലചെയ്തീടും

ദാസരെ ആദരിക്കും നാളടുത്തിതാ -2

മയങ്ങി…ആര്‍ക്കും…മയങ്ങി -1

അന്ധകാരക്കുഴിയില്‍ കിടക്കും അന്ധരെ

ബന്ധുവാം യേശുവിന്‍ പ്രകാശത്തിലേക്ക്

ബന്ധപ്പാടോടെ ആനയിക്കുക

നിന്നിലുള്ള വെളിച്ചം ഇരുളാകാതെ

മയങ്ങി…ആര്‍ക്കും…മയങ്ങി-1

അന്ധകാരം ഭുജാതിയെ ഭ്രമിപ്പിക്കുന്നേ

സാത്താന്‍റെ ബന്ധനത്താല്‍ ജനം ഞെരുങ്ങുന്നേ

മറന്നിടല്ലേ നിന്‍റെ ദൗത്യങ്ങളെ

അയച്ചവന്‍ പ്രവൃത്തിയെ വേഗം ചെയ്യുക

മയങ്ങി…ആര്‍ക്കും…മയങ്ങി-1

ലോകമോഹ വേഴ്ചകളാല്‍ ഉഴലുന്നോരേ

രാത്രിയുടെ യാമം നിന്നെ തഴുകും മുന്‍പ്

വിട്ടിടുക ഇരുട്ടിന്‍ പ്രവൃത്തികളെ

വന്നിടു വെളിച്ചമായ ക്രിസ്തുവിലേക്ക്

മയങ്ങി…ആര്‍ക്കും…കൃത്യ-1

ദാസരെ-2

മയങ്ങി…ആര്‍ക്കും…മയങ്ങി-1

 

Mayangidalle kaaval‍kkaaraa unar‍nneetuka

aar‍kkum pravar‍tthikkaa raavu varunnu

kruthyamaayu yajamaanan‍ velacheytheetum

daasare aadarikkum naalatutthithaa -2

mayangi…Aar‍kkum…Mayangi -1

Andhakaarakkuzhiyil‍ kitakkum andhare

bandhuvaam yeshuvin‍ prakaashatthilekku

bandhappaadode aanayikkuka

ninnilulla veliccham irulaakaathe

mayangi…Aar‍kkum…Mayangi-1

Andhakaaram bhujaathiye bhramippikkunne

saatthaan‍te bandhanatthaal‍ janam njerungunne

marannitalle nin‍te dauthyangale

ayachavan‍ pravarutthiye vegam cheyyuka

mayangi…Aar‍kkum…Mayangi-1

Lokamoha vezhchakalaal‍ uzhalunnore

raathriyute yaamam ninne thazhukum mun‍pu

vittituka iruttin‍ pravrutthikale

vannitu velicchamaaya kristhuvilekku

 

mayangi…Aar‍kkum…Kruthya-1 daasare-2

mayangi…Aar‍kkum…Mayangi-1

Suvishesha Vela

24 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018