എല്ലാ നാവും വാഴ്ത്തിടും ഹല്ലേലൂയ്യാ പാടിടും
വല്ലഭന്‍ പൊന്നേശുവേ കൊണ്ടാടിടും
നല്ലവനായ് ഇല്ലിഹെ തുല്യമൊന്നു ചൊല്ലുവാന്‍
അല്ലല്‍ തീര്‍ക്കും രക്ഷാദായകന്‍
എല്ലാ നാവും….1
സ്വര്‍പുരം വെടിഞ്ഞവന്‍ സര്‍വ്വേശാത്മജന്‍
മര്‍ത്യസ്നേഹം പൂണ്ടതാല്‍ ദാസവേഷമായ്
ക്രൂശിന്‍ യാഗത്തോളവും താതനിഷ്ടം ചെയ്കയാല്‍
സര്‍വ്വലോകര്‍ വാഴ്ത്തും നായകന്‍
എല്ലാനാവും….1
ആമേന്‍ ആമേന്‍ ആര്‍ത്തിടും ദൈവദൂതന്‍മാര്‍
മദ്ധ്യേ നാമും കൂടിടും മദ്ധ്യാകാശത്തില്‍
ജയഗീതം പാടീടും പ്രിയന്‍ കൂടെ വാണിടും
കണ്ണീരില്ലാ സ്വര്‍ഗ്ഗനാടതില്‍
എല്ലാനാവും….2
Ellaa Naavum Vaazhtthidum Hallelooyyaa Paadidum
Vallabhan Ponneshuve Kondaadidum
Nallavanaayu Illihe Thulyamonnu Cholluvaan
Allal TheerKkum Rakshaadaayakan
Ellaa Naavum….1
SvarPuram Vedinjavan SarVveshaathmajan
MarThyasneham Poondathaal Daasaveshamaayu
Krooshin Yaagattholavum Thaathanishtam Cheykayaal
SarVvalokar Vaazhtthum Naayakan
Ellaanaavum….1
Aamen Aamen AarTthidum DyvadoothanMaar
Maddhye Naamum Koodidum Maddhyaakaashatthil
Jayageetham Paadeedum Priyan Koode Vaanidum
Kanneerillaa SvarGganaadathil
Ellaanaavum….2
Other Songs
Above all powers