We preach Christ crucified

യഹോവ യിരെ യിരെ യിരെ

Sorry lyrics not available

Shaanthi Geethangal 2006 - EKM Convention

13 songs

Other Songs

നീ എൻ സങ്കേതം നീ എൻ കോട്ടയും

കണ്ടാലോ ആളറിയുകില്ലാ

യേശുമഹോന്നതനെ മഹോന്നതനെ വേഗം കാണാം

യേശുവിൻ സ്നേഹം ഹാ മഹൽസ്നേഹം

യേശുനാമം എൻ്റെ ആശ്രയം

കൃപ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ

നീയല്ലാതെനിക്ക് ആരുമില്ല

എൻ പ്രിയ രക്ഷകൻ നീതിയിൻ സൂര്യനായ്

ദേവാധിദേവൻ നീ രാജാധി രാജൻ ദൂതന്മാർ രാപകൽ വാഴ്ത്തിടുന്നു

ഉള്ളം തകരുമ്പോൾ ശരണമേശുതാൻ

സ്നേഹതീരത്തു ഞാനെത്തുമ്പോൾ

എന്നെ കൈ പിടിച്ചു നടത്തുന്ന സ്നേഹം

ആരാധിക്കാം നാം ആരാധിക്കാം

യേശുവിൻ്റെ നാമമേ ശാശ്വതമാം നാമമേ

നീങ്ങി പോയി എൻ്റെ ഭാരങ്ങൾ

കൂടെയുണ്ടേശു എൻ കൂടെയുണ്ട്

യജമാനൻ ഏൽപ്പിച്ച വേലയുമായ്

സീയോൻ യാത്രയതിൽ മനമെ

പാടി പുകഴ്ത്തീടാം ദേവദേവനെ

ഞാൻ നിന്നെ കൈ വിടുമോ?

മാറിടാത്ത യേശുനാഥൻ - മാറ്റും നിൻ്റെ വേദന

രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻ

എങ്ങും പുകഴ്ത്തുവിൻ സുവിശേഷം

ഇല പൊഴിയും കാലങ്ങൾക്കപ്പുറം

വചനത്തിൽ ഉറച്ചു നിന്നാൽ ഒരു ബാധയും അടുക്കയില്ല

രാത്രിയാണോ നിൻ ജീവിതേ, ഭീതി വേണ്ട പകൽ വരും

അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ

സേനയിലധിപൻ ദേവനിലതിയായി

ഒരു മഴയും തോരാതിരുന്നിട്ടില്ല

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

സ്നേഹിക്കാൻ ആരുമില്ലെന്ന് തോന്നുമ്പോൾ ദൈവത്തിൻ സ്നേഹം

അത്യുന്നതനാം ദൈവത്തിൻ മറവിൽ

ഞാൻ ഒന്നു കരയുമ്പോൾ കൂടെ കരയുന്ന

എന്നേശുവല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ

യേശുക്രിസ്തുവിൻ വചനം മൂലം

Lyricist : Prof. M. Y. Yohannan

സർവ്വശക്തനാണല്ലോ എൻ്റെ ദൈവം

യേശു ക്രിസ്തു ഉയിർത്തു ജീവിക്കുന്നു

ഉയിർത്തെഴുന്നേറ്റു ഹല്ലേലൂയ്യ ജയിച്ചെഴുന്നേറ്റു

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

സ്തോത്രം നാഥാ സ്തുതി മഹിതം

Lyricist : Prof. M. Y. Yohannan

അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങീട്ടുണ്ടോ നീ

യേശുവിൻ നാമം വിജയിക്കട്ടെ

വാഗ്ദത്തം ചെയ്തവൻ വാക്കു മാറുമോ

പ്രതിഫലം തന്നീടുവാൻ യേശു രാജൻ വന്നീടുവാൻ

പ്രാണപ്രിയാ പ്രാണപിയാ ചങ്കിലെ ചോര തന്നെന്നേ വീണ്ടെടുത്തവനെ

ആരാധിക്കുന്നു ഞങ്ങൾ നിൻ സന്നിധിയിൽ

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

Lyricist : Prof. M. Y. Yohannan

പ്രാക്കളെപ്പോൽ നാം പറന്നീടുമെ

സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന

ശ്രുതി വീണകൾ മീട്ടും ഞാനാത്മവിൽ

Lyricist : Prof. M. Y. Yohannan

കാഹളം കാതുകളിൽ കേട്ടിടാറായ്

ഒരു നാളും പിരിയാത്ത നല്ല സഖിയായ് എന്‍റെ യേശു അരികിലുണ്ട് എന്നെ തളരാതെ കരം തന്നു നയിച്ചിടുവാന്‍ മതിയായ ബലവാനവന്‍ അവന്‍ നടത്തുന്ന വഴികളും കരുതുന്ന വിധങ്ങളും അനന്യമാം കൃപയാലെത്ര ഒരു നാളും… രക്താംബരം പോല്‍ കഠിനമായ കറയെല്ലാം കഴുകുമവന്‍ എന്‍റെ പാപം പോക്കിയെന്നെ ശോഭയാര്‍ന്ന സൃഷ്ടിയാക്കുമേ അവന്‍ നടത്തുന്ന. ഒരു നാളും… ഇത്രത്തോളം കരുതിയവന്‍ ജയത്തോടെ നടത്തുമവന്‍ എന്നുമെന്നും തന്‍ ദയയാല്‍ അളവില്ലാതെ തരുമെനിയ്ക്ക് അവന്‍ നടത്തുന്ന. ഒരു നാളും… Oru Naalum Piriyaattha Nalla Sakhiyaayu En‍Te Yeshu Arikilundu Enne Thalaraathe Karam Thannu Nayicchiduvaan‍ Mathiyayaaya Balavaanavan‍ Avan‍ Nadatthunna Vazhikalum Karuthunna Vidhangalum Ananyamaam Krupayaalethra 2 Oru Naalum… Rakthaambaram Pol‍ Kadinamaaya Karayellaam Kazhukumavan‍ 2 En‍Te Paapam Pokkiyenne Shobhayaar‍Nna Srushtiyaakkume 2 Avan‍ Nadatthunna… Oru Naalum… Ithrattholam Karuthiyavan‍ Jayatthode Nadatthumavan‍ 2 Ennumennum Than‍ Dayayaal‍ Alavillaathe Tharumeniykku 2 Avan‍ Nadatthunna… Oru Naalum…

Playing from Album

Central convention 2018

ഒരു നാളും പിരിയാത്ത

00:00
00:00
00:00