We preach Christ crucified

ഒരു നാളും പിരിയാത്ത

ഒരു നാളും പിരിയാത്ത നല്ല സഖിയായ്
എന്‍റെ യേശു അരികിലുണ്ട്
എന്നെ തളരാതെ കരം തന്നു നയിച്ചിടുവാന്‍
മതിയായ ബലവാനവന്‍

അവന്‍ നടത്തുന്ന വഴികളും കരുതുന്ന വിധങ്ങളും
അനന്യമാം കൃപയാലെത്ര
ഒരു നാളും…
രക്താംബരം പോല്‍ കഠിനമായ
കറയെല്ലാം കഴുകുമവന്‍
എന്‍റെ പാപം പോക്കിയെന്നെ
ശോഭയാര്‍ന്ന സൃഷ്ടിയാക്കുമേ
അവന്‍ നടത്തുന്ന.
ഒരു നാളും…
ഇത്രത്തോളം കരുതിയവന്‍
ജയത്തോടെ നടത്തുമവന്‍
എന്നുമെന്നും തന്‍ ദയയാല്‍
അളവില്ലാതെ തരുമെനിയ്ക്ക്
അവന്‍ നടത്തുന്ന.
ഒരു നാളും…

Oru Naalum Piriyaattha Nalla Sakhiyaayu
En‍Te Yeshu Arikilundu
Enne Thalaraathe Karam Thannu Nayicchiduvaan‍
Mathiyayaaya Balavaanavan‍
Avan‍ Nadatthunna Vazhikalum Karuthunna Vidhangalum
Ananyamaam Krupayaalethra 2

Oru Naalum…

Rakthaambaram Pol‍ Kadinamaaya
Karayellaam Kazhukumavan‍ 2
En‍Te Paapam Pokkiyenne
Shobhayaar‍Nna Srushtiyaakkume 2

Avan‍ Nadatthunna…
Oru Naalum…
Ithrattholam Karuthiyavan‍
Jayatthode Nadatthumavan‍ 2
Ennumennum Than‍ Dayayaal‍
Alavillaathe Tharumeniykku 2

Avan‍ Nadatthunna…
Oru Naalum…

Shaanthi Geethangal 2006 - EKM Convention

13 songs

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018