We preach Christ crucified

കഷ്ടങ്ങൾക്കു സ്ഥാനമുണ്ട്

കഷ്ടങ്ങള്‍ക്കു സ്ഥാനമുണ്ട്
എല്ലാ ദുഃഖങ്ങള്‍ക്കും ഹേതുവുണ്ട്

ദൈവസ്നേഹം അറിഞ്ഞവര്‍ക്കും
ദൈവവിളി ലഭിച്ചവര്‍ക്കും
നന്മയ്ക്കായ് വ്യാപരിപ്പാന്‍
വിശ്വാസത്തിന്‍ ശോധനയാം
കഷ്ടങ്ങള്‍……1
കുശവന്‍ തന്‍ കരങ്ങളിലെ
കളിമണ്ണു പോല്‍ നമ്മെ താന്‍
രൂപവും ഭാവവുമേകി
നിരന്തരം പണിയുകയാല്‍
ദൈവ…..കഷ്ട….1

കഷ്ടതകള്‍ സഹനത്തേയും
സഹിഷ്ണുത സിദ്ധതയേയും
പരിജ്ഞാനം പ്രത്യാശയേയും
വിശ്വാസത്താല്‍ ജ്വലിപ്പിക്കയാല്‍
ദൈവ… കഷ്ട…..1
വിശ്വാസത്തില്‍ വളര്‍ന്നിടുവാന്‍
വിശ്വസ്തരായ് വിളങ്ങിടുവാന്‍
വിശുദ്ധിയില്‍ തികഞ്ഞിടുവാന്‍
തിരുഹിതം നിവര്‍ത്തിച്ചിടാന്‍
ദൈവ ….കഷ്ട ….2

Kashtangal‍ku Sthaanamundu
Ellaa Duakhangal‍kum Hethuvundu 2

Daivasneham Arinjavar‍kum
Daivavili Labhicchavar‍kum
Nanmaykkaayu Vyaaparippaan‍
Vishvaasatthin‍ Shodhanayaam
Kashtangal‍……1

Kushavan‍ Than‍ Karangalile
Kalimannu Pol‍ Namme Thaan‍ 2
Roopavum Bhaavavumeki
Nirantharam Paniyukayaal‍ 2
Daiva……..Kashta……1

Kashtathakal‍ Sahanattheyum
Sahishnutha Siddhathayeyum 2
Parijnjaanam Prathyaashayeyum
Vishvaasatthaal‍ Jvalippikkayaal‍ 2
Daiva…… Kashta…..1

Vishvaasatthil‍ Valar‍Nniduvaan‍
Vishvastharaayu Vilangiduvaan‍ 2
Vishuddhiyil‍ Thikanjiduvaan‍
Thiruhitham Nivar‍Tthicchidaan‍ 2
Daiva …..Kashta …..2

Sneha Geethikal 2007

10 songs

Other Songs

രക്തത്താൽ ജയമുണ്ട് നമുക്ക്

എനിക്കെൻ്റെ ആശ്രയം യേശുവത്രേ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

എനിക്കായ് കരുതുന്നവൻ

കാറ്റു പെരുകീടുന്നു

യേശുരാജൻ കാന്തനായ് വരുന്നതാണേ എനിക്കേറ്റവും

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

കർത്താവിൻ കാഹളം ധ്വനിച്ചിടുമ്പോൾ

എൻ്റെ ദൈവം എനിക്കു തന്ന

യിസ്രായേലേ സ്തുതിച്ചീടുക

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

Above all powers

Playing from Album

Central convention 2018