യാഹെ നീ എന്‍റെ ദൈവം
യാതൊന്നും ഞാന്‍ ഭയപ്പെടില്ല
അനുദിനമെന്നെ കരുതുന്നതാല്‍
അനുഷ്ഠിച്ചിടും ഞാന്‍ തിരുവചനം
യാഹെ നീ…2
സമര്‍പ്പിക്കുന്നു എന്‍റെ ജീവിതം
സര്‍വ്വേശ്വരാ! നിന്‍ കരങ്ങളില്‍
ശക്തിപകര്‍ന്നെന്നെ നടത്തിടണെ
മുക്തിദായകാ! ശക്തിദായകാ!
യാഹെ നീ…2
നിന്‍റെ ദാനമാം താലന്തുകള്‍
നിന്‍വചനംപോല്‍ പങ്കുവച്ചിടും
ലഭിക്കും ലാഭത്തിന്‍ വിഹിതമെല്ലാം
തിരുസന്നിധെ അര്‍പ്പിച്ചീടും ഞാന്‍
യാഹെ നീ…2,
അനുദിനം…2,
യാഹെ നീ…2
Yaahe nee ente dyvam
yaathonnum njaan bhayappetilla-2
anudinamenne karuthunnathaal
anushdticchitum njaan thiruvachanam-2
yaahe nee…2
Samarppikkunnu enre jeevitham
sarvveshvaraa! Nin karangalil-2
shakthipakarnnenne natatthitane
mukthidaayakaa! Shakthidaayakaa! -2
yaahe nee…2
Ninte daanamaam thaalanthukal
ninvachanampol pankuvacchitum
labhikkum laabhatthin vihithamellaam
thirusannidhe arppiccheetum njaan
yaahe nee…2,
anudinam…2,
Other Songs
Above all powers