We preach Christ crucified

യാഹെ നീ എൻ്റെ ദൈവം

യാഹെ നീ എന്‍റെ ദൈവം

യാതൊന്നും ഞാന്‍ ഭയപ്പെടില്ല

അനുദിനമെന്നെ കരുതുന്നതാല്‍

അനുഷ്ഠിച്ചിടും ഞാന്‍ തിരുവചനം

യാഹെ നീ…2

സമര്‍പ്പിക്കുന്നു എന്‍റെ ജീവിതം

സര്‍വ്വേശ്വരാ! നിന്‍ കരങ്ങളില്‍

ശക്തിപകര്‍ന്നെന്നെ നടത്തിടണെ

മുക്തിദായകാ! ശക്തിദായകാ!

യാഹെ നീ…2

നിന്‍റെ ദാനമാം താലന്തുകള്‍

നിന്‍വചനംപോല്‍ പങ്കുവച്ചിടും

ലഭിക്കും ലാഭത്തിന്‍ വിഹിതമെല്ലാം

തിരുസന്നിധെ അര്‍പ്പിച്ചീടും ഞാന്‍

യാഹെ നീ…2,

അനുദിനം…2,

യാഹെ നീ…2

 

Yaahe nee en‍te dyvam

yaathonnum njaan‍ bhayappetilla-2

anudinamenne karuthunnathaal‍

anushdticchitum njaan‍ thiruvachanam-2

yaahe nee…2

Samar‍ppikkunnu en‍re jeevitham

sar‍vveshvaraa! Nin‍ karangalil‍-2

shakthipakar‍nnenne natatthitane

mukthidaayakaa! Shakthidaayakaa!    -2

yaahe nee…2

Nin‍te daanamaam thaalanthukal‍

nin‍vachanampol‍ pankuvacchitum

labhikkum laabhatthin‍ vihithamellaam

thirusannidhe ar‍ppiccheetum njaan‍

yaahe nee…2,

anudinam…2,

Sneha Geethikal 2007

10 songs

Other Songs

വാഴ്ത്തുന്നു ഞാൻ അത്യുന്നതനേ

വാഴ്ത്തുന്നു ഞാൻ അത്യുന്നതനേ

തങ്കച്ചിറകടി കേൾക്കുന്നേ

കുഞ്ഞാട്ടിൻ കല്യാണ മഹൽദിനത്തിൽ

എൻ മനം എന്നെന്നും

മറക്കുമോ ദൈവം മറക്കുമോ

പാരിൽ പാർക്കും അല്പായുസ്സിൽ

എൻ വീണ്ടെടുപ്പു നാളേറ്റം

ഒന്നേയെന്നാശ ഒന്നേയെന്നാശ

മകനേ മകളേ തിരിച്ചു വരുവാൻ

പാപ നിവാരണനേ

ഉയർപ്പിൻ ജീവനാൽ

എൻ ഭവനം മനോഹരം

ആരു പറഞ്ഞാലും

വേഗം വരുമെന്നുരച്ച

ഹല്ലേലൂയ്യാ രക്തത്താൽ ജയം

പാടിയാനന്ദിക്കും മമപ്രിയനേ

എൻ്റെ യേശു എന്നും

ദേവാധി ദേവൻ നീ

യേശുക്രിസ്തുവിൻ വചനം മൂലം

കാത്തിരിക്കും ശുദ്ധിമാന്മാരേ

വന്മഴ പെയ്തു

മായലോകം വിട്ട

ലക്ഷോപലക്ഷം ദൂതർ സേവിതർ ഇതാ

സ്തുതിഗീതം പാടി

വഴിയടച്ചു വഴി തുറക്കും

നവയെറൂശലേം പുരിയെൻ

ഭാഗ്യവശാൽ ബോവസ്സിൻ്റെ

എങ്ങും പുകഴ്ത്തുവിൻ

യേശുവേ നിൻ്റെ രൂപമീയെൻ്റെ കണ്ണുകൾക്കെത്ര

ആത്മമണാളൻ തൻ വിശുദ്ധന്മാർക്കായി

പറഞ്ഞാലാരും വിശ്വസിക്കാത്ത

എന്നെ അറിയാൻ എന്നെ നടത്താൻ

കൈ പോലൊരു മേഘം

പ്രതികൂലങ്ങൾ മദ്ധ്യേ

കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർ ഗണം

നീ യോഗ്യൻ അതി വിശുദ്ധൻ

നിൻ കൺളിലേക്കൊന്നു

വാഗ്ദത്തമേകിയോൻ യേശുവല്ലോ

സ്തോത്രം സ്തോത്രം യേശുവേ

Above all powers

Playing from Album

Central convention 2018