We preach Christ crucified

ദൈവകൃപയിൻ തണലിലും

ദൈവകൃപയിന്‍ തണലിലും

തിരുനിവാസത്തിന്‍ മറവിലും

ശാശ്വതഭുജത്തിന്‍ കീഴിലും

വഹിച്ചിടും ഉന്നതനാം ദൈവമേ….2

 

നിത്യതേജസ്സിനായ് വിളിക്കപ്പെട്ടോര്‍

വിശ്വാസസ്ഥിരതരായ് നിന്നീടുവാന്‍ -2

ഉത്സാഹത്തില്‍ മടുപ്പില്ലാതെയും

ആത്മാവില്‍ എരുവോടെ ആയിരിപ്പിൻ -2                  ദൈവകൃപ…2

 

എന്നും അവന്‍ നിങ്ങള്‍ക്കായ് കരുതുന്നതാല്‍

ദൈവത്തിന്‍റെ  പാദപപീഠേ താണിരിപ്പിന്‍ -2

പ്രതിയോഗിയാം സാത്താന്‍ ശക്തനാകയാല്‍

നിര്‍മ്മദരായ് നാമോ ഉണര്‍ന്നിരിപ്പിന്‍ -2                      ദൈവകൃപ…2

 

ഭൂവില്‍ പരീക്ഷകള്‍ അനുദിനം വന്നീടുമ്പോള്‍

നിരന്തരം അവനെ നാം ധ്യാനിച്ചിടാം -2

കഷ്ടതയില്‍ തളരാതെ നില്‍പ്പാന്‍

പ്രാര്‍ത്ഥനയാല്‍ എന്നും ജാഗരിച്ചിടാം -2                        ദൈവകൃപ…2

 

Daivakripayin thanalilum

thirunivasathin maravilum

shashvathabhujathin kezhilum

vahichidum unnathanam daivame

 

nithyathejasinaay vilikkappettor

vishvasasthiratharaay ninneeduvan

uthsahathil maduppillatheyum

athmavil eruvode ayirippan

daivakirpa…

 

ennum avan ningalkkaay karuthunnathal

daivathinte  pathapeede thanirippin

prathiyogiyam sathan shakthanakayal

nirmmadaray namo unarnnirippin

daivakirpa…

 

bhoovil pareekshakal anudinam  vanneedumbol

nirantharam avane nam dhyanichidam

kashttathayil thalarathe nilppan

prarthanayal ennum jagarichidam

daivakripa…

Unarvu Geethangal

13 songs

Other Songs

രക്തത്താൽ ജയമുണ്ട് നമുക്ക്

എനിക്കെൻ്റെ ആശ്രയം യേശുവത്രേ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

എനിക്കായ് കരുതുന്നവൻ

കാറ്റു പെരുകീടുന്നു

യേശുരാജൻ കാന്തനായ് വരുന്നതാണേ എനിക്കേറ്റവും

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

കർത്താവിൻ കാഹളം ധ്വനിച്ചിടുമ്പോൾ

എൻ്റെ ദൈവം എനിക്കു തന്ന

യിസ്രായേലേ സ്തുതിച്ചീടുക

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

Above all powers

Playing from Album

Central convention 2018