We preach Christ crucified

നാഥാ! നീയെനിക്കഭയമീയുലകില്

നാഥാ! നീയെനിക്കഭയമീയുലകില്
നീയെന്റെ ജീവന്നാധാരം
നീ മതി എനിക്ക് നിന് കൃപ മതിയെ
നിന്നിലെന് അടിസ്ഥാനം -2

ഹാ! രുചിച്ചറിയുക നീ മനമേ നിന് പരനെ
പ്രാണപ്രിയന്റെ സ്നേഹത്തെ
കരുണയുള്ളോനവനെന്നും തന് കരത്താല്
കണ്ണുനീരെല്ലാം തുടയ്ക്കും

പാപ ശാപങ്ങളഖിലവും പോക്കാന്
പാപിയെന്നെ വീണ്ടെടുപ്പാന്
അബ്ബാ പിതാവേ! എന്നു വിളിക്കുവാന്
പുത്രത്വം നല്കിയ സ്നേഹം….. -2 ഹാ! രുചി…1

നിത്യ സ്നേഹത്താലെന്നെ താന് സ്നേഹിച്ചു
നിത്യജീവന് നല്കിടുവാനായ്
എന്നോടുള്ള തന്റെ ദയ വലുതല്ലോ
എന് പ്രാണനെ രക്ഷിച്ചു സ്തോത്രം…. -2 ഹാ! രുചി…1

ആത്മ സ്നേഹിതരെന്നെ തള്ളുകിലും
അപവാദം ചൊല്ലിയെന്നാലും
തള്ളുകയില്ലിനി ഉള്ളം അറിയുന്നോന്
ഉള്ളംകൈയില് വരച്ച നാഥന് -2 ഹാ! രുചി…2

Naathaa ! Neeyenikkabhayameeyulakil
neeyente jeevannaadhaaram
nee mathi enikku nin krupa mathiye
ninnilen atisthaanam

haa! Ruchicchariyuka nee maname nin parane
praanapriyante snehatthe
karunayullonavanennum than karatthaal
kannuneerellaam thutaykkum

paapa shaapangalakhilavum pokkaan
paapiyenne veendetuppaan
abbaa pithaave! Ennu vilikkuvaan
puthrathvam nalkiya sneham…..
haa! Ruchi…1

nithya snehatthaalenne thaan snehicchu
nithyajeevan nalkituvaanaayu
ennotulla thante daya valuthallo
en praanane rakshicchu sthothram….
haa! Ruchi…1

aathma snehitharenne thallukilum
apavaadam cholliyennaalum
thallukayillini ullam ariyunnon
ullamkyyil varaccha naathan
haa! Ruchi…2

Sneha Geethikal 2007

10 songs

Other Songs

നീ എൻ സങ്കേതം നീ എൻ കോട്ടയും

കണ്ടാലോ ആളറിയുകില്ലാ

യേശുമഹോന്നതനെ മഹോന്നതനെ വേഗം കാണാം

യേശുവിൻ സ്നേഹം ഹാ മഹൽസ്നേഹം

യേശുനാമം എൻ്റെ ആശ്രയം

കൃപ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ

നീയല്ലാതെനിക്ക് ആരുമില്ല

എൻ പ്രിയ രക്ഷകൻ നീതിയിൻ സൂര്യനായ്

ദേവാധിദേവൻ നീ രാജാധി രാജൻ ദൂതന്മാർ രാപകൽ വാഴ്ത്തിടുന്നു

ഉള്ളം തകരുമ്പോൾ ശരണമേശുതാൻ

സ്നേഹതീരത്തു ഞാനെത്തുമ്പോൾ

എന്നെ കൈ പിടിച്ചു നടത്തുന്ന സ്നേഹം

ആരാധിക്കാം നാം ആരാധിക്കാം

യേശുവിൻ്റെ നാമമേ ശാശ്വതമാം നാമമേ

നീങ്ങി പോയി എൻ്റെ ഭാരങ്ങൾ

കൂടെയുണ്ടേശു എൻ കൂടെയുണ്ട്

യജമാനൻ ഏൽപ്പിച്ച വേലയുമായ്

സീയോൻ യാത്രയതിൽ മനമെ

പാടി പുകഴ്ത്തീടാം ദേവദേവനെ

ഞാൻ നിന്നെ കൈ വിടുമോ?

മാറിടാത്ത യേശുനാഥൻ - മാറ്റും നിൻ്റെ വേദന

രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻ

എങ്ങും പുകഴ്ത്തുവിൻ സുവിശേഷം

ഇല പൊഴിയും കാലങ്ങൾക്കപ്പുറം

വചനത്തിൽ ഉറച്ചു നിന്നാൽ ഒരു ബാധയും അടുക്കയില്ല

രാത്രിയാണോ നിൻ ജീവിതേ, ഭീതി വേണ്ട പകൽ വരും

അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ

സേനയിലധിപൻ ദേവനിലതിയായി

ഒരു മഴയും തോരാതിരുന്നിട്ടില്ല

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

സ്നേഹിക്കാൻ ആരുമില്ലെന്ന് തോന്നുമ്പോൾ ദൈവത്തിൻ സ്നേഹം

അത്യുന്നതനാം ദൈവത്തിൻ മറവിൽ

ഞാൻ ഒന്നു കരയുമ്പോൾ കൂടെ കരയുന്ന

എന്നേശുവല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ

യേശുക്രിസ്തുവിൻ വചനം മൂലം

Lyricist : Prof. M. Y. Yohannan

സർവ്വശക്തനാണല്ലോ എൻ്റെ ദൈവം

യേശു ക്രിസ്തു ഉയിർത്തു ജീവിക്കുന്നു

ഉയിർത്തെഴുന്നേറ്റു ഹല്ലേലൂയ്യ ജയിച്ചെഴുന്നേറ്റു

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

സ്തോത്രം നാഥാ സ്തുതി മഹിതം

Lyricist : Prof. M. Y. Yohannan

അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങീട്ടുണ്ടോ നീ

യേശുവിൻ നാമം വിജയിക്കട്ടെ

വാഗ്ദത്തം ചെയ്തവൻ വാക്കു മാറുമോ

പ്രതിഫലം തന്നീടുവാൻ യേശു രാജൻ വന്നീടുവാൻ

പ്രാണപ്രിയാ പ്രാണപിയാ ചങ്കിലെ ചോര തന്നെന്നേ വീണ്ടെടുത്തവനെ

ആരാധിക്കുന്നു ഞങ്ങൾ നിൻ സന്നിധിയിൽ

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

Lyricist : Prof. M. Y. Yohannan

പ്രാക്കളെപ്പോൽ നാം പറന്നീടുമെ

സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന

ശ്രുതി വീണകൾ മീട്ടും ഞാനാത്മവിൽ

Lyricist : Prof. M. Y. Yohannan

കാഹളം കാതുകളിൽ കേട്ടിടാറായ്

Above all powers

Playing from Album

Central convention 2018