We preach Christ crucified

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

ആവലോടെ ഞാനും കാത്തിരുന്നപ്പോള്‍

ആത്മനാഥനെന്നോടു തന്‍ കരുണ കാട്ടി

ആത്മനദി എന്നിലേക്കുമവനൊഴുക്കി

 

ആത്മനദി എന്‍റെ പാദങ്ങള്‍ നനച്ചപ്പോള്‍

ആനന്ദത്താലെന്‍റെയുള്ളം തുളുമ്പിപ്പോയി

പുതിയൊരു ശക്തി എന്നിലേക്കെന്‍ നാഥന്‍

അനുനിമിഷം പകര്‍ന്നുതുടങ്ങി

 

ആത്മനദി എന്‍റെ മുട്ടോളമെത്തിയപ്പോള്‍

ആകുലം മറന്നു ഞാന്‍ ആരാധിച്ചുപോയ്

അത്യന്തശക്തിയാലെന്‍ മണ്‍കൂടാരമങ്ങ്

സ്തുതിയുടെ ചിറകില്‍ പൊങ്ങിത്തുടങ്ങി

 

ആത്മനദി എന്‍റെ അരയോളമെത്തി

ആരുമറിയാത്തൊരു ഭാഷ ഞാന്‍ ചൊല്ലി

മനുഷ്യരോടല്ല എന്‍ ദൈവത്തോടുതന്നെ

അന്യഭാഷയില്‍ സംസാരിച്ചു തുടങ്ങി

 

ആത്മനദി എന്‍റെ ശിരസ്സോളമെത്തി

എന്‍ പാദങ്ങള്‍ തറയില്‍ ഉറയ്ക്കാതെയായ്

എന്‍ ദേഹത്തിനോ തെല്ലും ഭാരമില്ലാതായി

ആത്മനദിയില്‍ അങ്ങു നീന്തിത്തുടങ്ങി

 

Athmanadhi ennilekku ozhukkuvaanaayi

aavalode njaanum kaatthirunnappol – 2‍

aathmanaathanennodu than‍ karuna kaatti

athmanadhiyil ennilekkumavanozhukki – 2

 

athmanadhi en‍te paadangal‍ nanacchappol‍

aanandathaalen‍teyullam thulumpippoyi – 2

puthiyoru shakthi ennilekken‍ naathan‍

anunimisham pakar‍nnuthudangi – 2

 

athmanadhi en‍te muttolametthiyappol‍

aakulam marannu njaan‍ aaraadhicchupoyu – 2

athyanthashakthiyaalen‍ man‍koodaaramangu

sthuthiyude chirakil‍ pongitthudangi – 2

 

aathmanadhi en‍te arayolametthi

aarumariyaatthoru bhaasha njaan‍ cholli – 2

manushyarodalla en‍ dyvatthoduthanne

anyabhaashayil‍ samsaaricchu thudangi – 2

 

aathmanadhi en‍te shirasolametthi

en‍ paadhangal‍ tharayil‍ uraykkaatheyaayu – 2

en‍ dehatthino thellum bhaaramillaathaayi

aathmanadhiyil‍ angu neenthithudangi – 2

Other Songs

ഏലിയാവിൻ ദൈവമേ നീ എൻ്റെയും ദൈവം

യഹോവ യിരെ ദാതാവാം ദൈവം

പ്രപഞ്ചമാകെ തഴുകിയുണർത്താൻ

യേശുമതി എനിക്കേശുമതി

നടത്തിയ വിധങ്ങളോർത്താൽ

യേശുവിലെൻ തോഴനെ കണ്ടേൻ

അന്ധതമൂടി ദുഃഖം നിറഞ്ഞ എന്നുടെ ജീവിതം

കണ്ണുനീർ എന്നുമാറുമോ

Voice : Roy Jacob

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

യേശുവേ നീയെൻ കൂടെയുണ്ടെങ്കിൽ

അലറുന്ന കടലിൻ്റെ

എല്ലാം നന്മയ്ക്കായ് നൽകും

നൽ നീരുറവപോൽ

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

കലങ്ങിയൊഴുകും ചെങ്കടൽ

ആരുമില്ല യേശുവെപ്പോൽ

ആത്മാവാം വഴികാട്ടി

എൻ്റെ യേശു എനിക്കു നല്ലവൻ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

ജീവിതത്തോണി തുഴഞ്ഞു

കണ്ണുനീർ എന്നു മാറുമോ

ജീവിത വേദിയിൽ തകർച്ചകൾ വന്നാൽ

ആരുമില്ല നീയൊഴികെ ചാരുവാനൊരാൾ

ജീവിത പാതകൾ ഇരുളാം

നീയെൻ്റെ ദൈവമല്ലോ നാഥാ

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

രാത്രിയാണോ നിൻ ജീവിതെ

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

ഹൃദയം തകരുമ്പോൾ

കുരിശിൻ്റെ പാതയിൽ

സ്നേഹിക്കാൻ ആരുമില്ലെന്നു

ഒരു വാക്കു മതി എൻ്റെ

യേശുവിൻ സ്വരം കേൾക്ക

കർത്താവേ എൻ ബലമേ

ഒരു മഴയും തോരാതിരുന്നിട്ടില്ല

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

യേശുവിൻ ജനമേ ഭയമെന്തിന്നകമേ

വരുവിൻ യേശുവിന്നരികിൽ

പരാജയങ്ങൾ എൻ ജയമായ്

അന്ധത മൂടി

ഉറ്റവര്‍ മാറിയാലും ഉടയവര്‍ നീങ്ങിയാലും

കർത്താവിൻ ചാരെ

എല്ലാമെല്ലാം നന്മയ്ക്കായി കൂടി

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

അടയാളം അടയാളം

നീയെന്തിനു കേഴുന്നെന്‍ മകനേ?

തോരാത്ത കണ്ണീർ

ഒരു മാത്ര നേരം

നന്മമാത്രമെ, നന്മമാത്രമെ

കാത്തിരിക്ക ദൈവജനമേ

ഇല പൊഴിയും കാലങ്ങൾക്കപ്പുറം

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ആശ്വാസമെ എനിക്കേറെ തിങ്ങീടുന്നൂ

നീയല്ലാതെനിക്കു ആരുമില്ല

നീ മതി എന്നേശുവേ

മനസ്സേ ചഞ്ചലം വേണ്ട

ആഴത്തിൻ മീതെ ദൈവം നടന്നു

വീഴാതെ നിൽക്കുവാൻ

ഉന്നതനേശു ക്രിസ്തുവിന്‍ നാമം

ഒന്നും ഇല്ലെങ്കിലും ഒന്നും അല്ലെങ്കിലും

നിൻ സന്നിധി മതി

നീയെന്‍റെ ഓഹരി എന്‍ ജീവിതത്തില്‍

കർത്താവിലെന്നും എൻ്റെ

കണ്ണുനീർ എന്നു മാറുമോ

ആത്മാവിന്നാഴങ്ങളിൽ

അന്ധത മൂടി

അടയാളം അടയാളം

ജീവിതവേദിയിൽ തകർച്ചകൾ വന്നാൽ

നീയെൻ്റെ ഓഹരി എൻ ജീവിതത്തിൽ

എല്ലാമെല്ലാം ദാനമല്ലേ

കാറ്റു പെരുകീടുന്നു

ഒന്നും ഇല്ലെങ്കിലും ഒന്നും അല്ലെങ്കിലും

ഞാനെൻ്റെ കർത്താവിൻ സ്വന്തം

കണ്ണുനീരെന്നു മാറുമോ

വാനദൂതരാൽ വാഴ്ത്തിപ്പാടിടും

ഉള്ളം തകരുമ്പോൾ ശരണമേശുതാൻ

മാറിടാത്ത യേശുനാഥൻ - മാറ്റും നിൻ്റെ വേദന

ഇല പൊഴിയും കാലങ്ങൾക്കപ്പുറം

രാത്രിയാണോ നിൻ ജീവിതേ, ഭീതി വേണ്ട പകൽ വരും

ഒരു മഴയും തോരാതിരുന്നിട്ടില്ല

സ്നേഹിക്കാൻ ആരുമില്ലെന്ന് തോന്നുമ്പോൾ ദൈവത്തിൻ സ്നേഹം

ഞാൻ ഒന്നു കരയുമ്പോൾ കൂടെ കരയുന്ന

മദ്ധ്യാകാശത്തിങ്കല്‍ മണിപ്പന്തലില്‍ മണവാട്ടി സഭയുടെ വേളി നടക്കും മഹിമയില്‍ വാഴുന്ന മണവാളനായ് മാലിന്യമേല്‍ക്കാതെ നാം ഒരുങ്ങി നില്‍ക്ക മദ്ധ്യാ… വാനത്തില്‍ മേഘത്തില്‍ മദ്ധ്യവാനത്തില്‍ വന്നീടും കാന്തനായ് ഒരുങ്ങി നില്‍ക്ക വീണ്ടെടുക്കപ്പെട്ട ദൈവജനമേ വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നില്‍ക്ക മദ്ധ്യാ…..1 മഹിമ….1 ഇത്രയും സ്നേഹം കിട്ടിയ ഒരു മണവാട്ടി വേറെ ഇല്ലല്ലോ ഇത്രയും ഭാഗ്യമേറിയ ഒരു മണവാട്ടി പാരിലില്ലല്ലോ ഇനിയും കുറഞ്ഞോന്നു കഴിയുന്നേരം വരുവാനുള്ളവന്‍ വേഗം വന്നീടും മദ്ധ്യാ…..1 മഹിമ….1 കുഞ്ഞാടിന്‍ കല്ല്യാണനാളില്‍ അന്നു ക്ഷണിക്കപ്പെട്ടോരെല്ലാവരും കാന്തനോടു ചേര്‍ന്നിടുവാന്‍ അവര്‍ക്കന്നാളില്‍ ഭാഗ്യമുണ്ടാകും ഇവിടെ കയറി വരിക എന്ന് കര്‍ത്താവിന്‍ ഗംഭീര നാദം കേട്ടിടും മദ്ധ്യാ…..1 മഹിമ….1 ഇത്രയും സ്നേഹം നല്‍കിയ ഒരു മണവാളന്‍ വേറെയില്ലല്ലോ ഇത്രമാം രക്ഷ നല്‍കിയ ഒരു രക്ഷകന്‍ ഭൂവിലില്ലല്ലോ സ്വന്തമാം ജീവനെ തന്നു വീണ്ടവന്‍





Playing from Album

Central convention 2018

മദ്ധ്യാകാശത്തിങ്കൽ മണിപ്പന്തലിൽ

00:00
00:00
00:00