We preach Christ crucified

താങ്ങും കരങ്ങളുണ്ട്

താങ്ങും കരങ്ങള്‍ ഉണ്ട് – നിന്‍റെ ഹൃദയം തകരുമ്പോള്‍

ശാശ്വതപാറ യേശു പുതുജീവന്‍ പകര്‍ന്നീടും -2

 

ഭാരം വലിയതോ നുകം താങ്ങുവാന്‍ കഠിനമോ -2

സ്നേഹിതര്‍ ദുഷിക്കുന്നോ…..                                          താങ്ങും….

 

കണ്ണുനീരില്‍ താഴ്വരകള്‍ അതി-ഘോരമാം മേടുകളും -2

മരണത്തിന്‍ കൂരിരുളില്‍………                                           താങ്ങും….

 

കാല്‍വറി മലമുകളില്‍ കൊടും-കാരിരുമ്പാണികളില്‍ -2

തിരുരക്തം ചൊരിഞ്ഞവനില്‍………                              താങ്ങും…..

 

Thangum karangal undu  ninte hridayam thakarumbol

shashvathapara yeshu puthujeevan pakarnneedum

 

bhaaram valiyatho nukam thanguvan kadinamo

snehithar dushikkunno…..

thangum….

 

kannuneeril thazhvarakal athi ghoramam medukalum

maranathin koorirulil………

thangum….

 

kalvari malamukalil kodum karirumbanikalil

thiruraktham chorinjavanil………

thangum…..

Other Songs

ലോകേ ഞാനെൻ ഓട്ടം തികച്ചു

ഉന്നതനേശു ക്രിസ്തുവിൻ നാമം

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

സീയോൻ സൈന്യമേ ഉണർന്നീടുവിൻ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

അന്തമെന്താ ചിന്തചെയ്ക സോദരാ വേഗം

എൻ്റെ യേശു എനിക്കു നല്ലവൻ

വഴിയരികിൽ പഥികനായ്

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

കൂടെയുണ്ടേശു എൻ കൂടെയുണ്ട്

ജനമേ എല്ലാക്കാലത്തും

ഞാനെൻ പ്രിയനുള്ളവൾ

കൃപയാലത്രേ ആത്മരക്ഷ

ജീവിതത്തോണി തുഴഞ്ഞു

കണ്ണുനീർ എന്നു മാറുമോ

നമ്മെ ജയോത്സവമായ് വഴി നടത്തുന്ന

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം

ക്രിസ്തീയ ജീവിത സൗഭാഗ്യമേ

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്

വരൂ വരൂ ദൈവജനമേ

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

എന്നെനിക്കെൻ ദുഖം തീരുമോ

വാഴ്ത്തുക മനമേ ഓ.. മനമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

മാനവരെ രക്ഷിച്ചിടുവാനായ്

ജീവിത വേദിയിൽ തകർച്ചകൾ വന്നാൽ

ആരുമില്ല നീയൊഴികെ ചാരുവാനൊരാൾ

ജീവിത പാതകൾ ഇരുളാം

ഭ്രമിച്ചു നോക്കാതെ പോക ധൈര്യമായ്

കുടുംബങ്ങൾ തകരുന്നു ജീവിതമുലയുന്നു

എൻ്റെ പ്രതിഫലം സ്വർഗ്ഗത്തിലാം

വിശ്വാസത്തിൽ എന്നും മുന്നേറും ഞാൻ

പൂർത്തീകരിച്ചു പൂർത്തീകരിച്ചു

നന്മയല്ലാതൊന്നും ചെയ്തിടാത്തോനേ

കോടാനുകോടി പാപം മറന്നെന്നെ

മദ്ധ്യാകാശത്തിങ്കല്‍ മണിപ്പന്തലില്‍ മണവാട്ടി സഭയുടെ വേളി നടക്കും മഹിമയില്‍ വാഴുന്ന മണവാളനായ് മാലിന്യമേല്‍ക്കാതെ നാം ഒരുങ്ങി നില്‍ക്ക മദ്ധ്യാ… വാനത്തില്‍ മേഘത്തില്‍ മദ്ധ്യവാനത്തില്‍ വന്നീടും കാന്തനായ് ഒരുങ്ങി നില്‍ക്ക വീണ്ടെടുക്കപ്പെട്ട ദൈവജനമേ വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നില്‍ക്ക മദ്ധ്യാ…..1 മഹിമ….1 ഇത്രയും സ്നേഹം കിട്ടിയ ഒരു മണവാട്ടി വേറെ ഇല്ലല്ലോ ഇത്രയും ഭാഗ്യമേറിയ ഒരു മണവാട്ടി പാരിലില്ലല്ലോ ഇനിയും കുറഞ്ഞോന്നു കഴിയുന്നേരം വരുവാനുള്ളവന്‍ വേഗം വന്നീടും മദ്ധ്യാ…..1 മഹിമ….1 കുഞ്ഞാടിന്‍ കല്ല്യാണനാളില്‍ അന്നു ക്ഷണിക്കപ്പെട്ടോരെല്ലാവരും കാന്തനോടു ചേര്‍ന്നിടുവാന്‍ അവര്‍ക്കന്നാളില്‍ ഭാഗ്യമുണ്ടാകും ഇവിടെ കയറി വരിക എന്ന് കര്‍ത്താവിന്‍ ഗംഭീര നാദം കേട്ടിടും മദ്ധ്യാ…..1 മഹിമ….1 ഇത്രയും സ്നേഹം നല്‍കിയ ഒരു മണവാളന്‍ വേറെയില്ലല്ലോ ഇത്രമാം രക്ഷ നല്‍കിയ ഒരു രക്ഷകന്‍ ഭൂവിലില്ലല്ലോ സ്വന്തമാം ജീവനെ തന്നു വീണ്ടവന്‍





Playing from Album

Central convention 2018

മദ്ധ്യാകാശത്തിങ്കൽ മണിപ്പന്തലിൽ

00:00
00:00
00:00