താങ്ങും കരങ്ങള്‍ ഉണ്ട് – നിന്‍റെ ഹൃദയം തകരുമ്പോള്‍
ശാശ്വതപാറ യേശു പുതുജീവന്‍ പകര്‍ന്നീടും -2
ഭാരം വലിയതോ നുകം താങ്ങുവാന്‍ കഠിനമോ -2
സ്നേഹിതര്‍ ദുഷിക്കുന്നോ….. താങ്ങും….
കണ്ണുനീരില്‍ താഴ്വരകള്‍ അതി-ഘോരമാം മേടുകളും -2
മരണത്തിന്‍ കൂരിരുളില്‍……… താങ്ങും….
കാല്‍വറി മലമുകളില്‍ കൊടും-കാരിരുമ്പാണികളില്‍ -2
തിരുരക്തം ചൊരിഞ്ഞവനില്‍……… താങ്ങും…..
Thangum karangal undu ninte hridayam thakarumbol
shashvathapara yeshu puthujeevan pakarnneedum
bhaaram valiyatho nukam thanguvan kadinamo
snehithar dushikkunno…..
thangum….
kannuneeril thazhvarakal athi ghoramam medukalum
maranathin koorirulil………
thangum….
kalvari malamukalil kodum karirumbanikalil
thiruraktham chorinjavanil………
thangum…..
Other Songs

Yeshuvin senakal naam jayam namukkundallo yeshuvin priyamakkal naamallo jayam namukkundallo 2 ninne thodunnavaro ninneyalla dyvatthin kanmaniye thanne thodunnu 2 sarvva shakthan ezhunnelkkunnu ninakkaayu pukapole chitharunnu vyrikalum 2 ithu synyatthaaleyallaa shakthiyaaleyallaa dyvatthinte aathmashakthiyaalathre 2 yeshuvin ....... 1 aashaykku vakayilla ennu ninaykkendaa ninne menanjavan ninakkundu koode 2 srushtikkum avan kuravaayullathellaam elpikka than kayyil sakalattheyum 2 ithu synya .. 2 yeshuvin..... 1 kashtathayundathu sthiramallennarika nodineram kondathu neengidumallo 2 parihaaramundellaa shodhanakalkkum sarvvashakthan ninakkarikilundu 2 Yeshuvin senakal naam jayam namukkundallo yeshuvin priyamakkal naamallo jayam namukkundallo 2 ninne thodunnavaro ninneyalla dyvatthin kanmaniye thanne thodunnu 2 sarvva shakthan ezhunnelkkunnu ninakkaayu pukapole chitharunnu vyrikalum 2 ithu synyatthaaleyallaa shakthiyaaleyallaa dyvatthinte aathmashakthiyaalathre 2 yeshuvin ....... 1 aashaykku vakayilla ennu ninaykkendaa ninne menanjavan ninakkundu koode 2 srushtikkum avan kuravaayullathellaam elpikka than kayyil sakalattheyum 2 ithu synya .. 2 yeshuvin..... 1 kashtathayundathu sthiramallennarika nodineram kondathu neengidumallo 2 parihaaramundellaa shodhanakalkkum sarvvashakthan ninakkarikilundu 2 ithu synya ....2 yeshu... 2 ithu synya .....4 ithu synya ....2 yeshu... 2 ithu synya .....4
യേശുവിന്‍ സേനകള്‍ നാം ജയം നമുക്കുണ്ടല്ലോ
മദ്ധ്യാകാശത്തിങ്കല്‍ മണിപ്പന്തലില്‍
മണവാട്ടി സഭയുടെ വേളി നടക്കും
മഹിമയില്‍ വാഴുന്ന മണവാളനായ്
മാലിന്യമേല്‍ക്കാതെ നാം ഒരുങ്ങി നില്‍ക്ക
മദ്ധ്യാ…
വാനത്തില്‍ മേഘത്തില്‍ മദ്ധ്യവാനത്തില്‍
വന്നീടും കാന്തനായ് ഒരുങ്ങി നില്‍ക്ക
വീണ്ടെടുക്കപ്പെട്ട ദൈവജനമേ
വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നില്‍ക്ക
മദ്ധ്യാ…..1 മഹിമ….1
ഇത്രയും സ്നേഹം കിട്ടിയ ഒരു
മണവാട്ടി വേറെ ഇല്ലല്ലോ
ഇത്രയും ഭാഗ്യമേറിയ ഒരു
മണവാട്ടി പാരിലില്ലല്ലോ
ഇനിയും കുറഞ്ഞോന്നു കഴിയുന്നേരം
വരുവാനുള്ളവന്‍ വേഗം വന്നീടും
മദ്ധ്യാ…..1 മഹിമ….1
കുഞ്ഞാടിന്‍ കല്ല്യാണനാളില്‍
അന്നു ക്ഷണിക്കപ്പെട്ടോരെല്ലാവരും
കാന്തനോടു ചേര്‍ന്നിടുവാന്‍
അവര്‍ക്കന്നാളില്‍ ഭാഗ്യമുണ്ടാകും
ഇവിടെ കയറി വരിക എന്ന്
കര്‍ത്താവിന്‍ ഗംഭീര നാദം കേട്ടിടും
മദ്ധ്യാ…..1 മഹിമ….1
ഇത്രയും സ്നേഹം നല്‍കിയ ഒരു
മണവാളന്‍ വേറെയില്ലല്ലോ
ഇത്രമാം രക്ഷ നല്‍കിയ ഒരു
രക്ഷകന്‍ ഭൂവിലില്ലല്ലോ
സ്വന്തമാം ജീവനെ തന്നു വീണ്ടവന്‍