We preach Christ crucified

ആരാധിപ്പാന്‍ യോഗ്യന്‍ സ്തുതികളില്‍

ആരാധിപ്പാന്‍ യോഗ്യന്‍ സ്തുതികളില്‍
വസിക്കും
ആത്മനാഥനെ ആരാധിച്ചീടാം
ആത്മാവിന്‍റെ നിറവില്‍ കുരിശിന്‍റെ മറവില്‍
ആത്മമണാളനെ ആരാധിച്ചീടാം
ആരാധി….1

ധനം ബലം ജ്ഞാനം ശക്തി ബഹുമാനം
സ്വീകരിപ്പാന്‍ യോഗ്യനവനെ
മഹത്വം പുകഴ്ചയും സര്‍വ്വം
സമര്‍പ്പിച്ചെന്നും
സത്യത്തില്‍ നാം ആരാധിച്ചീടാം
ആരാധി…..1

കുരുടരും ചെകിടരും മൂകരും മുടന്തരും
കര്‍ത്താവിനെ ആരാധിക്കുമ്പോള്‍
ജീവന്‍ ലഭിച്ചവര്‍ നാം ജീവനുള്ള-
വരെപ്പോല്‍
ജീവനിലെന്നും ആരാധിച്ചീടാം
ആരാധി…..1

ഹല്ലേലൂയ്യാ സ്തോത്രം ഹല്ലേലൂയ്യാ
സ്തോത്രം
വല്ലഭനാമെന്‍ രക്ഷകനേശുവിന്
എല്ലാ നാവും പാടീടും മുഴങ്കാല്‍ മടങ്ങീടും
യേശുരാജനെ ആരാധിച്ചീടാം
ആരാധി….2, ആത്മ….2, ആരാധി……1

 

Aaraadhippaan‍ yogyan‍ sthuthikalil‍ vasikkum

aathmanaathane aaraadhiccheedaam             2

aathmaavin‍te niravil‍ kurishin‍te maravil‍

aathmamanaalane aaraadhiccheedaam          2

aaraadhi….1

 

dhanam balam jnjaanam shakthi bahumaanam

sveekarippaan‍ yogyanavane                               2

mahathvam pukazhchayum sar‍vvam  samar‍ppicchennum

sathyatthil‍ naam aaraadhiccheedaam                                   2

aaraadhi…..1

 

kurudarum chekidarum mookarum mudantharum

kar‍tthaavine aaraadhikkumpol‍                                2

jeevan‍ labhicchavar‍ naam jeevanulla-vareppol‍

jeevanilennum aaraadhiccheedaam                       2

aaraadhi…..1

 

hallelooyyaa sthothram hallelooyyaa sthothram

vallabhanaamen‍ rakshakaneshuvinu                               2

ellaa naavum paadeedum muzhankaal‍ madangeedum

yeshuraajane aaraadhiccheedaam                                  2

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018