We preach Christ crucified

ദൈവ രാജ്യവും നീതിയും

ദൈവരാജ്യവും നീതിയും അന്വേഷിക്കുവിന്‍

സ്രഷ്ടാവാം ദൈവത്തെ വന്ദിപ്പിൻ -2

തന്നെ വിളിക്കുന്ന മക്കള്‍ക്ക് താതന്‍

സകലവും നന്മയ്ക്കായ് നല്‍കിടുന്നു -2                    ദൈവ… തന്നെ…

 

ഈ ലോകം നല്‍കാത്ത നിത്യ സന്തോഷം

സ്വര്‍ഗ്ഗരാജ്യം നല്‍കും നിശ്ചയമായ് -2

ഈ ലോകക്ലേശങ്ങള്‍ ക്ഷണികമാണല്ലോ

ആനന്ദപൂര്‍ണ്ണത നിത്യതയേകും -2                                ദൈവ…2  തന്നെ…

 

ഈ ലോകമാകെയും നേടിയെന്നാലും

ആത്മാവു നശിച്ചാലെന്തു നേട്ടം? -2

ലോകവും ലോകരും കൈവെടിഞ്ഞാലും

യേശുവുണ്ടെങ്കില്‍ ഭയമെന്തിന്? -2                               ദൈവ…2     തന്നെ…

 

Daivaraajyavum neethiyum anveshikkuvin‍

srashtaavaam dyvatthe vandippaan‍             2

thanne vilikkunna makkal‍kku thaathan‍

sakalavum nanmaykkaayu nal‍kidunnu         2

daiva… Thanne…

 

ee lokam nal‍kaattha nithya santhosham

svar‍ggaraajyam nal‍kum nishchayamaayu     2

ee lokakleshangal‍ kshanikamaanallo

aanandapoor‍nnatha nithyathayekum             2

daiva…2  thanne…

 

ee lokamaakeyum nediyennaalum

aathmaavu nashicchaalenthu nettam?          2

lokavum lokarum  kyvedinjaalum

yeshuvundenkil‍ bhayamenthin?                    2

daiva…2  thanne…

Other Songs

ഇതുവരെയെന്നെ കരുതിയ നാഥാ

ഒന്നേയെന്നാശ ഒന്നേയെന്നാശ

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

യേശുക്രിസ്തുവിൻ വചനം മൂലം

ആരുമില്ല യേശുവെപ്പോൽ

എൻ്റെ യേശു എനിക്കു നല്ലവൻ

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

നമ്മെ ജയോത്സവമായ് വഴി നടത്തുന്ന

ക്രിസ്തീയ ജീവിത സൗഭാഗ്യമേ

ആശ്രയം യേശുവിൽ എന്നതിനാൽ

എക്കാലത്തിലും ക്രിസ്തു മാറുകില്ല

കർത്താവിൻ സ്നേഹത്തിൽ എന്നും

പരമ ഗുരുവരനാം യേശുവേ

എന്നോടുള്ള നിൻ സർവ്വ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

ഒന്നേയെന്നാശ

ക്രിസ്തീയജീവിത സൗഭാഗ്യമേ

സ്തുതിച്ചീടാം സ്തോത്രഗീതം പാടിടാം

ബലഹീനതയിൽ ബലമേകി

യേശുക്രിസ്തുവിൻ വചനം മൂലം

എന്നാത്മ നായകനേ, എന്‍ പ്രാണനായകനേ

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

കൊടുങ്കാറ്റടിച്ചു അലയുയരും

ഇന്നയോളം എന്നെ നടത്തി

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഒന്നുമാത്രം ഞാൻ

Above all powers

Playing from Album

Central convention 2018