ദൈവരാജ്യവും നീതിയും അന്വേഷിക്കുവിന്‍
സ്രഷ്ടാവാം ദൈവത്തെ വന്ദിപ്പിൻ -2
തന്നെ വിളിക്കുന്ന മക്കള്‍ക്ക് താതന്‍
സകലവും നന്മയ്ക്കായ് നല്‍കിടുന്നു -2 ദൈവ… തന്നെ…
ഈ ലോകം നല്‍കാത്ത നിത്യ സന്തോഷം
സ്വര്‍ഗ്ഗരാജ്യം നല്‍കും നിശ്ചയമായ് -2
ഈ ലോകക്ലേശങ്ങള്‍ ക്ഷണികമാണല്ലോ
ആനന്ദപൂര്‍ണ്ണത നിത്യതയേകും -2 ദൈവ…2 തന്നെ…
ഈ ലോകമാകെയും നേടിയെന്നാലും
ആത്മാവു നശിച്ചാലെന്തു നേട്ടം? -2
ലോകവും ലോകരും കൈവെടിഞ്ഞാലും
യേശുവുണ്ടെങ്കില്‍ ഭയമെന്തിന്? -2 ദൈവ…2 തന്നെ…
Daivaraajyavum neethiyum anveshikkuvin
srashtaavaam dyvatthe vandippaan 2
thanne vilikkunna makkalkku thaathan
sakalavum nanmaykkaayu nalkidunnu 2
daiva… Thanne…
ee lokam nalkaattha nithya santhosham
svarggaraajyam nalkum nishchayamaayu 2
ee lokakleshangal kshanikamaanallo
aanandapoornnatha nithyathayekum 2
daiva…2 thanne…
ee lokamaakeyum nediyennaalum
aathmaavu nashicchaalenthu nettam? 2
lokavum lokarum kyvedinjaalum
yeshuvundenkil bhayamenthin? 2
daiva…2 thanne…
Other Songs
Above all powers