We preach Christ crucified

ഇതു സുപ്രസാദകാലം

ഇതു സുപ്രസാദകാലം
ഇന്നല്ലോ രക്ഷയിന്‍ സുദിനം
ദൈവവിളിയെ ത്യജിക്കരുതേ
ദൈവകൃപയെ അഗണ്യമാക്കരുതേ
സമര്‍പ്പിക്ക നിന്നെ പൂര്‍ണ്ണമായ്
ദൈവസവിധത്തില്‍ വിനയമോടെ
ഇതുٹ1

ഇഹലോക ജീവിതം മായയെന്നറിക
നിഴല്‍പോല്‍ മാഞ്ഞിടുമെ
പരലോക വാസത്തില്‍ –
നിത്യസന്തോഷം
പ്രാപിക്കാം പരന്‍ കൃപയാല്‍
ഇതു…1

നിനയാത്ത നേരത്തില്‍ യേശു-
വന്നിടുമേ 2
ന്യായാധിപാലകനായ്
തിരുഹിതം ചെയ്തെന്നും-
വിശുദ്ധിയില്‍ വസിപ്പിന്‍ 2
തിരുരാജ്യെ ചേര്‍ത്തിടുമെ
ഇതു സുപ്ര…2
ദൈവവിളി…1
സമര്‍പ്പിക്ക…2
ഇതു സുപ്ര…1

 

Ithu suprasaadakaalam

innallo rakshayin‍ sudinam     2

dyvaviliye thyajikkaruthe

dyvakrupaye aganyamaakkaruthe

samar‍ppikka ninne poor‍nnamaayu

dyvasavidhatthil‍ vinayamode                         2

ithu…1

 

ihaloka jeevitham maayayennarika

nizhal‍pol‍  maanjidume                                   2

paraloka vaasatthil‍ -nithyasanthosham

praapikkaam paran‍ krupayaal‍                       2

ithu…1

 

ninayaattha neratthil‍ yeshu- vannidume

Nyaayaadhipaalakanaayu                           2

thiruhitham cheythennum-vishuddhiyil‍ vasippin‍

thiruraajye cher‍tthidume                                       2

ithu supra…2       dyvavili…1

Samar‍ppikka…2  ithu supra…1

Other Songs

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

Voice : Roy Jacob

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

കണ്ണുനീർ എന്നുമാറുമോ

Voice : Roy Jacob

Above all powers

Playing from Album

Central convention 2018