ആനന്ദകാഹള ജയവിളികള്‍ കൊതിതീരെ
ഒന്നു കേട്ടിടുവാന്‍
സ്വര്‍ഗ്ഗീയ സീയോന്‍ ക്ഷണിക്കുന്നല്ലോ
മൃതിയോളം സ്തുതി പാടുമിനി
സ്വര്‍ലോകനാഥന്‍റെ കൈയില്‍
നിര്‍ലോഭസ്നേഹത്തിന്‍ മന്ന
വെള്ളിയും പൊന്നും നിഷ്പ്രഭമാം
രാജരാജസ്നേഹസന്നിധിയില്‍
ആനന്ദ….
സമ്പൂര്‍ണ്ണസ്നേഹത്തിന്‍ മുന്നില്‍
സങ്കടങ്ങള്‍ക്കിന്നു സ്ഥാനമില്ലേ
ചെങ്കടലിനപ്പുറം പങ്കപ്പാടില്ലേ
തങ്കസൂര്യന്‍റെ നാട്ടില്‍ ഞാന്‍ മന്ന ഭുജിക്കും
ആനന്ദ….
Aanandakaahala jayavilikal kothitheere
onnu kettiduvaan – 2
svarggeeya seeyon kshanikkunnallo
mruthiyolam sthuthi paadumini – 2
svarlokanaathante kyyil
nirlobhasnehatthin manna – 2
velliyum ponnum nishprabhamaam
Raajaraajasnehasannidhiyil – 2
aananda….
sampoornnasnehatthin munnil
sankadangalkkinnu sthaanamille – 2
chenkadalinappuram pankappaadille
thankasooryante naattil njaan manna bhujikkum – 2
aananda….
Other Songs
Above all powers