We preach Christ crucified

കൃപമേൽ കൃപമേൽ

കൃപമേല്‍ കൃപമേല്‍ കൃപ പകര്‍ന്നീടണമെ
കൃപ പകര്‍ന്നീടണമെ
പാപത്തിന്‍റെ ചേറ്റില്‍നിന്നും എന്നെയുയര്‍ത്തി
സ്ഥിരമായ പാറമേല്‍ നിര്‍ത്തിയ നിന്‍റെ
കൃപ…2
ലോകത്തിന്‍റെ മോഹങ്ങള്‍ എല്ലാം വെറുത്തു
ജീവന്‍റെ പുതുക്കത്തില്‍ നടന്നിടുവാന്‍
കൃപ…2
വിശ്വാസത്തിന്‍ പരിശോധനകള്‍ വരുമ്പോള്‍
എന്‍റ മനം ആഴത്തില്‍ മുറിപ്പെടുമ്പോള്‍
കൃപ…2
നീക്കം വന്നിടാത്ത നിന്‍റെ വാഗ്ദത്തമെല്ലാം
ആശയോടെ എന്നും ഞാന്‍ വിശ്വസിച്ചീടാന്‍
കൃപ…2
നാലുവിരല്‍ നീളമാകും ആയുസ്സിലെല്ലാം
നാഥന്‍ ഹിതം ചെയ്തെന്‍ ഓട്ടം
തികച്ചിടുവാന്‍
കൃപ…2

Krupamel‍ Krupamel‍ Krupa Pakar‍Nneedaname
Krupa Pakar‍Nneetaname 2

Paapatthin‍Te Chettil‍Ninnum Enneyuyar‍Tthi
Sthiramaaya Paaramel‍ Nir‍Tthiya Nin‍Te                               Krupa…2

Lokatthin‍Te Mohangal‍ Ellaam Verutthu
Jeevan‍Te Puthukkatthil‍ Nadanniduvaan‍                             Krupa…2

Vishvaasatthin‍ Parishodhanakal‍ Varumpol‍
En‍Ta Manam Aazhatthil‍ Murippedumpol‍                             Krupa…2

Neekkam Vanndtaattha Nin‍Te Vaagdatthamellaam
Aashayode Ennum Njaan‍ Vishvasiccheedaan‍                        Krupa…2

Naaluviral‍ Neelamaakum Aayusilellaam
Naathan‍ Hitham Cheythen‍ Ottam Thikacchiduvaan‍            Krupa…2

Other Songs

ഇതുവരെയെന്നെ കരുതിയ നാഥാ

ഒന്നേയെന്നാശ ഒന്നേയെന്നാശ

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

യേശുക്രിസ്തുവിൻ വചനം മൂലം

ആരുമില്ല യേശുവെപ്പോൽ

എൻ്റെ യേശു എനിക്കു നല്ലവൻ

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

നമ്മെ ജയോത്സവമായ് വഴി നടത്തുന്ന

ക്രിസ്തീയ ജീവിത സൗഭാഗ്യമേ

ആശ്രയം യേശുവിൽ എന്നതിനാൽ

എക്കാലത്തിലും ക്രിസ്തു മാറുകില്ല

കർത്താവിൻ സ്നേഹത്തിൽ എന്നും

പരമ ഗുരുവരനാം യേശുവേ

എന്നോടുള്ള നിൻ സർവ്വ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

ഒന്നേയെന്നാശ

ക്രിസ്തീയജീവിത സൗഭാഗ്യമേ

സ്തുതിച്ചീടാം സ്തോത്രഗീതം പാടിടാം

ബലഹീനതയിൽ ബലമേകി

യേശുക്രിസ്തുവിൻ വചനം മൂലം

എന്നാത്മ നായകനേ, എന്‍ പ്രാണനായകനേ

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

കൊടുങ്കാറ്റടിച്ചു അലയുയരും

ഇന്നയോളം എന്നെ നടത്തി

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഒന്നുമാത്രം ഞാൻ

Above all powers

Playing from Album

Central convention 2018