We preach Christ crucified

മദ്ധ്യാകാശത്തിങ്കൽ മണിപ്പന്തലിൽ

മദ്ധ്യാകാശത്തിങ്കല്‍ മണിപ്പന്തലില്‍

മണവാട്ടി സഭയുടെ വേളി നടക്കും

മഹിമയില്‍ വാഴുന്ന മണവാളനായ്

മാലിന്യമേല്‍ക്കാതെ നാം ഒരുങ്ങി നില്‍ക്ക

മദ്ധ്യാ…

വാനത്തില്‍ മേഘത്തില്‍ മദ്ധ്യവാനത്തില്‍

വന്നീടും കാന്തനായ് ഒരുങ്ങി നില്‍ക്ക

വീണ്ടെടുക്കപ്പെട്ട ദൈവജനമേ

വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നില്‍ക്ക

മദ്ധ്യാ…..1 മഹിമ….1

ഇത്രയും സ്നേഹം കിട്ടിയ ഒരു

മണവാട്ടി വേറെ ഇല്ലല്ലോ

ഇത്രയും ഭാഗ്യമേറിയ ഒരു

മണവാട്ടി പാരിലില്ലല്ലോ

ഇനിയും കുറഞ്ഞോന്നു കഴിയുന്നേരം

വരുവാനുള്ളവന്‍ വേഗം വന്നീടും

മദ്ധ്യാ…..1 മഹിമ….1

കുഞ്ഞാടിന്‍ കല്ല്യാണനാളില്‍

അന്നു ക്ഷണിക്കപ്പെട്ടോരെല്ലാവരും

കാന്തനോടു ചേര്‍ന്നിടുവാന്‍

അവര്‍ക്കന്നാളില്‍ ഭാഗ്യമുണ്ടാകും

ഇവിടെ കയറി വരിക എന്ന്

കര്‍ത്താവിന്‍ ഗംഭീര നാദം കേട്ടിടും

മദ്ധ്യാ…..1 മഹിമ….1

ഇത്രയും സ്നേഹം നല്‍കിയ ഒരു

മണവാളന്‍ വേറെയില്ലല്ലോ

ഇത്രമാം രക്ഷ നല്‍കിയ ഒരു

രക്ഷകന്‍ ഭൂവിലില്ലല്ലോ

സ്വന്തമാം ജീവനെ തന്നു വീണ്ടവന്‍

 

 

 

Other Songs

സ്തോത്രം നാഥാ സ്തുതി മഹിതം

ശോഭയുള്ളോരു നാടുണ്ടത്

എന്‍റെ നിക്ഷേപം നീ തന്നെയാ

എന്‍ പ്രിയ രക്ഷകന്‍ നീതിയിന്‍ സൂര്യനായ്

നിന്‍റെ സാന്നിധ്യം എന്നോടു കൂടിരിക്കേണം

ഞാന്‍ നിന്നെ സൗഖ്യമാക്കും യഹോവയാണ്

യാഹേ സൃഷ്ടികര്‍ത്താവേ

കാഹളം കാതുകളില്‍ കേട്ടിടാറായ്

എന്‍റെ പ്രതിഫലം സ്വര്‍ഗ്ഗത്തിലാം

ആനന്ദകാഹള ജയവിളികള്‍ കൊതിതീരെ

ദിനവും യേശുവിന്‍റെ കൂടെ

കാലമതിന്‍ അന്ത്യത്തോടടുത്തിരിക്കയാല്‍

കാന്തനാം യേശു വെളിപ്പെടാറായ്

ലോകം നിന്നിലുള്ള വെള്ളി പൊന്നിവയെടുത്തുപിന്‍

വാഗ്ദത്ത വചനമെന്‍ നാവിലുണ്ടല്ലോ

പ്രാണപ്രിയാ പ്രാണപ്രിയാ

ഉന്നത വിളിക്കു മുന്‍പില്‍

ക്രൂശിതനാം യേശുവിനെ ആശയോടെ ആരാധിക്കാം

യേശു എത്ര മതിയായവന്‍

നിന്‍ ജനം നിന്നില്‍ ആനന്ദിക്കുവാന്‍

എന്നെ നന്നായ് അറിയുന്നോനെ

ദൈവം തന്നു എല്ലാം

നാഥന്‍ വരും നാളില്‍ നാഥനോടന്നാളില്‍

ഫലമില്ലാ മരത്തില്‍ നല്‍ ഫലമേകും

നീയെന്‍റെ രക്ഷകന്‍ നീയെന്‍റെ പാലകന്‍

https://cdn.crfgospel.in/songs/audio/904_Neeyente_rakshakan.mp3

ഓരോനാളിലും പിരിയാതന്ത്യത്തോളം

എന്‍റെ യേശു മദ്ധ്യാകാശേ വരുമ്പോള്‍

പ്രാണന്‍ പോവോളം ജീവന്‍ തന്നോനെ

പ്രിയന്‍ വരും നാളിനിയധികമില്ല

എത്തും ഞാനെന്‍റെ പുത്തന്‍ വീട്ടില്‍

ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍

നിര്‍വ്യാജമാം സ്നേഹത്താല്‍ നിറയ്ക്ക

ആനന്ദം ആനന്ദം ആനന്ദമേ

ശ്രുതി വീണകള്‍ മീട്ടും ഞാനാത്മാവില്‍

വാണീടും ഞാനെന്‍

യേശു നാഥാ അങ്ങേ വരവിനായി

നീയല്ലോ എനിക്കു സഹായി

ആരാധിക്കുന്നു ഞങ്ങള്‍ നിന്‍

ഈ തോട്ടത്തിൽ പരിശുദ്ധനുണ്ട്

വാഴ്ത്തുന്നു ഞാൻ അത്യുന്നതനേ

മദ്ധ്യാകാശത്തിങ്കല്‍ മണിപ്പന്തലില്‍ മണവാട്ടി സഭയുടെ വേളി നടക്കും മഹിമയില്‍ വാഴുന്ന മണവാളനായ് മാലിന്യമേല്‍ക്കാതെ നാം ഒരുങ്ങി നില്‍ക്ക മദ്ധ്യാ… വാനത്തില്‍ മേഘത്തില്‍ മദ്ധ്യവാനത്തില്‍ വന്നീടും കാന്തനായ് ഒരുങ്ങി നില്‍ക്ക വീണ്ടെടുക്കപ്പെട്ട ദൈവജനമേ വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നില്‍ക്ക മദ്ധ്യാ…..1 മഹിമ….1 ഇത്രയും സ്നേഹം കിട്ടിയ ഒരു മണവാട്ടി വേറെ ഇല്ലല്ലോ ഇത്രയും ഭാഗ്യമേറിയ ഒരു മണവാട്ടി പാരിലില്ലല്ലോ ഇനിയും കുറഞ്ഞോന്നു കഴിയുന്നേരം വരുവാനുള്ളവന്‍ വേഗം വന്നീടും മദ്ധ്യാ…..1 മഹിമ….1 കുഞ്ഞാടിന്‍ കല്ല്യാണനാളില്‍ അന്നു ക്ഷണിക്കപ്പെട്ടോരെല്ലാവരും കാന്തനോടു ചേര്‍ന്നിടുവാന്‍ അവര്‍ക്കന്നാളില്‍ ഭാഗ്യമുണ്ടാകും ഇവിടെ കയറി വരിക എന്ന് കര്‍ത്താവിന്‍ ഗംഭീര നാദം കേട്ടിടും മദ്ധ്യാ…..1 മഹിമ….1 ഇത്രയും സ്നേഹം നല്‍കിയ ഒരു മണവാളന്‍ വേറെയില്ലല്ലോ ഇത്രമാം രക്ഷ നല്‍കിയ ഒരു രക്ഷകന്‍ ഭൂവിലില്ലല്ലോ സ്വന്തമാം ജീവനെ തന്നു വീണ്ടവന്‍





Playing from Album

Central convention 2018

മദ്ധ്യാകാശത്തിങ്കൽ മണിപ്പന്തലിൽ

00:00
00:00
00:00