We preach Christ crucified

പാട്ടുപാടി സ്തുതിക്കാം നമുക്ക് യേശുരാജനെ പുത്തന്‍

പാട്ടുപാടി സ്തുതിക്കാം നമുക്ക് യേശുരാജനെ പുത്തന്‍

പാട്ടുപാടി സ്തുതിക്കാം നമുക്ക് യേശുനാഥനെ

സ്തുതികളില്‍ വസിക്കും സ്തുതിക്കു യോഗ്യനാം യേശു കര്‍ത്തനേ

സ്തുതിഗീതം പാടി വാഴ്ത്തി നമുക്ക് ആരാധിക്കാം

 

ആരാധിക്കാം ആരാധിക്കാം ഹല്ലേലൂയ്യാ ഗീതം പാടി

ആത്മാവിലും സത്യത്തിലും ആരാധിക്കാം

ഹല്ലേലൂയ്യ… ഹല്ലേലൂയ്യ… ഹല്ലേലൂയ്യ….

 

പാപകൂപത്തില്‍ കിടന്ന നമ്മെ വീണ്ടെടുത്തിടുവാന്‍

ശാപമാം മരക്കുരിശവന്‍ സ്വയം ഏറ്റെടുത്തതാല്‍

സ്നേഹദീപമേശുവിന്‍റെ സ്നേഹമോര്‍ത്തു നാം

നന്ദിയോടെ നല്ലവനെ ആരാധിച്ചീടാം

ആരാധിക്കാം-1

ഒരമ്മ തന്‍റെ കുഞ്ഞിനെ പരിപാലിക്കുന്നപോല്‍

ആശ്രയം തന്നേശുനാഥന്‍ കാത്തിടുന്നതാല്‍

ആശ്വാസത്തിന്‍ നായകനാം യേശുമഹോന്നതനെ

ആനന്ദത്താല്‍ ആര്‍ത്തുപാടി ആരാധിച്ചീടാം

ആരാധിക്കാം-1

പാട്ടുപാടി-2, ആരാധിക്കാം-2

 

Paattupaadi sthuthikkaam namukku yeshuraajane putthan‍

paattupaadi sthuthikkaam namukku yeshunaathane

sthuthikalil‍ vasikkum sthuthikku yogyanaam yeshu kar‍tthane

sthuthigeetham paadi vaazhtthi namukku aaraadhikkaam

 

aaraadhikkaam aaraadhikkaam hallelooyyaa geetham paadi

aathmaavilum sathyatthilum aaraadhikkaam

hallelooyya… hallelooyya… hallelooyya….

 

paapakoopatthil‍ kidanna namme veendedutthiduvaan‍

shaapamaam marakkurishavan‍ swayam ettedutthathaal‍ -2

snehadeepameshuvinte snehamor‍tthu naam

nanniyode nallavane aaraadhiccheedaam                                aaraadhikkaam -1

 

oramma than‍te kunjine paripaalikkunnapol‍

aashrayam thanneshunaathan‍ kaatthidunnathaa -2l‍

aashvaasatthin‍ naayakanaam yeshumahonnathane

aanandatthaal‍ aar‍tthupaadi aaraadhiccheedaam                    aaraadhikkaam -1

paattupaadi -2,

Other Songs

ഇതുവരെയെന്നെ കരുതിയ നാഥാ

ഒന്നേയെന്നാശ ഒന്നേയെന്നാശ

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

യേശുക്രിസ്തുവിൻ വചനം മൂലം

ആരുമില്ല യേശുവെപ്പോൽ

എൻ്റെ യേശു എനിക്കു നല്ലവൻ

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

നമ്മെ ജയോത്സവമായ് വഴി നടത്തുന്ന

ക്രിസ്തീയ ജീവിത സൗഭാഗ്യമേ

ആശ്രയം യേശുവിൽ എന്നതിനാൽ

എക്കാലത്തിലും ക്രിസ്തു മാറുകില്ല

കർത്താവിൻ സ്നേഹത്തിൽ എന്നും

പരമ ഗുരുവരനാം യേശുവേ

എന്നോടുള്ള നിൻ സർവ്വ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

ഒന്നേയെന്നാശ

ക്രിസ്തീയജീവിത സൗഭാഗ്യമേ

സ്തുതിച്ചീടാം സ്തോത്രഗീതം പാടിടാം

ബലഹീനതയിൽ ബലമേകി

യേശുക്രിസ്തുവിൻ വചനം മൂലം

എന്നാത്മ നായകനേ, എന്‍ പ്രാണനായകനേ

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

കൊടുങ്കാറ്റടിച്ചു അലയുയരും

ഇന്നയോളം എന്നെ നടത്തി

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഒന്നുമാത്രം ഞാൻ

Above all powers

Playing from Album

Central convention 2018