We preach Christ crucified

എൻ മനമേ യഹോവയെ വാഴ്ത്തീടുക

Sorry lyrics not available

Other Songs

എൻ സങ്കടങ്ങൾ സകലതും തീർന്നുപോയി

ആശ്രയം യേശുവിൽ എന്നതിനാൽ

ആശിച്ച ദേശത്തെത്തിടുവാൻ ഇനി

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

അന്‍പിന്‍ രൂപി യേശുനാഥാ! നിന്നിഷ്ടം എന്നിഷ്ടമാക്ക

കുരിശിൽ നിന്നും സാന്ത്വനമായ്

ശുദ്ധിയ്ക്കായ് നീ യേശു സമീപെ പോയോ

നീയെൻ്റെ ദൈവമല്ലോ നാഥാ

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

എൻ ദൈവം എൻ്റെ സങ്കേതവും ബലവും

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ജീവിക്കുന്നു യേശു ജീവിക്കുന്നു

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

വിശ്വാസികളേ വിശ്വാസികളേ ഉയർത്തീടുവിൻ

രാത്രിയാണോ നിൻ ജീവിതെ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

പുലരിയിൻ പ്രകാശം വിരിഞ്ഞിടാറായ്

സന്നിധി മതി ദൈവസന്നിധി മതി

യാഹേ നീയെൻ ദൈവം വാഴ്ത്തും ഞാൻ നിന്നെ

എനിക്കൊരു ഉത്തമ ഗീതം

വാഴും ഞാനെൻ രക്ഷിതാവിൻ

എന്നെ കരുതുന്ന നല്ലവനേശു

പോകുന്നേ ഞാനും എന്‍ ഗൃഹം തേടി

എക്കാലത്തിലും ക്രിസ്തു മാറുകില്ല

പുത്രനെ ചുംബിക്കാം

യേശുവിൻ്റെ രക്തത്താൽ എൻ്റെ

കർത്താവിൻ സ്നേഹത്തിൽ എന്നും

ജീവിതകാലം ചെറുതല്ലോ

അതിശയം ചെയ്തിടും ദൈവമവൻ

പരമ ഗുരുവരനാം യേശുവേ

ഹൃദയം തകരുമ്പോൾ

എനിക്കായൊരുത്തമ സമ്പത്ത്

സ്തുതിക്കുന്നത് നേരുള്ളവര്‍ക്ക് ഉചിതമല്ലോ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

എന്നെന്നും ഞാൻ നിന്നടിമ

എന്നെ നന്നായറിയുന്നൊരുവൻ

കുരിശിൻ്റെ പാതയിൽ

ആ വിരൽ തുമ്പൊന്നു തൊട്ടാൽ

സീയോൻ സഞ്ചാരി ഞാൻ

സ്നേഹിക്കാൻ ആരുമില്ലെന്നു

പുതിയൊരു ജീവിതം ഇനി ഞങ്ങൾ

രാജാധിരാജൻ മഹിമയോടെ

എനിക്കൊരു ഉത്തമഗീതം

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

ഒന്നും ഞാനീ ഭൂവിൽ

എനിക്കെൻ്റെ പ്രിയൻ മുഖം

എന്നോടുള്ള നിൻ സർവ്വ

ഇതു സ്നേഹകുടുംബം

രക്തസാക്ഷി സംഘമേ സത്യപാതയില്‍

ക്രൂശുമേന്തി പോയിടും ഞാൻ

ഈ ജീവിതമേശുവിനു

വിശ്വാസ നാടെ നോക്കി

ഒരു വാക്കു മതി എൻ്റെ

നാഥാ നീയെനിക്കഭയമീയുലകിൽ

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

കണ്ടാലോ ആളറിയുകില്ല

കീർത്തനങ്ങളാലും നൽ

പാപിക്കു മറവിടം യേശു രക്ഷകന്‍-പാരിതില്‍ വന്നു ജീവന്‍ തന്നവന്‍

യേശുവിൻ സ്വരം കേൾക്ക

ആശ തന്നു കാഴ്ച തന്നു

സമർപ്പിക്കുന്നേ എൻ ജീവിതം

കർത്താവേ എൻ ബലമേ

ശാന്തശീതളകുളിർ കാറ്റായ്

ആണിപ്പഴുതുള്ള കരങ്ങളാൽ

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ഏകനായ് മഹാത്ഭുതങ്ങൾ

സാക്ഷികളെൻ ചുറ്റും നിന്നു

വാഗ്ദത്തം ചെയ്തവൻ

ഒരു മഴയും തോരാതിരുന്നിട്ടില്ല

ഒന്നേയന്നാശ ഒന്നേയെന്നാശ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു നാകലോക നാഥനീശോ എഴുന്നള്ളുന്നു മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നു ബേത്ലഹേമില്‍ വന്നുദിച്ചൊരു കനകതാരം യൂദിയായില്‍ കതിരു വീശിയ പരമദീപം ഉന്നതത്തില്‍ നിന്നിറങ്ങിയ ദിവ്യഭോജ്യം മന്നിടത്തിനു ജീവനേകിയ സ്വര്‍ഗ്ഗഭോജ്യം എഴുന്നള്ളുന്നു………1 കാനായില്‍ വെള്ളം വീഞ്ഞാക്കിയവന്‍ കടലിന്‍റെ മീതെ നടന്നു പോയവന്‍ മൃതിയടഞ്ഞ മാനവര്‍ക്കു ജീവനേകി മനമിടിഞ്ഞ രോഗികള്‍ക്കു സൗഖ്യമേകി എഴുന്നള്ളുന്നു……….1 മഹിതലേ പുതിയ മലരുകള്‍ അണിഞ്ഞീടുവിന്‍ മനുജരേ മഹിതഗീതികള്‍ പൊഴിച്ചീടുവിന്‍ വൈരവും പകയുമെല്ലാം മറന്നീടുവിന്‍ സാദരം കൈകള്‍ കോര്‍ത്തു നിരന്നീടുവിന്‍ എഴുന്നള്ളുന്നു………..2 Ezhunnallunnu Raajaavezhunnallunnu Naakaloka Naathaneesho Ezhunnallunnu Maanavar‍Kku Varam Thooki Ezhunnallunnu 2 Bethlahemil‍ Vannudicchoru Kanakathaaram Yoodiyaayil‍ Kathiru Veeshiya Paramadeepam Unnathatthil‍ Ninnirangiya Divyabhojyam Mannidatthinu Jeevanekiya Svar‍Ggabhojyam Ezhunnallunnu………1 Kaanaayil‍ Vellam Veenjaakkiyavan‍ Katalin‍Te Meethe Nadannu Poyavan‍ Mruthiyadanja Maanavar‍Kku Jeevaneki Manamidinja Rogikal‍Kku Saukhyameki Ezhunnallunnu……….1 Mahithale Puthiya Malarukal‍ Aninjeeduvin‍ Manujare Mahithageethikal‍ Pozhiccheeduvin‍ Vyravum Pakayumellaam Maranneeduvin‍ Saadaram Kykal‍ Kor‍Tthu Niranneeduvin‍ Ezhunnallunnu………..2

Playing from Album

Central convention 2018

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

00:00
00:00
00:00