We preach Christ crucified

യേശുരാജന്‍ വരവേറ്റം സമീപം

യേശുരാജന്‍ വരവേറ്റം സമീപം
ആനന്ദം പ്രിയരെ-പ്രിയ യേശുരാജന്‍
പാപവും ശാപവും ആകവേ തീര്‍ക്കുവാന്‍-2
പാപികളാം നമുക്കായ് പാരിതില്‍ വന്നവന്‍-2
പരമസുതന്‍….2
യേശുരാജന്‍…..1

കാല്‍വറി മലമുകള്‍ കരഞ്ഞു ജീവന്‍
വെടിഞ്ഞവന്‍-2
പാതാളെ പോയവന്‍ ദിനം മൂന്നിലു-
യര്‍ത്തവന്‍-2
സ്വര്‍ഗ്ഗേ പോയവന്‍….2
യേശുരാജന്‍….1

ആര്‍പ്പോടും കാഹള ധ്വനിയോടും താന്‍
മേഘത്തില്‍-2
സ്വര്‍ഗ്ഗേ നിന്നിറങ്ങും മദ്ധ്യാകാശം തന്നില്‍-2
മണവാളനായ്….2
യേശുരാജന്‍…..1

പൂര്‍ണ്ണരായ് പ്രിയനെപ്പോല്‍ ഇഹത്തില്‍
ജീവിച്ചിരുന്നവര്‍-2
പൂര്‍ണ്ണശോഭയോടെ സീയോനില്‍ വാഴുമെ-2
പ്രിയനുമായി….2
യേശുരാജന്‍…..2
Yeshuraajan‍ varavettam sameepam

aanandam priyare-priya yeshuraajan‍              2

paapavum shaapavum aakave theer‍kkuvaan‍-2

paapikalaam namukkaayu paarithil‍ vannavan‍-2

paramasuthan‍….2

yeshuraajan‍…..1

 

kaal‍vari malamukal‍ karanju jeevan‍ vedinjavan‍-2

paathaale poyavan‍ dinam moonniluyar‍tthavan‍-2

svar‍gge poyavan‍….2

yeshuraajan‍….1

 

aar‍ppodum kaahala dhvaniyodum thaan‍ meghatthil‍-2

svar‍gge ninnirangum maddhyaaakaasham thannil‍-2

manavaalanaayu….2

yeshuraajan‍…..1

 

poor‍nnaraayu priyaneppol‍ ihatthil‍ jeevicchirunnavar‍-2

poor‍nnashobhayode seeyonil‍ vaazhume-2

priyanumaayi….2

yeshuraajan‍…..2

Other Songs

രക്തത്താൽ ജയമുണ്ട് നമുക്ക്

എനിക്കെൻ്റെ ആശ്രയം യേശുവത്രേ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

എനിക്കായ് കരുതുന്നവൻ

കാറ്റു പെരുകീടുന്നു

യേശുരാജൻ കാന്തനായ് വരുന്നതാണേ എനിക്കേറ്റവും

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

കർത്താവിൻ കാഹളം ധ്വനിച്ചിടുമ്പോൾ

എൻ്റെ ദൈവം എനിക്കു തന്ന

യിസ്രായേലേ സ്തുതിച്ചീടുക

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

യേശുമഹോന്നതനെ മഹോന്നതനെ വേഗം കാണാം മല്‍പ്രേമകാന്തനെ കാണാം സുന്ദരരൂപനെ ഞാന്‍ ഈ മേഘമതില്‍ വേഗം കാണാം മല്‍പ്രേമകാന്തനെ കാണാം കഷ്ടതയേറെ സഹിച്ചവരും കല്ലേറടി ഇടികൊണ്ടു മരിച്ചവരന്ന് മശിഹായൊടു വാഴുമാ നാട്ടില്‍ യേശു മഹോ…1 പൊന്മണി മാലയവന്‍ എനിക്കുതരും ശുഭ്രവസ്ത്രം നാഥനെന്നെ ധരിപ്പിക്കുമന്ന് കണ്ണുനീരാകെ ഒഴിഞ്ഞിടുമേ ആയിരമാണ്ടുവസിക്കുമവനുടെ നാട്ടില്‍ എനിയ്ക്കായൊരുക്കിയ വീട്ടില്‍ യേശു മഹോ…1 രാപ്പകലില്ലവിടെ പ്രശോഭിതമായൊരു നാട് നാലുജീവികള്‍ പാടുമവിടെ ജീവജലനദി ഉണ്ടവിടെ ജീവമരങ്ങളുമായ് നിലകൊണ്ടൊരുദേശം നല്ലോരുഭൂവനദേശം യേശു മഹോ….2 Yeshumahonnathane mahonnathane vegam kaanaam mal‍premakaanthane kaanaam                                                   2

sundararoopane njaan‍ ee meghamathil‍ vegam kaanaam mal‍premakaanthane kaanaam                                                   2 kashtathayere sahicchavarum kalleradi idikondu maricchavarannu mashihaayodu vaazhumaa naattil‍ yeshu maho…1 ponmani maalayavan‍ enikkutharum shubhravasthram naathanenne dharippikkumannu                                       2 kannuneeraake ozhinjidume aayiramaanduvasikkumavanude naattil‍ eniykkaayorukkiya veettil‍                                2 yeshu maho…1 raappakalillavide prashobhithamaayoru naadu naalujeevikal‍ paadumavide                                    2 jeevajalanadi undavide jeevamarangalumaayu nilakondorudesham Nallorubhoovanadesham                                       2 yeshu maho….2

Playing from Album

Central convention 2018

യേശുമഹോന്നതനെ മഹോന്നതനെ വേഗം കാണാം

00:00
00:00
00:00