We preach Christ crucified

എല്ലാ നാമത്തിലും

എല്ലാ നാമത്തിലും മേലായ നാമം
യേശുവിന്‍റെ നാമമെത്ര വലിയ നാമം


യേശുവിന്‍റെ നാമത്തില്‍ അനുഗ്രഹം
യേശുവിന്‍റെ നാമത്തില്‍ അതിശയം
യേശുവിന്‍റെ നാമത്തില്‍ സൗഖ്യം
യേശുവിന്‍റെ നാമത്തില്‍ വിടുതല്‍


എല്ലാ നാളിലും നാം ആശ്രയം വച്ചിടുവാന്‍
യേശുവിന്‍റെ നാമം അതിശയനാമം


യേശുവിന്‍റെ നാമത്തില്‍ വിജയം
യേശുവിന്‍റെ നാമത്തില്‍ ശക്തി
യേശുവിന്‍റെ നാമത്തില്‍ രക്ഷ
യേശുവിന്‍റെ നാമത്തില്‍ സമാധാനം


എല്ലാ നേരത്തിലും ഘോഷിച്ചിടുവാനായ്
യേശുവിന്‍റെ നാമമെത്ര ഉന്നതനാമം


യേശുവിന്‍റെ നാമത്തില്‍ മോക്ഷം
യേശുവിന്‍റെ നാമത്തില്‍ ആനന്ദം
യേശുവിന്‍റെ നാമത്തില്‍ ആശ്രയം
യേശുവിന്‍റെ നാമത്തില്‍ അത്ഭുതം
എല്ലാ നാമത്തിലും….2
യേശുവിന്‍റെ …..

Ellaa Naamatthilum Melaaya Naamam
Yeshuvin‍Te Naamamethra Valiya Naamam 2


Yeshuvin‍Te Naamatthil‍ Anugraham
Yeshuvin‍Te Naamatthil‍ Athishayam
Yeshuvin‍Te Naamatthil‍ Saukhyam
Yeshuvin‍Te Naamatthil‍ Viduthal‍


Ellaa Naalilum Naam Aashrayam Vacchiduvaan‍
Yeshuvin‍Te Naamam Athishayanaamam 2


Yeshuvin‍Te Naamatthil‍ Vijayam
Yeshuvin‍Te Naamatthil‍ Shakthi
Yeshuvin‍Te Naamatthil‍ Raksha
Yeshuvin‍Te Naamatthil‍ Samaadhaanam


Ellaa Neratthilum Ghoshicchiduvaanaayu
Yeshuvin‍Te Naamamethra Unnathanaamam 2


Yeshuvin‍Te Naamatthil‍ Moksham
Yeshuvin‍Te Naamatthil‍ Aanandam
Yeshuvin‍Te Naamatthil‍ Aashrayam
Yeshuvin‍Te Naamatthil‍ Athbhutham
Ellaa Naamatthilum….2
Yeshuvin‍Te …..

Other Songs

സമർപ്പിക്കുന്നേ ക്രൂശിൻ പാദത്തിൽ

കുഞ്ഞാടേ നീ അറുക്കപ്പെട്ടു

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

ശുദ്ധിയ്ക്കായ് നീ യേശു സമീപെ പോയോ

രക്തത്താൽ ജയമുണ്ട് നമുക്ക്

Above all powers

Playing from Album

Central convention 2018