We preach Christ crucified

എന്നവിടെ വന്നുചേരും ഞാന്‍ മമകാന്താ നിന്നെ

എന്നവിടെ വന്നുചേരും ഞാന്‍ മമകാന്താ നിന്നെ

വന്നുകണ്ടു വാഞ്ഛതീരും ഹാ!

നിന്നൊടു പിരിഞ്ഞിന്നരകുലത്തിരിക്കയെന്നതിനൊരിക്കലും സുഖം

തന്നിടുന്നതില്ലായ്കയാല്‍ പരനേശുവേ ഗതി നീയെനിക്കിനി

എന്നവിടെ…

നിന്‍മുഖത്തു നിന്നു തൂകുന്ന മൊഴിയെന്‍റെ താപം

ഇന്നു നീക്കിടുന്നു നായകാ !

നിന്നതിമൃദുവായ കയ്യിനാലെന്നെ നീ തടവുന്നോരക്ഷണം

കണ്ണുനീരുകളാകവേയൊഴിഞ്ഞുന്നതാനന്ദം വന്നിടുന്നുമേ

എന്നവിടെ…

പൊന്നു പാദസേവയെന്നിയേ – പരനേയെനിക്കു

മന്നിലില്ല സൗഖ്യമല്‍പവും

മന്നനേ ധനധാന്യ വൈഭവം – മിന്നിലിടകൊണ്ടശേഷവും

തീര്‍ന്നുപോയുടമസ്ഥരന്ധതയാര്‍ന്നു വാഴുക മാത്രമേ വരൂ

എന്നവിടെ…

നല്ല വസ്ത്രം നല്ല ശയ്യകള്‍ – സുഖസാധനങ്ങ

ളില്ലിവയിലാശ ദാസന്

വല്ലഭാ തിരുമേനിയേതിലുമേതുമായെനിക്കുള്ളതാലൊരു

തെല്ലുമല്ലലെന്നുള്ളിലില്ലതു കില്ലൊഴിഞ്ഞുര ചെയ്തിടാം വിഭോ!

എന്നവിടെ…

നിന്നെയോര്‍ക്കും നേരമീശനെ! – വളരും പ്രയാസം

എന്നില്‍  നിന്നു മാഞ്ഞുപോകുന്നേ

നിന്നടിമലര്‍  സേവയാലെനിക്കുള്ള  പീഡകളാകവേ തിരു –

മുന്നില്‍ വന്നിടും പോതുനീങ്ങിയെന്നുള്ളമാനന്ദം കൊണ്ടുതുള്ളുമേ

എന്നവിടെ…

കാത്തിരിക്കുന്നാത്മനാഥനെ പൂവനത്തിനുള്ള

കാത്തിരിപ്പിന്‍ പൂര്‍ത്തിനാളിനെ

മത്സരകുലം ലജ്ജയാല്‍മുഖം താഴ്ത്തിടും പടിയെങ്ങള്‍ ദണ്ഡുകള്‍

പൂക്കണേ പുതുഭംഗിയില്‍ ബദാം കായ്കളെയവ കായ്ക്കണേ തദാ

 

ennavide vannucherum njaan‍ mama kaanthaa ninne

vannu kandu vaanchatheerum haa!          …2

ninnodu pirinjinnarakulaththirikkayennathinorikkalum sukham

thannidunnathillaaykayaal‍ paraneshuve gathi neeyenikkini …2

ennavide…

nin‍mukhaththu ninnu thookunna mozhiyente thaapam

innu neekkidunnu naayakaa !                …2

ninnathimriduvaaya kayyinaalenne nee thadavunnorakshanam

kannuneerukalaakaveyozhinjunnathaanandam vannidunnume …2

ennavide…

ponnu paadasevayenniye – paraneyenikku

mannililla saukhyamal‍pavum                …2

mannane dhanadhaanya vybhavam – minnilidakondasheshavum

theer‍nnupoyudamastharandhathayaar‍nnu vaazhuka maathrame varoo…2

ennavide…

nalla vasthram nalla shayyakal‍ – sukhasaadhananga

lillivayilaasha daasanu                          …2

vallabhaa thirumeniyethilumethumaayenikkullathaaloru

thellumallalennullilillathu killozhinjura cheythidaam vibho!   …2

ennavide…

ninneyor‍kkum nerameeshane! – valarum prayaasam

ennil‍  ninnu maanjupokunne               …2

ninnatimalar‍  sevayaalenikkulla  peedakalaakave thiru –

munnil‍ vannidum pothuneengiyennullamaanandam konduthullume…2

ennavide…

kaatthirikkunnaathmanaadhane poovanatthinulla

kaathirippin‍ poor‍hthinaaline            …2

mathsarakulam lajjayaal‍mukham thaazhtthidum padiengal‍  dandukal‍

pookkane puthubhamgiyil‍ badaam kaaykaleyava  kaaykkane thadaa…2

ennavide…

 

Prathyaasha Geethangal

102 songs

Other Songs

യേശുനാമം എൻ്റെ ആശ്രയം

More About Jesus

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

യേശു നാമം എൻ്റെ ആശ്രയം

പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട്

തുംഗ പ്രതാപമാർന്ന

മാറരുതേ മുഖം മറയ്ക്കരുതേ-തള്ളരുതെന്നെ തള്ളരുതേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

യാഹേ നീയെൻ ദൈവം വാഴ്ത്തും ഞാൻ നിന്നെ

കർത്താവിൻ സ്നേഹത്തിൽ എന്നും

പരമ ഗുരുവരനാം യേശുവേ

എന്നെ നന്നായറിയുന്നൊരുവൻ

ആ വിരൽ തുമ്പൊന്നു തൊട്ടാൽ

സീയോൻ സഞ്ചാരി ഞാൻ

ആശ തന്നു കാഴ്ച തന്നു

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

അവസാന മൊഴിയായ്

പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നും

ഭാഗ്യവാൻ ഭാഗ്യവാൻ ഞാൻ

രാജാക്കന്മാരുടെ രാജാവേ

ആരിവർ വെള്ളവസ്ത്രം ധരിച്ചവർ

മോക്ഷ പട്ടണത്തിലേക്കു യാത്ര ചെയ്യുമീ

രാജാക്കന്മാരുടെ രാജാവേ

പാപവിമോചകാ! ശാപവിനാശകാ!

തീ അയക്കണമേ എന്നിൽ

എന്നെ ഒന്നു തൊടുമോ എന്‍ നാഥാ!

എന്നേശുവെപ്പോൽ ഉന്നതൻ ആരുള്ളൂ

യേശുവേ ഒരു വാക്കു മതി

പോയനാളിലെ കൃപകൾ പോര നാഥനേ

പോകല്ലേ കടന്നെന്നെ നീ പ്രിയ യേശുവേ!

പാപിയെ  ജീവ  ഊറ്റരികെ മേവുക ഉയിര്‍നേടുവാന്‍

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു

അടയാളം അടയാളം

അധരങ്ങളുടെ യാചനയൊന്നും

നിന്‍റെ കൃപ എനിക്കുമതി യേശുവേ

കൃപമേൽ കൃപമേൽ

ആരാലും അസാദ്ധ്യം എന്നു പറഞ്ഞ്

ദൈവകൃപയാലെ അവന്‍ കരുണയാലെ

യഹോവ നിൻ്റെ കഷ്ടകാലത്തില്‍

യഹോവ നല്ലവനെന്നു രുചിച്ചറിവിന്‍

നാഥാ! നീയെനിക്കഭയമീയുലകില്

ദൈവകൃപയിൻ തണലിലും

Yeshuvin senakal naam jayam namukkundallo yeshuvin priyamakkal naamallo jayam namukkundallo 2 ninne thodunnavaro ninneyalla dyvatthin kanmaniye thanne thodunnu 2 sarvva shakthan ezhunnelkkunnu ninakkaayu pukapole chitharunnu vyrikalum 2 ithu synyatthaaleyallaa shakthiyaaleyallaa dyvatthinte aathmashakthiyaalathre 2 yeshuvin ....... 1 aashaykku vakayilla ennu ninaykkendaa ninne menanjavan ninakkundu koode 2 srushtikkum avan kuravaayullathellaam elpikka than kayyil sakalattheyum 2 ithu synya .. 2 yeshuvin..... 1 kashtathayundathu sthiramallennarika nodineram kondathu neengidumallo 2 parihaaramundellaa shodhanakalkkum sarvvashakthan ninakkarikilundu 2 Yeshuvin senakal naam jayam namukkundallo yeshuvin priyamakkal naamallo jayam namukkundallo 2 ninne thodunnavaro ninneyalla dyvatthin kanmaniye thanne thodunnu 2 sarvva shakthan ezhunnelkkunnu ninakkaayu pukapole chitharunnu vyrikalum 2 ithu synyatthaaleyallaa shakthiyaaleyallaa dyvatthinte aathmashakthiyaalathre 2 yeshuvin ....... 1 aashaykku vakayilla ennu ninaykkendaa ninne menanjavan ninakkundu koode 2 srushtikkum avan kuravaayullathellaam elpikka than kayyil sakalattheyum 2 ithu synya .. 2 yeshuvin..... 1 kashtathayundathu sthiramallennarika nodineram kondathu neengidumallo 2 parihaaramundellaa shodhanakalkkum sarvvashakthan ninakkarikilundu 2 ithu synya ....2 yeshu... 2 ithu synya .....4 ithu synya ....2 yeshu... 2 ithu synya .....4

യേശുവിന്‍ സേനകള്‍ നാം ജയം നമുക്കുണ്ടല്ലോ

യാഹെ നീ എൻ്റെ ദൈവം

നീയല്ലാതെനിക്കു ആരുമില്ല

ഏഴു വിളക്കിൻ നടുവില്‍

സത്യ വചനം നിത്യ വചനം

എഴുന്നേൽക്ക എഴുന്നേൽക്ക

ഉണർന്നു പ്രാർത്ഥിക്കുവിൻ

കർത്താവിൻ സ്നേഹത്തിൽ എന്നും വസിച്ചീടുവാൻ

ഈ ഭൂമിയിലെന്നെ നീ

അനുഗ്രഹത്തിന്‍ ഉറവേ നിറയ്ക്ക

ഒന്നുമാത്രം ഞാൻ

മാ പാപി എന്നെ

ക്രിസ്തുവിന്‍ രാജ്യേ നിത്യം സ്തുതിച്ചുവാഴേണം

സാക്ഷ്യജീവിതം

വെള്ളം വീഞ്ഞായ്

കുടുംബങ്ങൾ തകരുന്നു

അധരങ്ങളുടെ യാചനയൊന്നും

വെള്ളം വീഞ്ഞായ് മാറ്റിയ യേശുനാഥാ നിൻ്റെ

എൻ്റെ കർത്താവേ എൻ്റെ യഹോവേ

നീയല്ലാതെനിക്ക് ആരുമില്ല

നിന്നെ പിരിഞ്ഞൊന്നും ചെയ്യാൻ കഴിയില്ല

Lyrics not available

Playing from Album

Central convention 2018

നീ എൻ സങ്കേതം നീ എൻ കോട്ടയും

00:00
00:00
00:00