We preach Christ crucified

കാത്തിരിക്ക ദൈവജനമേ

കാത്തിരിക്ക ദൈവജനമേ
ഭക്തിയോടെ കാത്തിരിക്ക
ഒരു പ്രതിഫലമുണ്ടാകും നിശ്ചയം
പ്രത്യാശയ്ക്കും ഭംഗം വരികയില്ല
ഒരു പ്രതിഫലമുണ്ടാകും നിശ്ചയം

ബലം ദൈവത്തിനുള്ളതാകുന്നു ദയയും തനിക്കുള്ളത്
പ്രവൃത്തിക്കൊത്തവണ്ണം പകരം തരും
നീതിയുള്ള വിധികള്‍ അവങ്കലുണ്ട്
പ്രവൃത്തിക്കൊത്തവണ്ണം പകരം തരും
കാത്തിരിക്ക…..1
പ്രത്യാശയ്ക്കും..1
കൊടുങ്കാറ്റിലും പെരുങ്കാറ്റിലും സമുദ്രത്തിന്നാഴത്തിലും
വഴിയുണ്ട് നിന്‍ ദൈവത്തിന്
അവന്‍ തുറന്നാല്‍ ആരും അടയ്ക്കയില്ല
വഴിയുണ്ട് നിന്‍ ദൈവത്തിന്
കാത്തിരിക്ക…..1
പ്രത്യാശയ്ക്കും..1
പീഡിതര്‍ക്കവന്‍ ന്യായം നടത്തീടും
സാധുക്കളെ അവന്‍ മറക്കുകില്ല
ആകാശം കീറി അവന്‍ ഇറങ്ങിവരും
താന്‍ പ്രവൃത്തിക്കും ആരും തടയുകില്ല
ആകാശം കീറി അവന്‍ ഇറങ്ങിവരും
കാത്തിരിക്ക…..1
പ്രത്യാശയ്ക്കും…2

Kaatthirikka Dyvajaname Bhakthiyode Kaatthirikka
Oru Prathiphalamundaakum Nishchayam
Prathyaashaykkum Bhamgam Varikayilla
Oru Prathiphalamundaakum Nishchayam 2

Balam Dyvatthinullathaakunnu Dayayum Thanikkullathu
Pravrutthikkotthavannam Pakaram Tharum
Neethiyulla Vidhikal‍ Avankalundu
Pravrutthikkotthavannam Pakaram Tharum
Kaatthirikka…..1
Prathyaashaykkum…1
Kodunkaattilum Perunkaattilum
Samudratthinnaazhatthilum
Vazhiyundu Nin‍ Dyvatthinu
Avan‍ Thurannaal‍ Aarum Adaykkayilla
Vazhiyundu Nin‍ Dyvatthinu
Kaatthirikka…..1
Prathyaashaykkum…1
Peedithar‍Kkavan‍ Nyaayam Nadattheedum
Saadhukkale Avan‍ Marakkukilla
Aakaasham Keeri Avan‍ Irangivarum
Thaan‍ Pravrutthikkum Aarum Thadayukilla
Aakaasham Keeri Avan‍ Irangivarum
Kaatthirikka…..1
Prathyaashaykkum…2

Other Songs

ലോകേ ഞാനെൻ ഓട്ടം തികച്ചു

ഉന്നതനേശു ക്രിസ്തുവിൻ നാമം

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

സീയോൻ സൈന്യമേ ഉണർന്നീടുവിൻ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

അന്തമെന്താ ചിന്തചെയ്ക സോദരാ വേഗം

എൻ്റെ യേശു എനിക്കു നല്ലവൻ

വഴിയരികിൽ പഥികനായ്

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

കൂടെയുണ്ടേശു എൻ കൂടെയുണ്ട്

ജനമേ എല്ലാക്കാലത്തും

ഞാനെൻ പ്രിയനുള്ളവൾ

കൃപയാലത്രേ ആത്മരക്ഷ

ജീവിതത്തോണി തുഴഞ്ഞു

കണ്ണുനീർ എന്നു മാറുമോ

നമ്മെ ജയോത്സവമായ് വഴി നടത്തുന്ന

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം

ക്രിസ്തീയ ജീവിത സൗഭാഗ്യമേ

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്

വരൂ വരൂ ദൈവജനമേ

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

എന്നെനിക്കെൻ ദുഖം തീരുമോ

വാഴ്ത്തുക മനമേ ഓ.. മനമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

മാനവരെ രക്ഷിച്ചിടുവാനായ്

ജീവിത വേദിയിൽ തകർച്ചകൾ വന്നാൽ

ആരുമില്ല നീയൊഴികെ ചാരുവാനൊരാൾ

ജീവിത പാതകൾ ഇരുളാം

ഭ്രമിച്ചു നോക്കാതെ പോക ധൈര്യമായ്

കുടുംബങ്ങൾ തകരുന്നു ജീവിതമുലയുന്നു

എൻ്റെ പ്രതിഫലം സ്വർഗ്ഗത്തിലാം

വിശ്വാസത്തിൽ എന്നും മുന്നേറും ഞാൻ

പൂർത്തീകരിച്ചു പൂർത്തീകരിച്ചു

നന്മയല്ലാതൊന്നും ചെയ്തിടാത്തോനേ

കോടാനുകോടി പാപം മറന്നെന്നെ

Above all powers

Playing from Album

Central convention 2018