We preach Christ crucified

മഹിമയിൻ രാജൻ എഴുന്നള്ളുന്നു

മഹിമയിന്‍ രാജന്‍ എഴുന്നള്ളുന്നു

മഹത്വത്തിന്‍ സാന്നിധ്യം പകര്‍ന്നിടുവാന്‍

അന്ത്യകാലത്ത് ശുശ്രൂഷയ്ക്കായി

ഒരുങ്ങിനില്ക്കാം ആത്മ പകര്‍ച്ചയ്ക്കായി

 

ദൈവത്തിന്‍റെ ജനമേ വീണ്ടെടുപ്പിനൊരുങ്ങാം

കര്‍ത്താവിന്‍റെ വരവേറ്റം അടുത്തിരിയ്ക്കുന്നല്ലൊ

മഹത്വത്തിന്‍ സാന്നിധ്യം ദൈവവചനത്തിനഭിഷേകം

മഹിമയില്‍ വാണിടും യേശുകര്‍ത്താവിന്‍റെ സാന്നിധ്യം

 

ഗോത്രങ്ങള്‍ ഭാഷകള്‍ വംശങ്ങള്‍ ജാതികള്‍

അറിയട്ടെ യേശുവിന്‍റെ മഹത്വം

ദേശങ്ങള്‍ രാജ്യങ്ങള്‍ ഭൂതലത്തില്‍ എല്ലാം

പടരട്ടെ യേശുവിന്‍റെ മഹത്വം

മഹത്വത്തിന്‍….

വിശ്വസിക്കുന്നവരാല്‍ വ്യാപരിച്ചീടട്ടെ

അത്ഭുതങ്ങളും അടയാളങ്ങളും

നിറഞ്ഞിടട്ടെ ആത്മശക്തിയോടെ ജനം

മഹത്വത്തിന്‍ സാന്നിധ്യം വെളിപ്പെടട്ടെ

മഹിമയിന്‍…1

ദൈവത്തിന്‍റെ …2

മഹത്വത്തിന്‍…2

 

Mahimayin‍ raajan‍ ezhunnullunnu

mahathvatthin‍ saannidhyam pakar‍nnituvaan‍

anthya kaalathu shushrooshaykkaayi

orunginilkkaam aathma pakar‍cchaykkaayi

 

Daivatthin‍te janame veendeduppinorungaam

kar‍tthaavin‍te varavettam atutthiriykkunnallo ..2

mahathvatthin‍ saannidhyam daivavachanatthinabhishekam

mahimayil‍ vaanidum yeshukar‍tthaavin‍te saannidhyam

 

Gothrangal‍ bhaashakal‍ vamshangal‍ jaathikal‍

ariyatte yeshuvin‍re mahathvam

deshangal‍ raajyangal‍ bhoothalatthil‍ ellaam

padaratte yeshuvin‍te mahathvam

mahathvatthin‍….

Vishvasikkunnavaraal‍ vyaapariccheetatte

athbhuthangalum adayaalangalum         ..2

niranjidatte aathmashakthiyode janam

mahathvatthin‍ saannidhyam velippetatte

mahimayin‍…1

daivatthin‍te …2

mahathvatthin‍…2

 

na.I.

Other Songs

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

കർഷകനാണു ഞാൻ

നിത്യരക്ഷ എന്നുമെൻ്റെ ലക്ഷ്യം

സുവിശേഷ ഗീതികൾ പാടാൻ

കൊടി ഉയർത്തുവിൻ ജയത്തിൻ

രക്തസാക്ഷി സംഘമേ സത്യപാതയില്‍

ക്രൂശുമേന്തി പോയിടും ഞാൻ

യജമാനൻ ഏല്പിച്ച വേലയുമായ്

വിതച്ചീടുക നാം

രാവിലെ നിൻ വിത്തു വിതയ്ക്ക

ഊര്‍ശ്ലേമിന്‍ മതിലുകള്‍ പാപത്തിന്‍

ശാന്തിയിൻ ദൂതുമായ്

മയങ്ങിടല്ലെ കാവല്‍ക്കാരാ ഉണര്‍ന്നീടുക

ആകാശം മാറും ഭൂതലവും മാറും

വേല നിൻ്റേത്

ആർപ്പിൻ നാദം ഉയരുന്നിതാ

സേനകളായ് എഴുന്നേൽക്കാം

കൊയ്ത്തു വളരെയുണ്ട് വേലക്കാരോ വിരളം

കൊയ്ത്തു വളരെയുണ്ട് വേലക്കാരോ വിരളം

ജയം ജയം യേശുവിൻ നാമത്തില്‍ ജയം

കൊടി ഉയർത്തുവിൻ ജയത്തിൻ കൊടി ഉയർത്തുവിൻ

യജമാനൻ ഏൽപ്പിച്ച വേലയുമായ്

എങ്ങും പുകഴ്ത്തുവിൻ സുവിശേഷം

യേശുവിൻ നാമം വിജയിക്കട്ടെ

Above all powers

Playing from Album

Central convention 2018