മഹിമയിന്‍ രാജന്‍ എഴുന്നള്ളുന്നു
മഹത്വത്തിന്‍ സാന്നിധ്യം പകര്‍ന്നിടുവാന്‍
അന്ത്യകാലത്ത് ശുശ്രൂഷയ്ക്കായി
ഒരുങ്ങിനില്ക്കാം ആത്മ പകര്‍ച്ചയ്ക്കായി
ദൈവത്തിന്‍റെ ജനമേ വീണ്ടെടുപ്പിനൊരുങ്ങാം
കര്‍ത്താവിന്‍റെ വരവേറ്റം അടുത്തിരിയ്ക്കുന്നല്ലൊ
മഹത്വത്തിന്‍ സാന്നിധ്യം ദൈവവചനത്തിനഭിഷേകം
മഹിമയില്‍ വാണിടും യേശുകര്‍ത്താവിന്‍റെ സാന്നിധ്യം
ഗോത്രങ്ങള്‍ ഭാഷകള്‍ വംശങ്ങള്‍ ജാതികള്‍
അറിയട്ടെ യേശുവിന്‍റെ മഹത്വം
ദേശങ്ങള്‍ രാജ്യങ്ങള്‍ ഭൂതലത്തില്‍ എല്ലാം
പടരട്ടെ യേശുവിന്‍റെ മഹത്വം
മഹത്വത്തിന്‍….
വിശ്വസിക്കുന്നവരാല്‍ വ്യാപരിച്ചീടട്ടെ
അത്ഭുതങ്ങളും അടയാളങ്ങളും
നിറഞ്ഞിടട്ടെ ആത്മശക്തിയോടെ ജനം
മഹത്വത്തിന്‍ സാന്നിധ്യം വെളിപ്പെടട്ടെ
മഹിമയിന്‍…1
ദൈവത്തിന്‍റെ …2
മഹത്വത്തിന്‍…2
Mahimayin raajan ezhunnullunnu
mahathvatthin saannidhyam pakarnnituvaan
anthya kaalathu shushrooshaykkaayi
orunginilkkaam aathma pakarcchaykkaayi
Daivatthinte janame veendeduppinorungaam
kartthaavinte varavettam atutthiriykkunnallo ..2
mahathvatthin saannidhyam daivavachanatthinabhishekam
mahimayil vaanidum yeshukartthaavinte saannidhyam
Gothrangal bhaashakal vamshangal jaathikal
ariyatte yeshuvinre mahathvam
deshangal raajyangal bhoothalatthil ellaam
padaratte yeshuvinte mahathvam
mahathvatthin….
Vishvasikkunnavaraal vyaapariccheetatte
athbhuthangalum adayaalangalum ..2
niranjidatte aathmashakthiyode janam
mahathvatthin saannidhyam velippetatte
mahimayin…1
daivatthinte …2
mahathvatthin…2
na.I.
Other Songs
Above all powers