We preach Christ crucified

മഹിമയിൻ രാജൻ എഴുന്നള്ളുന്നു

മഹിമയിന്‍ രാജന്‍ എഴുന്നള്ളുന്നു

മഹത്വത്തിന്‍ സാന്നിധ്യം പകര്‍ന്നിടുവാന്‍

അന്ത്യകാലത്ത് ശുശ്രൂഷയ്ക്കായി

ഒരുങ്ങിനില്ക്കാം ആത്മ പകര്‍ച്ചയ്ക്കായി

 

ദൈവത്തിന്‍റെ ജനമേ വീണ്ടെടുപ്പിനൊരുങ്ങാം

കര്‍ത്താവിന്‍റെ വരവേറ്റം അടുത്തിരിയ്ക്കുന്നല്ലൊ

മഹത്വത്തിന്‍ സാന്നിധ്യം ദൈവവചനത്തിനഭിഷേകം

മഹിമയില്‍ വാണിടും യേശുകര്‍ത്താവിന്‍റെ സാന്നിധ്യം

 

ഗോത്രങ്ങള്‍ ഭാഷകള്‍ വംശങ്ങള്‍ ജാതികള്‍

അറിയട്ടെ യേശുവിന്‍റെ മഹത്വം

ദേശങ്ങള്‍ രാജ്യങ്ങള്‍ ഭൂതലത്തില്‍ എല്ലാം

പടരട്ടെ യേശുവിന്‍റെ മഹത്വം

മഹത്വത്തിന്‍….

വിശ്വസിക്കുന്നവരാല്‍ വ്യാപരിച്ചീടട്ടെ

അത്ഭുതങ്ങളും അടയാളങ്ങളും

നിറഞ്ഞിടട്ടെ ആത്മശക്തിയോടെ ജനം

മഹത്വത്തിന്‍ സാന്നിധ്യം വെളിപ്പെടട്ടെ

മഹിമയിന്‍…1

ദൈവത്തിന്‍റെ …2

മഹത്വത്തിന്‍…2

 

Mahimayin‍ raajan‍ ezhunnullunnu

mahathvatthin‍ saannidhyam pakar‍nnituvaan‍

anthya kaalathu shushrooshaykkaayi

orunginilkkaam aathma pakar‍cchaykkaayi

 

Daivatthin‍te janame veendeduppinorungaam

kar‍tthaavin‍te varavettam atutthiriykkunnallo ..2

mahathvatthin‍ saannidhyam daivavachanatthinabhishekam

mahimayil‍ vaanidum yeshukar‍tthaavin‍te saannidhyam

 

Gothrangal‍ bhaashakal‍ vamshangal‍ jaathikal‍

ariyatte yeshuvin‍re mahathvam

deshangal‍ raajyangal‍ bhoothalatthil‍ ellaam

padaratte yeshuvin‍te mahathvam

mahathvatthin‍….

Vishvasikkunnavaraal‍ vyaapariccheetatte

athbhuthangalum adayaalangalum         ..2

niranjidatte aathmashakthiyode janam

mahathvatthin‍ saannidhyam velippetatte

mahimayin‍…1

daivatthin‍te …2

mahathvatthin‍…2

 

na.I.

Other Songs

ലോകേ ഞാനെൻ ഓട്ടം തികച്ചു

ഉന്നതനേശു ക്രിസ്തുവിൻ നാമം

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

സീയോൻ സൈന്യമേ ഉണർന്നീടുവിൻ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

അന്തമെന്താ ചിന്തചെയ്ക സോദരാ വേഗം

എൻ്റെ യേശു എനിക്കു നല്ലവൻ

വഴിയരികിൽ പഥികനായ്

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

കൂടെയുണ്ടേശു എൻ കൂടെയുണ്ട്

ജനമേ എല്ലാക്കാലത്തും

ഞാനെൻ പ്രിയനുള്ളവൾ

കൃപയാലത്രേ ആത്മരക്ഷ

ജീവിതത്തോണി തുഴഞ്ഞു

കണ്ണുനീർ എന്നു മാറുമോ

നമ്മെ ജയോത്സവമായ് വഴി നടത്തുന്ന

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം

ക്രിസ്തീയ ജീവിത സൗഭാഗ്യമേ

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്

വരൂ വരൂ ദൈവജനമേ

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

എന്നെനിക്കെൻ ദുഖം തീരുമോ

വാഴ്ത്തുക മനമേ ഓ.. മനമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

മാനവരെ രക്ഷിച്ചിടുവാനായ്

ജീവിത വേദിയിൽ തകർച്ചകൾ വന്നാൽ

ആരുമില്ല നീയൊഴികെ ചാരുവാനൊരാൾ

ജീവിത പാതകൾ ഇരുളാം

ഭ്രമിച്ചു നോക്കാതെ പോക ധൈര്യമായ്

കുടുംബങ്ങൾ തകരുന്നു ജീവിതമുലയുന്നു

എൻ്റെ പ്രതിഫലം സ്വർഗ്ഗത്തിലാം

വിശ്വാസത്തിൽ എന്നും മുന്നേറും ഞാൻ

പൂർത്തീകരിച്ചു പൂർത്തീകരിച്ചു

നന്മയല്ലാതൊന്നും ചെയ്തിടാത്തോനേ

കോടാനുകോടി പാപം മറന്നെന്നെ

യേശു എന്‍റെ സൗഖ്യദായകന്‍ യേശു എന്‍റെ ആത്മരക്ഷകന്‍ യേശുവിന്നസാദ്ധ്യമായതൊന്നുമില്ല വിശ്വസിക്ക മാത്രം ചെയ്യും ഞാന്‍ എന്‍ കണ്‍കളെ ഉയര്‍ത്തിടും എന്നേശുസന്നിധി എന്‍ ആനന്ദം എന്‍ ആശ്വാസം എന്നേശുസന്നിധി യേശു എന്‍റെ ഉറ്റ സ്നേഹിതന്‍ ആശ്രയിപ്പാന്‍ യോഗ്യനായവന്‍ യേശുവിന്‍റെ സന്നിധിയതില്‍ ആശ്വാസം പകര്‍ന്നിടുന്നവന്‍ എന്‍ കണ്‍കളെٹ രോഗമെന്നെ ക്ഷീണിപ്പിച്ചാലും ലോകരെന്നെ നിന്ദിച്ചീടിലും യേശു എന്‍റെ പക്ഷമാകയാല്‍ ലേശവും പതറുകില്ല ഞാന്‍ എന്‍ കണ്‍കളെٹ യേശുവിന്‍റെ രാജ്യമെത്തുമ്പോള്‍ ശ്രേഷ്ഠമാം പദവി നേടും ഞാന്‍ കൂടെയുള്ള വാസമോര്‍ക്കുമ്പോള്‍ എന്‍മനം ആനന്ദിച്ചിടും എന്‍ കണ്‍കളെ….4

Yeshu en‍te saukhyadaayakan‍ yeshu en‍te aathmarakshakan‍ yeshuvinnasaaddhyamaayathonnumilla vishvasikka maathram cheyyum njaan‍          2

en‍ kan‍kale uyar‍tthidum enneshusannidhi en‍ aanandam en‍ aashvaasam enneshusannidhi     2

yeshu en‍te utta snehithan‍ aashrayippaan‍ yogyanaayavan‍ yeshuvin‍te sannidhiyathil‍ aashvaasam pakar‍nnidunnavan‍         2 en‍ kan‍kale rogamenne ksheenippicchaalum lokarenne nindiccheedilum yeshu en‍te pakshamaakayaal‍ leshavum patharukilla njaan‍      2 en‍ kan‍kale yeshuvin‍te raajyametthumpol‍ shreshdtamaam padavi nedum njaan‍ koodeyulla vaasamor‍kkumpol‍ en‍manam aanandicchidum          2 en‍ kan‍kale….4

Playing from Album

Central convention 2018

യേശു എൻ്റെ സൗഖ്യദായകൻ

00:00
00:00
00:00