We preach Christ crucified

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു

ഒന്നുമാത്രം ഞാന്‍ ആഗ്രഹിക്കുന്നു
ദൈവമേ നിന്‍റെ മുഖം കാണുവാന്‍
എന്‍റെ മാനസം വാഞ്ഛിക്കുന്നു
നാഥാ നിന്‍റെ ശബ്ദം കേള്‍ക്കുവാന്‍

പാപഇമ്പങ്ങള്‍ നിറഞ്ഞ ലോകത്തില്‍
പാവനമായ് ഞാന്‍ നിന്‍ സേവ ചെയ്യുവാന്‍
ആത്മശക്തിയാല്‍ ശുദ്ധീകരിക്കണേ
ആദ്യസ്നേഹത്താല്‍ ജ്വലിക്കുവാന്‍
ഒന്നുമാത്രം…1 എന്‍റെ….1
ഞാന്‍ വെറും പൊടി മാത്രമെന്നറിഞ്ഞവന്‍
എന്നിലുള്ള കുറവുകള്‍ പരിഹരിക്കുന്നു
ദുര്‍ഘടങ്ങളെ തരണം ചെയ്യുവാന്‍
ബലവും ജ്ഞാനവും നല്‍കേണമേ
ഒന്നുമാത്രം…1 എന്‍റെ….1
കറകളങ്കമോ തെല്ലുമേശിടാതിഹെ
തിരുഹിതങ്ങള്‍ മാത്രം ചെയ്തു ജീവിപ്പാന്‍
സകലനിനവിലും പ്രവൃത്തിയിലും
ഭയവും ഭക്തിയും തരേണമേ
ഒന്നുമാത്രം…1 എന്‍റെ….1
ഇനിയും ഭൂമിയില്‍ അനേകരായ് ജനം
രക്ഷിതാവിനെ അറിയാതിരിക്കുമ്പോള്‍
അലസമനസ്സുമായ് ഞാനിരിയ്ക്കുവാന്‍
അനുവദിക്കല്ലേ എന്‍ രക്ഷകാ!
ഒന്നുമാത്രം…1 എന്‍റെ….1
സകലവും സദാ പാരിലെന്‍റെ ശരണവും
കരുണയുള്ള യേശുവേ നീ മാത്രമേ
മഹത്വനാളിനായ് ഒരുങ്ങീടുവാന്‍
ദിനവും നിന്‍കൃപ പകരണേ
ഒന്നുമാത്രം…1 എന്‍റെ….2

Onnumaathram Njaan‍ Aagrahikkunnu
Dyvame Nin‍Re Mukham Kaanuvaan‍
En‍Te Maanasam Vaanjchhikkunnu
Naathaa Nin‍Te Shabdam Kel‍Kkuvaan‍ 2

Paapaimpangal‍ Niranja Lokatthil‍
Paavanamaayu Njaan‍ Nin‍ Seva Cheyyuvaan‍ 2
Aathmashakthiyaal‍ Shuddheekarikkane
Aadyasnehatthaal‍ Jvalikkuvaan‍ 2
Onnumaathram…1 En‍Te….1
Njaan‍ Verum Podi Maathramennarinjavan‍
Ennilulla Kuravukal‍ Pariharikkunnu 2
Dur‍Ghadangale Tharanam Cheyyuvaan‍
Balavum Jnjaanavum Nal‍Kename 2
Onnumaathram…1 En‍Te….1
Karakalankamo Thellumeshidaathihe
Thiruhithangal‍ Maathram Cheythu Jeevippaan‍ 2
Sakalaninavilum Pravrutthiyilum
Bhayavum Bhakthiyum Tharename 2
Onnumaathram…1 En‍Te….1
Iniyum Bhoomiyil‍ Anekaraayu Janam
Rakshithaavine Ariyaathirikkumpol‍ 2
Alasamanasumaayu Njaaniriykkuvaan‍
Anuvadikkalle En‍ Rakshakaa! 2
Onnumaathram…1 En‍Te….1
Sakalavum Sadaa Paarilen‍Te Sharanavum
Karunayulla Yeshuve Nee Maathrame 2
Mahathvanaalinaayu Orungeeduvaan‍
Dinavum Nin‍Krupa Pakarane 2
Onnumaathram…1 En‍Te….2

Praarthana

66 songs

Other Songs

നീ എൻ സങ്കേതം നീ എൻ കോട്ടയും

കണ്ടാലോ ആളറിയുകില്ലാ

യേശുമഹോന്നതനെ മഹോന്നതനെ വേഗം കാണാം

യേശുവിൻ സ്നേഹം ഹാ മഹൽസ്നേഹം

യേശുനാമം എൻ്റെ ആശ്രയം

കൃപ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ

നീയല്ലാതെനിക്ക് ആരുമില്ല

എൻ പ്രിയ രക്ഷകൻ നീതിയിൻ സൂര്യനായ്

ദേവാധിദേവൻ നീ രാജാധി രാജൻ ദൂതന്മാർ രാപകൽ വാഴ്ത്തിടുന്നു

ഉള്ളം തകരുമ്പോൾ ശരണമേശുതാൻ

സ്നേഹതീരത്തു ഞാനെത്തുമ്പോൾ

എന്നെ കൈ പിടിച്ചു നടത്തുന്ന സ്നേഹം

ആരാധിക്കാം നാം ആരാധിക്കാം

യേശുവിൻ്റെ നാമമേ ശാശ്വതമാം നാമമേ

നീങ്ങി പോയി എൻ്റെ ഭാരങ്ങൾ

കൂടെയുണ്ടേശു എൻ കൂടെയുണ്ട്

യജമാനൻ ഏൽപ്പിച്ച വേലയുമായ്

സീയോൻ യാത്രയതിൽ മനമെ

പാടി പുകഴ്ത്തീടാം ദേവദേവനെ

ഞാൻ നിന്നെ കൈ വിടുമോ?

മാറിടാത്ത യേശുനാഥൻ - മാറ്റും നിൻ്റെ വേദന

രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻ

എങ്ങും പുകഴ്ത്തുവിൻ സുവിശേഷം

ഇല പൊഴിയും കാലങ്ങൾക്കപ്പുറം

വചനത്തിൽ ഉറച്ചു നിന്നാൽ ഒരു ബാധയും അടുക്കയില്ല

രാത്രിയാണോ നിൻ ജീവിതേ, ഭീതി വേണ്ട പകൽ വരും

അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ

സേനയിലധിപൻ ദേവനിലതിയായി

ഒരു മഴയും തോരാതിരുന്നിട്ടില്ല

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

സ്നേഹിക്കാൻ ആരുമില്ലെന്ന് തോന്നുമ്പോൾ ദൈവത്തിൻ സ്നേഹം

അത്യുന്നതനാം ദൈവത്തിൻ മറവിൽ

ഞാൻ ഒന്നു കരയുമ്പോൾ കൂടെ കരയുന്ന

എന്നേശുവല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ

യേശുക്രിസ്തുവിൻ വചനം മൂലം

Lyricist : Prof. M. Y. Yohannan

സർവ്വശക്തനാണല്ലോ എൻ്റെ ദൈവം

യേശു ക്രിസ്തു ഉയിർത്തു ജീവിക്കുന്നു

ഉയിർത്തെഴുന്നേറ്റു ഹല്ലേലൂയ്യ ജയിച്ചെഴുന്നേറ്റു

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

സ്തോത്രം നാഥാ സ്തുതി മഹിതം

Lyricist : Prof. M. Y. Yohannan

അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങീട്ടുണ്ടോ നീ

യേശുവിൻ നാമം വിജയിക്കട്ടെ

വാഗ്ദത്തം ചെയ്തവൻ വാക്കു മാറുമോ

പ്രതിഫലം തന്നീടുവാൻ യേശു രാജൻ വന്നീടുവാൻ

പ്രാണപ്രിയാ പ്രാണപിയാ ചങ്കിലെ ചോര തന്നെന്നേ വീണ്ടെടുത്തവനെ

ആരാധിക്കുന്നു ഞങ്ങൾ നിൻ സന്നിധിയിൽ

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

Lyricist : Prof. M. Y. Yohannan

പ്രാക്കളെപ്പോൽ നാം പറന്നീടുമെ

സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന

ശ്രുതി വീണകൾ മീട്ടും ഞാനാത്മവിൽ

Lyricist : Prof. M. Y. Yohannan

കാഹളം കാതുകളിൽ കേട്ടിടാറായ്

Lyrics not available

Playing from Album

Central convention 2018

യേശുനാമം എൻ്റെ ആശ്രയം

00:00
00:00
00:00