പണ്ടത്തെപ്പോലെ നല്ലോരു കാലം
നാഥാ! നീ തന്നീടണേ
തന്നീടുന്നെന്നെ പൂര്‍ണ്ണമായിന്ന്
നാഥാ! നിന്‍ സന്നിധിയില്‍
ഐക്യം എന്നില്‍ തുടങ്ങീടുവാന്‍
സ്നേഹത്തില്‍ നിറഞ്ഞീടുവാന്‍
ആത്മാവിന്‍ ശക്തിയില്‍ ആര്‍ത്തീടാന്‍
യേശുവെ പിന്‍ചെന്നിടാന്‍ പണ്ടത്തെ..1
പെന്തെക്കൊസ്തു നാളില്‍ ശക്തമായ് വീശിയ
ആത്മാവിന്‍ കാറ്റയയ്ക്കൂ
പണ്ടത്തെപ്പോലെ ഐക്യവും സ്നേഹവും
ഞങ്ങളില്‍ വന്നീടുവാന്‍ പണ്ടത്തെ..1
ആദിമ സ്നേഹം ആദിമ വിശുദ്ധി
ആത്മാവില്‍ ആരാധന
അയച്ചിടൂ നാഥാ! നിന്‍ ജനമുണര്‍ന്നു
മടങ്ങി വന്നീടുവാന്‍ പണ്ടത്തെ..1
ആദ്യ നൂറ്റാണ്ടില്‍ പൂര്‍വ്വപിതാക്കള്‍
ആത്മാവില്‍ ആരാധിച്ചു
അതേ സത്യത്തിലും അതേ ആത്മാവിലും
ഞങ്ങളിന്ന് ആരാധിക്കും പണ്ടത്തെ..
pandattheppole nalloru kaalam
naathaa! nee thanneedane
thanneedunnenne poornnamaayinnu
naathaa! nin sannidhiyil ….2
aikyam ennil thudangeeduvaan
snehatthil niranjeeduvaan
aathmaavin shakthiyil aarttheedaan
yeshuve pinchennidaan ….2 pandatthe ….1
penthekkosthu naalil shakthamaayi veeshiya
aathmaavin kaattayaykkoo
pandattheppole aikyavum snehavum
njangalil vanneeduvaan ….2 pandatthe ….1
aadima sneham aadima vishuddhi
aathmaavil aaraadhana
ayacchidoo naathaa! nin janamunarnnu
madangi vanneeduvaan ….2 pandatthe ….1
aadya noottaandil poorvvapithaakkal
aathmaavil aaraadhicchu
athe sathyatthilum athe aathmaavilum
njangalinnu aaraadhikkum ….2 pandatthe ….2
Other Songs
Above all powers