We preach Christ crucified

പണ്ടത്തെപ്പോലെ നല്ലൊരു കാലം

പണ്ടത്തെപ്പോലെ നല്ലോരു കാലം

നാഥാ! നീ തന്നീടണേ

തന്നീടുന്നെന്നെ പൂര്‍ണ്ണമായിന്ന്

നാഥാ! നിന്‍ സന്നിധിയില്‍

 

ഐക്യം  എന്നില്‍ തുടങ്ങീടുവാന്‍

സ്നേഹത്തില്‍  നിറഞ്ഞീടുവാന്‍

ആത്മാവിന്‍  ശക്തിയില്‍ ആര്‍ത്തീടാന്‍

യേശുവെ   പിന്‍ചെന്നിടാന്‍                                          പണ്ടത്തെ..1

 

പെന്തെക്കൊസ്തു നാളില്‍ ശക്തമായ് വീശിയ

ആത്മാവിന്‍ കാറ്റയയ്ക്കൂ

പണ്ടത്തെപ്പോലെ  ഐക്യവും സ്നേഹവും

ഞങ്ങളില്‍ വന്നീടുവാന്‍                                         പണ്ടത്തെ..1

 

ആദിമ സ്നേഹം  ആദിമ വിശുദ്ധി

ആത്മാവില്‍ ആരാധന

അയച്ചിടൂ നാഥാ! നിന്‍ ജനമുണര്‍ന്നു

മടങ്ങി വന്നീടുവാന്‍                                                 പണ്ടത്തെ..1

 

ആദ്യ നൂറ്റാണ്ടില്‍ പൂര്‍വ്വപിതാക്കള്‍

ആത്മാവില്‍ ആരാധിച്ചു

അതേ സത്യത്തിലും അതേ ആത്മാവിലും

ഞങ്ങളിന്ന്  ആരാധിക്കും                                       പണ്ടത്തെ..

 

pandattheppole nalloru kaalam

naathaa! nee thanneedane

thanneedunnenne poor‍nnamaayinnu

naathaa! nin‍ sannidhiyil‍ ….2

 

aikyam ennil‍ thudangeeduvaan‍

snehatthil‍ niranjeeduvaan‍

aathmaavin‍ shakthiyil‍ aar‍ttheedaan‍

yeshuve pin‍chennidaan ….2                                    pandatthe ….1

 

penthekkosthu naalil‍ shakthamaayi veeshiya

aathmaavin‍ kaattayaykkoo

pandattheppole aikyavum snehavum

njangalil‍ vanneeduvaan ….2                                    pandatthe ….1

 

aadima sneham  aadima vishuddhi

aathmaavil‍ aaraadhana

ayacchidoo naathaa! nin‍ janamunar‍nnu

madangi vanneeduvaan‍ ….2                                    pandatthe ….1

 

aadya noottaandil‍ poor‍vvapithaakkal‍

aathmaavil‍ aaraadhicchu

athe sathyatthilum athe aathmaavilum

njangalinnu  aaraadhikkum ….2                     pandatthe ….2

Unarvu Geethangal

13 songs

Other Songs

ലോകേ ഞാനെൻ ഓട്ടം തികച്ചു

ഉന്നതനേശു ക്രിസ്തുവിൻ നാമം

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

സീയോൻ സൈന്യമേ ഉണർന്നീടുവിൻ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

അന്തമെന്താ ചിന്തചെയ്ക സോദരാ വേഗം

എൻ്റെ യേശു എനിക്കു നല്ലവൻ

വഴിയരികിൽ പഥികനായ്

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

കൂടെയുണ്ടേശു എൻ കൂടെയുണ്ട്

ജനമേ എല്ലാക്കാലത്തും

ഞാനെൻ പ്രിയനുള്ളവൾ

കൃപയാലത്രേ ആത്മരക്ഷ

ജീവിതത്തോണി തുഴഞ്ഞു

കണ്ണുനീർ എന്നു മാറുമോ

നമ്മെ ജയോത്സവമായ് വഴി നടത്തുന്ന

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം

ക്രിസ്തീയ ജീവിത സൗഭാഗ്യമേ

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്

വരൂ വരൂ ദൈവജനമേ

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

എന്നെനിക്കെൻ ദുഖം തീരുമോ

വാഴ്ത്തുക മനമേ ഓ.. മനമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

മാനവരെ രക്ഷിച്ചിടുവാനായ്

ജീവിത വേദിയിൽ തകർച്ചകൾ വന്നാൽ

ആരുമില്ല നീയൊഴികെ ചാരുവാനൊരാൾ

ജീവിത പാതകൾ ഇരുളാം

ഭ്രമിച്ചു നോക്കാതെ പോക ധൈര്യമായ്

കുടുംബങ്ങൾ തകരുന്നു ജീവിതമുലയുന്നു

എൻ്റെ പ്രതിഫലം സ്വർഗ്ഗത്തിലാം

വിശ്വാസത്തിൽ എന്നും മുന്നേറും ഞാൻ

പൂർത്തീകരിച്ചു പൂർത്തീകരിച്ചു

നന്മയല്ലാതൊന്നും ചെയ്തിടാത്തോനേ

കോടാനുകോടി പാപം മറന്നെന്നെ

Above all powers

Playing from Album

Central convention 2018