We preach Christ crucified

പാപിയെ  ജീവ  ഊറ്റരികെ മേവുക ഉയിര്‍നേടുവാന്‍

പാപിയെ  ജീവ  ഊറ്റരികെ മേവുക ഉയിര്‍നേടുവാന്‍

സ്നേഹമായ് യേശു വിളിക്കുന്നിതാ വേഗത്തിലോടി നീ വാ

 

ആ…ആ… താമസമേതും ചെയ്തിടാതെ സമയമിതേ നീ വൈകിടാതെ

അത്ഭുതമായ് നിന്നെ താന്‍ രക്ഷിക്കും

അവന്‍ പൊന്‍പാദം തേടി നീ വാ

 

ഉള്ള നിലയോടു വന്നീടുക കള്ളയുലകം വിട്ട്

തള്ളുകയില്ലൊരു പാപിയേയും തള്ളയാം യേശുദേവന്‍

ആ….ആ….താമസ

ഇന്നു നീ സ്വസ്ഥനായ് തീര്‍ന്നിടുമേ പഞ്ച മുറിവുകളാല്‍

സ്വന്തമായ് നിന്നെയും ചേര്‍ത്തിടുമേ അന്തമില്ലാ രാജ്യത്തില്‍

ആ….ആ…. താമസ

പാപി മനം തിരിഞ്ഞീടുന്നേരം ദൂതഗണങ്ങളെല്ലാം

ആഘോഷമായ് സ്വര്‍ഗ്ഗേ പാടിടുമേ ആനന്ദഗീതങ്ങളെ

ആ…ആ… താമസ

വാഗ്ദത്തങ്ങളെല്ലാം ചെയ്തുള്ളവന്‍ വാക്കൊന്നും മാറാത്തവന്‍

ഗണ്യമാക്കാതുള്ള ഏവനേയും തള്ളുമേ താന്‍ നിത്യമായ്

ആ….ആ… താമസ

 

paapiye  jeeva  oottarike mevuka uyir‍neduvaan

snehamaayi yeshu vilikkunnithaa vegatthilodi nee vaa -2

 

aa…aa… thaamasamethum cheythidaathe samayamithe nee vaikidaathe

athbhuthamaayi ninne thaan‍ rakshikkum

avan‍ pon‍paadam thedi nee vaa -2

 

ulla nilayodu vanneeduka kallayulakam vittu

thallukayilloru paapiyeyum thallayaam yeshudevan‍                           aa….aa….thaamasa….

 

innu nee swasthanaayi theer‍nnidume panchamurivukalaal‍

swanthamaayi ninneyum cher‍tthidume anthamillaaraajyatthil‍         aa….aa…. thaamasa….

 

paapi manam thirinjeedunneram doothaganangalellaam

aakhoshamaayi swar‍gge paadidume aanandageethangale            aa…aa… thaamasa….

 

vaagdatthangalellaam cheythullavan vaakkonnum maaraatthavan‍

ganyamaakkaathulla evaneyum thallume thaan‍ nithyamaayi           aa….aa… thaamasa….

Raksha

43 songs

Other Songs

രക്തത്താൽ ജയമുണ്ട് നമുക്ക്

എനിക്കെൻ്റെ ആശ്രയം യേശുവത്രേ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

എനിക്കായ് കരുതുന്നവൻ

കാറ്റു പെരുകീടുന്നു

യേശുരാജൻ കാന്തനായ് വരുന്നതാണേ എനിക്കേറ്റവും

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

കർത്താവിൻ കാഹളം ധ്വനിച്ചിടുമ്പോൾ

എൻ്റെ ദൈവം എനിക്കു തന്ന

യിസ്രായേലേ സ്തുതിച്ചീടുക

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

Above all powers

Playing from Album

Central convention 2018