We preach Christ crucified

രാജാധിരാജനേശു വാനമേഘെ വരുമേ

രാജാധിരാജനേശു വാനമേഘെ വരുമേ -2
ചേര്‍ത്തിടും തന്‍ ശുദ്ധരെ തന്‍റെ കൂടെ
വാഴുവാന്‍ – 2
ഉണര്‍ന്നിടാം ഒരുങ്ങീടാം
കര്‍ത്തന്‍ വരവിനായൊരുങ്ങീടാം
രാജാധിരാജٹ..1
കാലങ്ങള്‍ സംഭവങ്ങളെല്ലാം
കര്‍ത്തന്‍ വരവിനെ വിളിച്ചോതിടുന്നു
കാത്തിരുന്നിടുക
കാന്തന്‍ വേഗം വരുമേ -2 ഉണര്‍ന്നിടാം…2
രാജാധിരാജٹ..1
വാഗ്ദത്തങ്ങള്‍ തന്ന വിശ്വസ്തന്‍
വാക്കുമാറാത്തവനാം പരന്‍
വാസസ്ഥലങ്ങള്‍ ഒരുക്കി
വാനമേഘെ വരുമേ -2 ഉണര്‍ന്നിടാം…2
രാജാധിരാജٹ..1
കുഞ്ഞാട്ടിന്‍ കല്യാണമഹല്‍ദിനത്തിന്‍
കാലമേറ്റമടുത്തു
കളങ്കമറ്റവരെ ചേര്‍പ്പാന്‍
കാന്തനേശു വരുമേ ഉണര്‍ന്നിടാം..2,
രാജാധിരാജٹ2,

ചേര്‍ത്തിടും…2
ഉണര്‍ന്നിടാം..4

 

Raajaadhiraajaneshu vaanameghe varume -2

cher‍tthidum than‍ shuddhare than‍te koode vaazhuvaan‍ – 2

unar‍nnidaam orungeedaam

kar‍tthan‍ varavinaayorungeedaam    2

raajaadhiraaja..1

kaalangal‍ sambhavangalellaam

kar‍tthan‍ varavine vilicchothidunnu     2

kaatthirunniduka

kaanthan‍ vegam varume -2                                                                              unar‍nnidaam…2

raajaadhiraaja..1

vaagdatthangal‍ thanna vishvasthan‍

vaakkumaaraatthavanaam paran‍     2

vaasasthalangal‍ orukki

vaanameghe varume -2                                                                                    unar‍nnidaam…2

raajaadhiraaja…1

kunjaattin‍ kalyaanamahal‍dinatthin‍

Kaalamettamadutthu        2

kalankamattavare cher‍ppaan‍

kaanthaneshu varume      2                                                                              unar‍nnidaam..2,

raajaadhiraaja..2, cher‍tthidum…2

unar‍nnidaam..4

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018